Your Image Description Your Image Description

പാലക്കാട്: ഓടുന്ന കാറിനു മുകളിൽ കൂറ്റൻ മരം വീണു.യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. ചുരംപാതയിൽ ആനമൂളി ചെക്ക്പോസ്റ്റിന് സമീപത്തായിട്ടാണ് മരം കാറിനു മുകളിലേക്ക് വീണത് . തുടർന്ന് കാറിന്റെ മുൻവശം തകർന്നു.

ഓടിക്കൊണ്ടിരിക്കെ കാറിന് മുകളിലേക്ക് പെട്ടെന്ന് മരം വീഴുകയായിരുന്നു. അതേസമയം കാറിൽ ഉണ്ടായിരുന്ന മൂന്നംഗ കുടുംബം അപകടം ഒന്നും സംഭവിക്കാതെ രക്ഷപ്പെട്ടു. മണ്ണാർക്കാട് നിന്ന് അട്ടപ്പാടിയിലേക്ക് പോകുന്ന വഴിയായിരുന്നു അപകടം സംഭവിച്ചത് .

 

 

Leave a Reply

Your email address will not be published. Required fields are marked *