ഗുരുവായൂരിൽ യുവതിയുടെ തലയിൽ കൂവളത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് പരിക്ക്
Kerala Kerala Mex Kerala mx Thrissur
1 min read
62

ഗുരുവായൂരിൽ യുവതിയുടെ തലയിൽ കൂവളത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് പരിക്ക്

July 15, 2024
0

  തൃശ്ശൂർ : ഗുരുവായൂരിൽ യുവതിയുടെ തലയിൽ കൂവളത്തിന്റെ കൊമ്പൊടിഞ്ഞ് വീണ് പരിക്ക് . ക്ഷേത്രദർശനത്തിന് എത്തിയ നോർത്ത് പറവൂർ സ്വദേശി അനുമോളുടെ തലയിലാണ് കൊമ്പ് ഒടിഞ്ഞ് വീണത് .ഉടനെ യുവതിയെ ആശുപത്രിയിലേക്ക് മാറ്റി . ഇന്ന് രാവിലെ 9 .15 നാണ് സംഭവo നടന്നത് .ക്ഷേത്രത്തിന്റെ തെക്കേനടപ്പന്തലിന്റെ പടിഞ്ഞാറേ ഭാഗത്ത് നിന്ന കൂവളത്തിന്റെ കൊമ്പാണ് ഒടിഞ്ഞത് .അപകടത്തിൽ അനുമോളുടെ പരിക്ക് ഗുരുതരമല്ല. സംഭവത്തിൽ അധികൃതർ ഒടിഞ്ഞ മരത്തിന്റെ കൊമ്പ്

Continue Reading
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യത
Kerala Kerala Mex Kerala mx
1 min read
28

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം : 5 ദിവസം അതിശക്തമായ മഴയ്ക്കും ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യത

July 15, 2024
0

സംസ്ഥാനത്ത് വടക്കൻ കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ മധ്യപടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന്റെ ഒഡീഷ തീരത്ത് ന്യൂനമർദം അനുഭവപ്പെട്ടു . അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസത്തിൽ ഇടിമിന്നൽ, കാറ്റോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . കൂടാതെ ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് .  

Continue Reading
യുവാവിനെ കാണാതായി; വീട്ടിലേക്ക് 10 ലക്ഷം രൂപ ചോദിച്ച് ഫോൺകോളുകൾ
Crime Kerala Kerala Mex Kerala mx Kozhikode
1 min read
42

യുവാവിനെ കാണാതായി; വീട്ടിലേക്ക് 10 ലക്ഷം രൂപ ചോദിച്ച് ഫോൺകോളുകൾ

July 15, 2024
0

  കോഴിക്കോട്: താമരശ്ശേരിയില്‍നിന്ന് യുവാവിനെ കാണാതായ സംഭവത്തിൽ അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയെന്ന് കരുത്തുന്ന യുവാവിനെ കണ്ടെത്താനായില്ല. കോഴിക്കോട് ചെറുവറ്റ സ്വദേശി ഹര്‍ഷദിനെയാണ് കാണാതായത് . ഹര്‍ഷദിനെ ശനിയാഴ്ച രാത്രിയാണ് അജ്ഞാതസംഘം തട്ടിക്കൊണ്ടുപോയത്. ഹര്‍ഷദ് ശനിയാഴ്ച താമരശ്ശേരിയിലെ ഭാര്യവീട്ടിലെത്തിയ ശേഷം ഒരു ഫോണ്‍കോള്‍ വന്നെന്ന് പറഞ്ഞാണ് അര്‍ധരാത്രി പുറത്തേക്ക് പോയത്. പിന്നീട് ഹര്‍ഷദ് തിരിച്ചെത്തിയില്ല. പിന്നീട് ഹര്‍ഷദിനെ കാണാനില്ലെന്ന് ഭാര്യ താമരശ്ശേരി പോലീസില്‍ പരാതി നൽകി . എന്നാല്‍,കുറച്ച് കഴിഞ്ഞ് വീട്ടിലേക്ക് ഒരു

Continue Reading
ഹോട്ടല്‍കെട്ടിടത്തിന്റെ 11-ാംനിലയില്‍നിന്ന് യുവാവ്ചാടി ജീവനൊടുക്കി
Ernakulam Kerala Kerala Mex Kerala mx
1 min read
36

ഹോട്ടല്‍കെട്ടിടത്തിന്റെ 11-ാംനിലയില്‍നിന്ന് യുവാവ്ചാടി ജീവനൊടുക്കി

July 15, 2024
0

കൊച്ചി:കൊച്ചി നഗരമധ്യത്തിലെ ഹോട്ടല്‍ കെട്ടിടത്തിന്റെ മുകളില്‍നിന്ന് യുവാവ് ചാടി ജീവനൊടുക്കി. വൈറ്റില സ്വദേശി ക്രിസ് ജോര്‍ജ് എബ്രഹാം (23) ആണ് കടവന്ത്രയിലെ ഹോട്ടല്‍ കെട്ടിടത്തിൽ നിന്ന് ചാടി ആത്മഹത്യചെയ്തത്. ഇയാൾ എഴുതിയതെന്ന് കരുതുന്ന കുറിപ്പ് കണ്ടെത്തിയെങ്കിലും ആത്മഹത്യയ്ക്ക് കാരണമെന്താണെന്ന് ഇതുവരെയും വ്യക്തമാക്കിയിട്ടില്ല. തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. യുവാവ് രാവിലെ ഹോട്ടലിലെത്തിയ ശേഷം നേരേ റൂഫ് ടോപ്പിലേക്ക് പോയെന്നാണ് ലഭിക്കുന്ന വിവരം.എന്നിട്ട് ഇയാൾ ഇവിടെനിന്നാണ് താഴേക്ക് ചാടുകയായിരുന്നു . യുവാവ് വീണ്

Continue Reading
സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു: 4 കുട്ടികൾക്ക് പരിക്കേറ്റു
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
43

സ്കൂൾ ബസ് തോട്ടിലേക്ക് മറിഞ്ഞു: 4 കുട്ടികൾക്ക് പരിക്കേറ്റു

July 15, 2024
0

നെയ്യാറ്റിൻകര: കാരോട് കിഡ്സ് വാലി സ്‌കൂളിന്റെ ബസ് തോട്ടിലേക്കു മറിഞ്ഞ് ഉണ്ടായ അപകടത്തിൽ 4 കുട്ടികൾക്ക് പരുക്ക്. ബസ് മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിന് വേണ്ടി തോട്ടിലേക്ക് മറിഞ്ഞ് വീഴുകയായിരുന്നു . ഇന്നു രാവിലെ സ്‌കൂളിലേക്കു പോകുന്നതിനിടയിലായിരുന്നു അപകടം. അപകടം നടക്കുമ്പോൾ 10 കുട്ടികളാണ് ബസിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ കുട്ടികളുടെ പരിക്ക് ഗുരുതര മല്ലയെന്നാണ് ലഭിക്കുന്ന വിവരം. എന്നാൽ ഒരു കുട്ടിയുടെ തല ബസിൽ ഇടിച്ചു.ആ കുട്ടിയെ തിരുവനന്തപുരം എസ്എടി

Continue Reading
KSRTC ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ
Kerala Kerala Mex Kerala mx Malappuram
1 min read
37

KSRTC ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം; ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ

July 15, 2024
0

  മലപ്പുറം: പെരിന്തല്‍മണ്ണയില്‍ കെ.എസ്.ആര്‍.ടി.സി. ഡ്രൈവറെ കുത്തിക്കൊല്ലാന്‍ ശ്രമം നടത്തിയ ഓട്ടോഡ്രൈവര്‍ അറസ്റ്റിൽ . പെരിന്തല്‍മണ്ണ ഡിപ്പോയിലെ ഡ്രൈവര്‍ സുനിലിന് നേരേയാണ് ആക്രമണo നടന്നത് . പെരിന്തല്‍മണ്ണ കെ.എസ്.ആര്‍.ടി.സി. ഡിപ്പോയിലായിൽ തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.സുനില്‍ നാലുമണിക്ക് എറണാകുളത്തേക്കുള്ള ബസില്‍ ഡ്യൂട്ടിക്ക് കയറാനായാണ് സ്വകാര്യകാറില്‍ ഡിപ്പോയിലെത്തിയത്. എന്നാല്‍ അവിടെ വഴിയില്‍ ചില തടസ്സം ഉണ്ടായി ശേഷം അബ്ദുള്‍ റഷീദിന്റെ ഓട്ടോറിക്ഷ നിര്‍ത്തിയിട്ടിരുന്നു. കുറെ നേരം ഹോണടിച്ചിട്ടും ഓട്ടോ മാറ്റാൻ ഇയാൾ തയ്യാറാവാതെ

Continue Reading
നിങ്ങൾക്ക് മാത്‍സ് ഇഷ്ടമാണോ ! എന്ന വേഗം വന്നോ മാത്‍സ് ഒളിംപ്യാഡിൽ പങ്കെടുക്കാം.
Education Kerala Kerala Mex Kerala mx
1 min read
47

നിങ്ങൾക്ക് മാത്‍സ് ഇഷ്ടമാണോ ! എന്ന വേഗം വന്നോ മാത്‍സ് ഒളിംപ്യാഡിൽ പങ്കെടുക്കാം.

July 15, 2024
0

  കണക്കിൽ അഭിരുചിയും ഉപരിപഠനതാൽപര്യവുമുള്ള വിദ്യാർഥികൾക്കു പ്രോത്സാഹനമേകുന്ന മാത്തമാറ്റിക്കൽ ഒളിംപ്യാഡിൽ പങ്കെടുക്കാൻ 8, 9, 10, 11, 12 ക്ലാസുകളിലെ കുട്ടികൾക്ക് ഓഗസ്റ്റ് 12 വരെ റജിസ്റ്റർ ചെയ്യാം.കേന്ദ്ര അണുശക്‌തി വകുപ്പിന്റെ നിയന്ത്രണത്തിലുള്ള നാഷനൽ ബോർഡ് ഓഫ് ഹയർ മാത്തമാറ്റിക്‌സ്, ഹോമി ഭാഭ സെന്റർ ഫോർ സയൻസ് എജ്യൂക്കേഷനുമായി ചേർന്നാണ് മാത്തമാറ്റിക്സ് ഒളിംപ്യാഡ് സംഘടിപ്പിക്കുന്നത്– https://olympiads.hbcse.tifr.res.in, 1. ആദ്യഘട്ടം– ക്വാളിഫയർ: ആദ്യഘട്ടമായ 3–മണിക്കൂർ ക്വാളിഫയർ പരീക്ഷ മേഖലാടിസ്ഥാനത്തിൽ സെപ്റ്റംബർ 8ന്

Continue Reading
സംസ്ഥാന ചലച്ചിത്ര അവാർഡ്: 160 സിനിമകൾ, രണ്ടുസമിതികൾ ! 80 സിനിമകൾ
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
33

സംസ്ഥാന ചലച്ചിത്ര അവാർഡ്: 160 സിനിമകൾ, രണ്ടുസമിതികൾ ! 80 സിനിമകൾ

July 15, 2024
0

തിരുവനന്തപുരം: ഇത്തവണ നടക്കുവാൻ പോകുന്ന സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾക്ക് 160 സിനിമകൾ. ഇത്രയും സിനിമകൾ മലയാള സിനിമാ അവാർഡിന്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് എത്തുന്നത് . ഇതിനെ രണ്ടു പ്രാഥമികസമിതികൾ 80 സിനിമകൾവീതംകണ്ട് ഇവർ മികച്ച സിനിമ ഏതെന്ന്‌ തീരുമാനിച്ച് അന്തിമജൂറി വിലയിരുത്തി പുരസ്കാരം പ്രഖ്യാപിക്കും. ശനിയാഴ്ച കിൻഫ്രയിൽ ചലച്ചിത്ര അക്കാദമിയുടെ രാമുകാര്യാട്ട് തിയേറ്ററിലും എൽ.വി. പ്രസാദ് തിയേറ്ററിലുമായിട്ടാണ് സ്‌ക്രീനിങ് തുടങ്ങുന്നത് . ഓഗസ്റ്റ് പകുതിയോടെ അന്തിമജൂറിയുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ പൂർണമായേക്കും.

Continue Reading
വേഗം അപ്ലൈ ചെയ്തോ !യോഗ്യത നേടുന്നവർക്കെല്ലാം നിയമനം ലഭിക്കുന്ന പ്രോഗ്രാം എൻഐപിഎച്ച്എമ്മിൽ
Career Kerala Kerala Mex Kerala mx
1 min read
48

വേഗം അപ്ലൈ ചെയ്തോ !യോഗ്യത നേടുന്നവർക്കെല്ലാം നിയമനം ലഭിക്കുന്ന പ്രോഗ്രാം എൻഐപിഎച്ച്എമ്മിൽ

July 15, 2024
0

കേന്ദ്ര കൃഷിമന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ദേശീയ ഇൻസ്റ്റിറ്റ്യൂട്ടായ ‘എൻഐപിഎച്ച്എം’ നടത്തുന്ന ഒരു വർഷ പിജി ഡിപ്ലോമ, 6-മാസ ഡിപ്ലോമ എന്നിവയിലെ 2024-25 പ്രവേശനത്തിന് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. National Institute of Plant Health Management, Rajendranagar, Hyderabad- 500 030; ഫോൺ: 040-24015374,niphm@nic.in, വെബ്: https://niphm.gov.in. യോഗ്യത നേടുന്നവർക്കെല്ലാം നിയമനം ലഭിക്കുന്ന പ്രോഗ്രാമുകളാണ്. PGDPHM– പിജി ഡിപ്ലോമ ഇൻ പ്ലാന്റ് ഹെൽത്ത് മാനേജ്‌മെന്റ്: 30 സീറ്റ്, അഗ്രികൾചർ, ഹോർട്ടികൾചർ,

Continue Reading
മികച്ച പ്ലസ്‌മെന്റ് സൗകര്യതോടെ ഡിപ്ലോമ പ്രോഗ്രാം പഠിക്കാൻ അവസരം ഒരുക്കി നാഷനൽ പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ.
Career Kerala Kerala Mex Kerala mx
1 min read
37

മികച്ച പ്ലസ്‌മെന്റ് സൗകര്യതോടെ ഡിപ്ലോമ പ്രോഗ്രാം പഠിക്കാൻ അവസരം ഒരുക്കി നാഷനൽ പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ടിൽ.

July 15, 2024
0

വൈദ്യുത മേഖലയിൽ സാങ്കേതികത്തികവുള്ള വിദഗ്‌ധരെ പരിശീലിപ്പിക്കുന്നതിന് കേന്ദ്ര പവർ മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന നാഷനൽ പവർ ട്രെയ്നിങ് ഇൻസ്‌റ്റിറ്റ്യൂട്ട്, വിവിധകേന്ദ്രങ്ങളിൽ പിജി ഡിപ്ലോമ പ്രോഗ്രാമുകൾക്ക് അവസരമൊരുക്കുന്നു. ബന്ധപ്പെടാനുള്ള വിലാസം: The Director (Training), Power Training Institute, Sector-33, NPTI Complex, Faridabad-121003 (Haryana), ഫോൺ: 9891537995, nptipgdcadmissions@gmail.com, വെബ്: https://npti.gov.in. ആലപ്പുഴ കേന്ദ്രത്തിന്റെ വിലാസം: NPTI, Complex, Faridabad-121003 (Haryana), ഫോൺ: 9891537995,nptipgdcadmissions@gmail.com,വെബ്: https://nptikerala.in. പിജി ഡിപ്ലോമ എ)

Continue Reading