Your Image Description Your Image Description

ചൈനയില്‍ പരീക്ഷണത്തിനിടെ വിക്ഷേപിച്ച ബഹിരാകാശ റോക്കറ്റ് പൊട്ടിത്തെറിച്ചു . ഞായറാഴ്ച മധ്യ ചൈനയിലെ ഹെനാന്‍ പ്രവിശ്യയിലെ ഗോങ്യയിലായിരുന്നു സംഭവം. റോക്കറ്റ് വിക്ഷേപണത്തറയില്‍ നിന്നും ഒന്നര കിലോമീറ്റര്‍ മാറി കുന്നിന്‍ ചെരുവിലേക്കാണ് പതിച്ചത് . അപകടത്തിൽ ആളപായo ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല .

ബെയ്ജിങ് ടിയാന്‍ബിങ് ടെക്‌നോളജി കമ്പനിയുടെ റോക്കറ്റാണ് പരീക്ഷണത്തിനിടെ പറന്നുയര്‍ന്നത്. റോക്കറ്റിന്റെ ആദ്യഘട്ടം പരീക്ഷണത്തിനിടെ അബദ്ധത്തില്‍ വിക്ഷേപിക്കുകയായിരുന്നു.തുടർന്ന് കമ്പ്യൂട്ടര്‍ സംവിധാനങ്ങള്‍ നിലച്ചു. അതിന് പിന്നാലെ പൊട്ടിത്തെറിച്ച് റോക്കറ്റ് പ്രദേശത്ത് ചെറിയ തോതിൽ അവിടം ആക്കെ തീ പടർന്ന് പിടിച്ചു .

തിങ്കളാഴ്‌ച ഭക്ഷ്യ കമീഷൻ ചെയർമാൻ ഇൻ ചാർജ്‌ അഡ്വ. സബിദ ബീഗം സ്‌കൂളിൽ പരിശോധന നടത്തി. ഉച്ചഭക്ഷണം നൽകുന്നതിൽ വീഴ്‌ച കണ്ടെത്തിയതിനെതുടർന്ന്‌ കുടിവെള്ളത്തിന്റെയും ഭക്ഷണത്തിന്റെയും സാമ്പിളുകൾ പരിശോധനയ്‌ക്ക്‌ അയച്ചു. ഇതിന്റെ ഫലം വന്നശേഷം, വീഴ്‌ചയുണ്ടെന്ന്‌ കണ്ടെത്തിയാൽ നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ ഡിഡിഇ, ഡിഎംഒ, തദ്ദേശ ഭരണ ഡെപ്യൂട്ടി ഡയറക്ടർ എന്നിവരോടും കമീഷൻ റിപ്പോർട്ട്‌ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *