മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കുടുങ്ങിയത് 42 മണിക്കൂറിൽ ! ആരും അറിഞ്ഞില്ല
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗി കുടുങ്ങിയത് 42 മണിക്കൂറിൽ ! ആരും അറിഞ്ഞില്ല

July 15, 2024
0

  തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിലിഫ്റ്റില്‍ കുടുങ്ങിയത് 42 മണിക്കൂറിൽ ,ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ഉള്ളൂർ സ്വദേശി രവീന്ദ്രനാണ് ലിഫ്റ്റില്‍ കുടുങ്ങിയത്. ഇദ്ദേഹത്തെ തിങ്കളാഴ്ച പുലർച്ചെ ആറുമണിക്കാണ് പുറത്തെടുത്ത് . കടുത്ത നടുവേദനയെ തുടർന്ന് രവീന്ദ്രൻ അസ്ഥിരോഗവിഭാഗം ഡോക്ടറെ കാണാനാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിയത് .അപ്പോൾ നിലവിൽ അവിടെ മെഡില്‍ക്കല്‍ കോളേജ് ഒ.പിയില്‍ നാല് ലിഫ്റ്റുകളാണ് ഉള്ളത്. എന്നാൽ അത് കുറേ നാളായി

Continue Reading
91-ാം ജന്മദിന നിറവിൽ എം.ടി. വാസുദേവൻനായർ ആ ശംസിച്ചുകൊണ്ട് നിരവധിപേർ ; അക്കൂട്ടത്തിൽ വ്യത്യസ്തമായി നടൻ മമ്മൂട്ടി! സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ
Cinema Kerala Kerala Mex Kerala mx
1 min read
58

91-ാം ജന്മദിന നിറവിൽ എം.ടി. വാസുദേവൻനായർ ആ ശംസിച്ചുകൊണ്ട് നിരവധിപേർ ; അക്കൂട്ടത്തിൽ വ്യത്യസ്തമായി നടൻ മമ്മൂട്ടി! സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ

July 15, 2024
0

  91-ാം ജന്മദിനത്തിൽ എം.ടി. വാസുദേവൻനായരുടെ അടുത്ത് ആശംസ നേർന്ന് കൊണ്ട് നിരവധി പേർ അക്കൂട്ടത്തിൽ വ്യത്യസ്തമായി നടൻ മമ്മൂട്ടി സോഷ്യൽ മീഡിയ പോസ്റ്റ് വൈറൽ പ്രിയപ്പെട്ട എം.ടി സാറിന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ എന്നാണ് മമ്മൂട്ടി ചിത്രങ്ങൾക്കൊപ്പം ഫെയ്സ്ബുക്കിൽ കുറിച്ചത്. അതേസമയം പിറന്നാളാശംസ ഇത്രയും മനോഹരമാക്കാൻ ഇതിനൊപ്പം ചേർത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് കാരണം , മമ്മൂട്ടിക്കും കുടുംബത്തിനുമൊപ്പം എം.ടി. വാസുദേവൻ നായരും കുടുംബവും ഇരിക്കുന്ന ആദ്യചിത്രം. രണ്ടാമത്തെ ചിത്രത്തിൽ

Continue Reading
‘തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. വ്യാജ വാർത്ത നിർമ്മിച്ചത് ആര് ; പാർട്ടി അന്വേഷിക്കണമായിരുന്നു. ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല.-പ്രമോദ്.
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
34

‘തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. വ്യാജ വാർത്ത നിർമ്മിച്ചത് ആര് ; പാർട്ടി അന്വേഷിക്കണമായിരുന്നു. ഇപ്പോൾ പരാതിക്കാരനും ഇല്ല ആരോപണം ഉന്നയിച്ച ആളും ഇല്ല.-പ്രമോദ്.

July 15, 2024
0

  തിരുവനന്തപുരം: പാർട്ടിയിൽ നിന്നും പുറത്താക്കിയതിന് പിന്നിൽ ഗൂഢാലോചനയെന്ന് പ്രമോദ് കോട്ടൂളി. കൃത്യമായി തയ്യാറാക്കിയ തിരക്കഥയുടെ പുറത്താണ് പുറത്താക്കൽ നടപടി ഉണ്ടായത്. ഈ തിരക്കഥ എഴുതിയത് ആരെന്ന് പുറത്ത് വരേണ്ടതുണ്ട്. സ്ക്രിപ്റ്റ് തയ്യാറാക്കിയത് പാർട്ടിക്കകത്ത് ആണോ പുറത്താണോ എന്ന് അറിയില്ലെന്നും അദ്ദേഹo പറഞ്ഞു . വിഷയത്തിൽ പാർട്ടി നിയോ​ഗിച്ച ഒരു അന്വേഷണ കമ്മീഷൻ ഉണ്ടായിട്ടില്ല. തെളിവുകളുടെ അടിസ്ഥാനത്തിൽ അല്ല, നി​ഗമനങ്ങളുടെ പുറത്താണ് തന്നെ പുറത്താക്കിയത്. ഇത്തരം ഒരു വ്യാജ വാർത്ത

Continue Reading
തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ശിവ കാർത്തികേയൻ.
Cinema Kerala Kerala Mex Kerala mx
1 min read
48

തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തി ശിവ കാർത്തികേയൻ.

July 15, 2024
0

  തമിഴിൽ മിമിക്രി താരമായും ടെലിവിഷൻ അവതാരകനായും യുവതാരങ്ങളിൽ ശ്രദ്ധയനായ നടൻ ശിവകാർത്തികേയന്റെ കുടുംബ വിശേഷമാണ് സോഷ്യൽ മീഡിയയിലെ പുതിയ ചർച്ച വിഷയം . ഇക്കഴിഞ്ഞ ജൂൺ രണ്ടിന് ആരാധനയ്ക്കും ​ഗു​ഗനും കൂട്ടായി ഒരു കുഞ്ഞനുജൻ കൂടിയെത്തി. തന്റെ മൂന്നാമത്തെ കുഞ്ഞിന്റെ പേര് വെളിപ്പെടുത്തിയിരിക്കുകയാണ് ശിവ കാർത്തികേയൻ. ​ഇപ്പോൾ ഇതാണ് ചർച്ച വിഷയം .​പവൻ എന്നാണ് ശിവ കാർത്തികേയന്റെ ഇളയ മകന് പേരിട്ടിരി ക്കുന്നത് . പേരിടൽ ചങ്ങിന്റെ വിശേഷം

Continue Reading
വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ അമ്പല കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി
Ernakulam Kerala Kerala Mex Kerala mx
1 min read
42

വീട്ടില്‍നിന്ന് കാണാതായ വിദ്യാര്‍ഥിനിയെ അമ്പല കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി

July 15, 2024
0

എറണാകുളം : വീട്ടിൽ നിന്ന് ശനിയാഴ്ച വൈകീട്ട് കാണാതായ വിദ്യാർത്ഥിനിയെ അമ്പലക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി . കരിപ്പാലം ജി.എച്ച്.എസ്. സ്‌കൂളിനുസമീപം ശ്രീനി കുമാറിന്റെയും രാജേശ്വരി ദമ്പതികളുടെ മകള്‍ എസ്. ആരതി(18)യെയാണ് മട്ടാഞ്ചേരി ടി.ഡി. അമ്പലക്കുളത്തില്‍ മരിച്ചനിലയിൽ കണ്ടെത്തിയത് . ശനിയാഴ്ച വൈകീട്ട് മുതൽ വീട്ടിൽ നിന്ന് കാണാതായ കുട്ടിയെ കുറച്ച് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു .മരിച്ച പെൺകുട്ടി മുണ്ടംവേലി എം.ഇ.എസ്. കോളേജില്‍ ബി.കോം ഒന്നാംവര്‍ഷ വിദ്യാര്‍ഥിനിയാണ്. സംഭവo

Continue Reading
‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്തിറങ്ങി.
Cinema Kerala Kerala Mex Kerala mx
1 min read
42

‘ഓപ്പറേഷന്‍ റാഹത്ത്’ ടീസര്‍ പുറത്തിറങ്ങി.

July 15, 2024
0

  ഒരു ഇടവേളയ്ക്ക് ശേഷം സംവിധാന രംഗത്തേക്ക് തിരിച്ച് വരവ് നടത്തുന്ന മേജർ രവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത് തമിഴ് സൂപ്പർതാരം ശരത് കുമാറാണ് അദ്ദേഹത്തിന്റെ പിറന്നാൾ ദിനത്തിലാണ് ചിത്രത്തിന്റെ ടീസര്‍ പുറത്തിറക്കിയത് .തീവ്രവാദത്തിന്റെ ഒരു ആക്ഷനും നിറഞ്ഞ ഒരു ഗംഭീര ചിത്രമായിരിക്കും ഓപ്പറേഷന്‍ റാഹത്ത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന . തിരക്കഥ കൃഷ്ണകുമാര്‍ കെ . നിര്‍മ്മിക്കുന്നത് പ്രസിഡന്‍ഷ്യല്‍ മൂവീസ്

Continue Reading
മാസ് ആക്ഷൻ എന്റർടെയ്നറുമായി ദിലീപും വിനീതും ധ്യാനും ഒപ്പം തിരക്കഥ രചിച്ച് നൂറിൻ ഷെരീഫും ഫാഹിം സഫറും ‘ഭഭബ’ ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
48

മാസ് ആക്ഷൻ എന്റർടെയ്നറുമായി ദിലീപും വിനീതും ധ്യാനും ഒപ്പം തിരക്കഥ രചിച്ച് നൂറിൻ ഷെരീഫും ഫാഹിം സഫറും ‘ഭഭബ’ ഒരുങ്ങുന്നു

July 15, 2024
0

  ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനത്തിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘ഭഭബ’ യിൽ തിരക്കഥ രചിച്ചിരിക്കുന്നത് താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് . പാലക്കാട് വച്ച് തിങ്കളാഴ്ച ചിത്രത്തിന്റെ പൂജ നടന്നു . അണിയറ പ്രവർത്തകർ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് സൂചിപ്പിക്കുന്നത് കാരണം ഏറെ മികച്ച ചിത്രങ്ങൾ ഒരുക്കുന്ന ഗോകുലം മൂവീസ്

Continue Reading
സംശയം ! തുണി നീക്കിയപ്പോള്‍ മൃതദേഹം; നഗരസഭാ ജീവനക്കാരാണ് കണ്ടെത്തിയതെന്ന് മേയര്‍ .
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

സംശയം ! തുണി നീക്കിയപ്പോള്‍ മൃതദേഹം; നഗരസഭാ ജീവനക്കാരാണ് കണ്ടെത്തിയതെന്ന് മേയര്‍ .

July 15, 2024
0

  തിരുവനന്തപുരം: തിരുവനന്തപുരത്ത് കനാലിൽ നിന്ന് കണ്ടെത്തിയ മൃതദേഹം ജോയിയുടേതാണോ എന്ന കാര്യം കുടുംബം എത്തി പരിശോധിച്ച ശേഷമേ ഉണ്ടാകുമെന്ന് മേയർ ആര്യാ രാജേന്ദ്രൻ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയതെന്നും കമിഴ്ന്നു കിടന്ന നിലയിലായിരുന്നു മൃതദേഹമെന്നും മേയർ മാധ്യമങ്ങളോട് പറഞ്ഞു. തുടർച്ചയായി 48 മണിക്കൂറിലധികമായി പരിശോധന നടന്നു വരികയായിരുന്നു. ജോയിയെ കണ്ടെത്താനാകണം എന്നായിരുന്നു നമ്മുടെ എല്ലാവരുടേയും പ്രതീക്ഷ.തുടർനടപടികൾക്ക് ശേഷം ഔദ്യോഗിക സ്ഥിരീകരണം നൽകാനാകൂ. നഗരസഭയുടെ ജീവനക്കാരാണ് മൃതദേഹം കണ്ടെത്തിയത്. മഴ

Continue Reading
ഒരു ഹൊറർ ത്രില്ലർ ചിത്രവുമായി ഭാവന വരുന്നു ഷാജി കൈലാസ് ടീമിന്റെ ‘ഹണ്ട്’ ടീസർ പുറത്ത്
Cinema Kerala Kerala Mex Kerala mx
1 min read
37

ഒരു ഹൊറർ ത്രില്ലർ ചിത്രവുമായി ഭാവന വരുന്നു ഷാജി കൈലാസ് ടീമിന്റെ ‘ഹണ്ട്’ ടീസർ പുറത്ത്

July 15, 2024
0

ഒരു ഹൊറർ ത്രില്ലർ ചിത്രവുമായി ഷാജി കൈലാസ് സംവിധാനത്തിൽ ‘ഹണ്ട്’ എന്ന ചിത്രത്തിന്റെ ടീസർ പുറത്ത്. പ്രേക്ഷകനെ ഭയത്തിന്റെ ഉള്ളറയിലേക്ക് കൂട്ടിക്കൊണ്ടുപോവുന്ന രംഗങ്ങളാണ് ടീസറിൽ ഒരുക്കിയിരിക്കുന്നത് . പ്രേക്ഷകർ ആഗ്രഹിക്കുന്ന തരത്തിൽ ഷാജി കൈലാസ് മികച്ച കൊമേഴ്സ്യൽ ഡയറക്ടറിൽ നിന്നും എല്ലാ ഘടകങ്ങളും ഉൾക്കൊള്ളിച്ചാണ് ചിത്രം ഒരുക്കുന്നത് . ചിത്രo മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിലൂടെയാണ് കഥ പോകുന്നത് . ക്യാമ്പസിൽ നടന്ന ചില അവിചാരിതമായ ദുരൂഹ മരണങ്ങളുടെ ചുരുളുകളാണ് ഈ

Continue Reading
വിവാഹത്തിന് അതിഥികളായി എത്തിയ ഷാറുഖിനും രൺവീറിനുംഅനന്ത് അംബാനിയുടെ വക ഒരു കിടിലൻ സമ്മാനം ! രണ്ട് കോടിയുടെ വാച്ച്
Cinema Kerala Kerala Mex Kerala mx
1 min read
42

വിവാഹത്തിന് അതിഥികളായി എത്തിയ ഷാറുഖിനും രൺവീറിനുംഅനന്ത് അംബാനിയുടെ വക ഒരു കിടിലൻ സമ്മാനം ! രണ്ട് കോടിയുടെ വാച്ച്

July 15, 2024
0

  കോടികൾ മുടക്കി നടത്തിയ വിവാഹാഘോഷത്തിന് അതിഥികളായി എത്തിയ സുഹൃത്തുക്കൾക്ക് വരൻ അനന്ത് അംബാനി നൽകി കോടികൾ വിലപിടിച്ച സമ്മാനം . ഒരു കിടിലൻ വാച്ച് .സ്വിറ്റ്‌സര്‍ലന്‍ഡിലെ ആഡംബര വാച്ച് നിര്‍മാതാക്കളായ ഓഡിമർ പീഗ്വെയുടെ രണ്ട് കോടി രൂപ വില വരുന്ന വാച്ചാണ് ആനന്ദിന്റെ അടുത്ത സുഹൃത്തുക്കള്‍ക്ക് സമ്മാനമായി നൽകിയത് . ഷാറുഖ് ഖാന്‍, രണ്‍വീര്‍ സിങ്ങ്, മീസാന്‍ ജഫ്രി, ശിഖര്‍ പഹാരിയ, വീര്‍ പഹാരിയ എന്നിവരുള്‍പ്പെടെ പത്ത് പേര്‍ക്കാണ്

Continue Reading