Your Image Description Your Image Description

അരിസോനാ (യുഎസ്):നഗരപ്രാന്തത്തിലെ വോട്ടർമാരിൽ ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലഹാരിസ് മുന്നേറുന്നതായി സർവ്വേ. വോട്ടർടമാരിൽ പകുതിയോളം വരുന്നവരാണ് സബർബനൈറ്റുകൾ അഥവാ നഗരത്തിന് പുറത്ത് താമസിക്കുന്നവർ.സബർബൻ വോട്ടർമാരിൽ കമലഹാരിസ് റൊണാൾഡ് ട്രംപിന് പിന്തള്ളി എന്നാണ് റോയിട്ടേഴ്‌സ് നടത്തിയ സർവ്വേ വെളിപ്പെടുത്തുന്നത് . 2020ലെ പ്രസിഡൻറ് തെരഞ്ഞെടുപ്പ് ഈ വിഭാഗങ്ങൾക്കിടയിൽ നടത്തിയ കണക്കെടുപ്പിൽ റിപ്പബ്ലിക് സ്ഥാനാർത്ഥി ട്രമ്പിനെ 6% പോയിൻറ് ജോബൈഡൻ പിന്നിലാക്കിയിരുന്നു ജോൺ ജൂലൈ മാസങ്ങളിൽ നടത്തിയ സർവ്വകകളിൽ ട്രംപിന് 43 ശതമാനം വരെ പിന്തുണ ഈ വിഭാഗക്കാർക്കിടയിൽ ലഭിച്ചിരുന്നു അതിനിടയിൽ കുറ്റകൃത്യ നിയമ എന്നിവയിൽ വിശ്വസ്തനായ സ്ഥാനാർത്ഥിയാണെന്നും സർവ്വേകൾ പറയുന്നു പ്രാന്ത പ്രദേശങ്ങളിൽ സുരക്ഷിതമായി സൂക്ഷിക്കുകയും അനധികൃതമായ അതിർത്തി കടന്നെത്തുന്ന കൊടിയേറ്റക്കാറ്റി നിർത്തുകയും ചെയ്യുന്ന സ്ഥാനാർത്ഥിയാണ് താനെന്ന് ട്രംപ് അനിയങ്ങളോട് പറഞ്ഞിരുന്നു സമ്പത്ത് വ്യവസ്ഥയെ കുറിച്ച് കൂടുതൽ ശുഭാപ്തിവിശ്വാസം പുലർത്തുന്ന സമ്പന്നരായ സബർബനൈറ്റുകൾക്കിടയിൽ കമലഹാരിസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതായും സർവ്വേ വെളിപ്പെടുത്തുന്നു അമേരിക്കൻ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന സർവ്വേകൾ വോട്ടർമാരെ ഏറെ സ്വാധീനിക്കുന്നതായാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *