Your Image Description Your Image Description

നവരാത്രിയുടെ ഒൻപതാം ദിവസമാണ് മഹാനവാമിയായി ആഘോഷിക്കുന്നത്.കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിൽ വിജയദശമി ഇന്നാണ്. മഹാനവമി ദിവസത്തിൽ ക്ഷേത്രങ്ങളിൽ പുസ്തക പൂജകളും ആയുധപ പൂജകളും മറ്റ് വിശേഷാൽ പൂജകളും നടക്കും നാളെ പൂജയെടുക്കും എഴുത്തിനെ ഇരുത്തും നടക്കും.മിക്ക ക്ഷേത്രങ്ങളിലും 10 ദിവസത്തെ പൂജ പരിപാടികളാണ് നടത്തുന്നത് . അറിവിന്റെ ആദ്യാക്ഷരം കുറിക്കാൻ ആയിരക്കണക്കിന് കുരുന്നുകളാണ് ക്ഷേത്രത്തിൽ എത്തിയിട്ടുള്ളത്. പുലർച്ചെ മൂന്നുമണിയോടെ ചടങ്ങുകൾ ആരംഭിച്ചു പഞ്ചാംഗം അനുസരിച്ച് കേരളത്തിൽ നാളെയാണ് വിജയദശമി ക്ഷേത്രങ്ങൾക്ക് പുറമെ സാംസ്കാരിക കേന്ദ്രങ്ങളിലും കുട്ടികളെ എഴുത്തിനെഴുത്തും ക്ഷേത്രങ്ങളിൽ എല്ലാം ഇന്നലെ മുതൽ ഭക്തജനങ്ങളുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത് കൊല്ലൂർ മൂകാംബിക ക്ഷേത്രം കോട്ടയം പനച്ചിക്കാട് സരസ്വതി ക്ഷേത്രം വടക്കൻ പറവൂർ ശ്രീ ദക്ഷിണ മൂകാംബിക ക്ഷേത്രം ചോറ്റാനിക്കര ഭഗവതി ക്ഷേത്രം ആവണംകോട് സരസ്വതി ക്ഷേത്രം എന്നിവിടങ്ങളിലാണ് കേരളത്തിൽ പ്രധാനമായും വിദ്യാരംഭം ചടങ്ങുകൾ നടക്കുന്നത് നവരാത്രി ആഘോഷങ്ങളുടെ അനുബന്ധിച്ച് ക്ഷേത്രങ്ങളിൽ വിപുലമായ ക്രമീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *