Your Image Description Your Image Description

തിരുവനന്തപുരം: തിരുവനന്തപുരം പാങ്ങോട് സ്വദേശി സജീദ് എം ഐ കൊല്ലം കൊട്ടിയം മുഹമ്മദ് ഷാ കൊല്ലം ഉയമനല്ലൂർ സ്വദേശി അൻഷാദ് എന്നിവരെയാണ് ജോലി വാഗ്ദാനം ചെയ്ത് യുവാക്കളെ ചൈനക്കാർക്ക് കൈമാറാൻ ശ്രമിച്ച കേസിൽ അടിമാലി പോലീസ് പിടികൂടിയത്. അറസ്റ്റിൽ പ്രതികൾക്കെതിരെ ബാലരാമപുരം പോലീസ് സ്റ്റേഷനിൽ 5 പേർ പരാതി നൽകിയിട്ടുണ്ട് അടിമാലി കല്ലുവെട്ടി കുഴിയിൽ ഷാജഹാൻ ആണ് പരാതി നൽകിയത് വിയറ്റ്നാമിൽ 80,000 രൂപ ശമ്പളത്തിൽ ഡിടിപി ഓപ്പറേറ്റർ ജോലി എന്ന് പറഞ്ഞാണ് സംഘം യുവാക്കളെ കടത്തിയത് ഫെബ്രുവരി 2 ലക്ഷം രൂപ വാങ്ങിയശേഷം വിസിറ്റ് വിസ വിയറ്റ്നാമയിൽ എത്തിച്ചു അവിടെ നിന്ന് കരമാർഗം കമ്പോഡിയയിൽ എത്തിച്ചകാർക്ക് കൈമാറി എന്നാണ് പരാതി ഇവർ യുവാവിനെ കമ്പോഡിയയിൽ എത്തിച്ച ഓൺലൈൻ തട്ടിപ്പ് നടത്താൻ നിർബന്ധിച്ചു കൂട്ടത്തിൽ മറ്റു മലയാളികളും ഉണ്ടായിരുന്നു മൂന്നുമാസത്തിനുശേഷം എംബസിയുടെ സഹായത്തോടെ രക്ഷപ്പെട്ട നാട്ടിലെത്തി പരാതി നൽകുകയായിരുന്നു പ്രതികളെ അടിമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *