Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം മുളയറ സ്വദേശി സുശീലയാണ് മരിച്ചത്.തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് അരുവിക്കര പഞ്ചായത്തിലെ ഭഗവതി വാർഡിൽ തൊഴിലുറപ്പ് തൊഴിലിനിടെ തേനീച്ച ആക്രമിച്ചത്. സുശീലയടക്കം 20 പേർക്ക് തേനീച്ചയുടെ കുത്തേറ്റിരുന്നു.കാട് വൃത്തിയാക്കുന്നതിനിടെയാണ് സംഭവം. സുശീലയ്ക്കും മറ്റൊരു തൊഴിലാളിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *