Your Image Description Your Image Description

 

ശ്രീ ഗോകുലം മൂവീസിന്റെ ബാനറില്‍ ധനഞ്ജയ് ശങ്കര്‍ സംവിധാനത്തിൽ ദിലീപിനെ നായകനാക്കി ധനഞ്ജയ് ശങ്കര്‍ ഒരുക്കുന്ന ചിത്രമാണ് ‘ഭഭബ’ യിൽ തിരക്കഥ രചിച്ചിരിക്കുന്നത് താര ദമ്പതിമാരായ നൂറിൻ ഷെരീഫും ഫാഹിം സഫറും ചേർന്നാണ് .

പാലക്കാട് വച്ച് തിങ്കളാഴ്ച ചിത്രത്തിന്റെ പൂജ നടന്നു . അണിയറ പ്രവർത്തകർ ഷൂട്ടിംഗ് ആരംഭിച്ച ചിത്രം ഒരു മാസ്സ് എന്റർടെയ്നർ ആണെന്നാണ് സൂചിപ്പിക്കുന്നത് കാരണം ഏറെ മികച്ച ചിത്രങ്ങൾ ഒരുക്കുന്ന ഗോകുലം മൂവീസ് പ്രേക്ഷകാർ ക്ക് വളരെയധികം പ്രതീക്ഷകൾ നൽക്കുന്നുണ്ട്.
കോ- പ്രൊഡ്യൂസേര്‍സ് കൃഷ്ണമൂര്‍ത്തിയുമാണ്.

വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ എന്നിവരും ചിത്രത്തിൽ ഭാഗമാകുമ്പോൾ . നേരത്തെ വിനീത് ശ്രീനിവാസന്റെ സംവിധാന സഹായിയായി പ്രവർത്തിച്ചിട്ടുള്ളയാളാണ് ഭഭബ യുടെ സംവിധായകൻ ധനഞ്ജയ് ശങ്കര്‍.

ചിത്രം വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുമ്പോൾ തമിഴ് സിനിമകളിലെ നൃത്ത സംവിധായകനും നടനുമായ സാൻഡി മാസ്റ്ററും, കോമെഡിയൻ റെഡിൻ കിങ്സ്‌ലിയും അഭിനയിക്കുന്നുണ്ട്. ബാലു വർഗീസ്, ബൈജു സന്തോഷ്‌, സിദ്ധാർഥ് ഭരതൻ, ശരണ്യ പൊൻവർണ്ണൻ എന്നിവരാണ് മറ്റുള്ള താരങ്ങൾ. വാർത്താ പ്രചരണം -വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ.

 

 

 

Leave a Reply

Your email address will not be published. Required fields are marked *