Your Image Description Your Image Description

ഇംഗ്ലണ്ടിനെതിരെയുള്ള ടെസ്റ്റ് മത്സരത്തിൽ പാക്കിസ്ഥാൻ ചരിത്ര തോൽവി ഏറ്റുവാങ്ങിയിരുന്നു. തോൽവിക്ക് പിന്നാലെ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ദേശീയ സെലക്ഷൻ കമ്മിറ്റിയിൽ മാറ്റം കൊണ്ടുവന്നിരിക്കുകയാണ്. കഴിഞ്ഞ ഒരുപാട് നാളുകളായി വളരെ മോശം രീതിയിൽ മുന്നോട്ടു നീങ്ങുകയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ടീം.ബംഗ്ലാദേശിനെതിരെ ടെസ്റ്റ് പരമ്പര നഷ്ടമായതിന് പിന്നാലെ ദേശീയ സെലക്ഷൻ കമ്മിറ്റിയിലേക്ക് നാല് പുതിയ അംഗങ്ങളെ കൂടി പിസിബി പ്രഖ്യാപിച്ചു. അന്താരാഷ്ട്രതലത്തിൽ അമ്പയറിങ്ങിൽ നിന്ന് അടുത്തിടെ വിരമിച്ച അലീം ദാർ ആണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ടവരിൽ പ്രമുഖൻ 2003 അമ്പയർ കരിയർ ആരംഭിച്ച അലിം 20 വർഷത്തെ കരിയാറിൽ 448 മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട് ഐസിസി അമ്പയർ ഓഫ് ദ ഇയർ ഇയർക്കുള്ള ഡേവിഡ് ഷെപ്പേർഡ് ട്രോഫി മൂന്നു തവണ നേടിയ അമ്പയർ ആണ് അലിംദാർ ഒരു അവസാനം ഇല്ലാത്ത കഷ്ടകാലത്തിലൂടെയാണ് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് കടന്നുപോകുന്നത് 20 ലോകകപ്പിൽ യുഎസ് ക്കെതിരെയുള്ള യു എസ് എക്കെതിരെയുള്ള തോൽവിയും പിന്നാലെ തന്നെ പുറത്തായതും പാക്കിസ്ഥാന് നാണക്കേട് ഉണ്ടാക്കിയിരുന്നു പിന്നീട് ബംഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പര തോൽവിയും ടീമിന് ഒരുപാട് വിമർശനങ്ങൾ വാങ്ങി കൊടുത്തിട്ടുണ്ട് നിലവിൽ ഇംഗ്ലണ്ടിനെതിരെയുള്ള തോൽവി ടീമിനുള്ളിൽ ഭിന്നത ഉണ്ടാക്കിയിട്ടുണ്ട് എന്നും റിപ്പോർട്ടുകളിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *