റൊമാന്‍റിക് ത്രില്ലറിൽ കോർത്തിണക്കിയ പ്രതികാരവുമായി ‘സ്പ്രിംഗ്’ വരുന്നു
Cinema Kerala Kerala Mex Kerala mx
1 min read
46

റൊമാന്‍റിക് ത്രില്ലറിൽ കോർത്തിണക്കിയ പ്രതികാരവുമായി ‘സ്പ്രിംഗ്’ വരുന്നു

July 14, 2024
0

  നവാഗതനായ ശ്രീലാൽ നാരായണൻ രചനയും സംവിധാനവും നിർവഹിച്ച് ബാദുഷ പ്രൊഡക്ഷൻസ്,ലൈം ടീ പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ എൻ.എം ബാദുഷ, ശ്രീലാൽ എം.എൻ എന്നിവർ ചേർന്ന് നിർമ്മിച്ച് ആദിൽ ഇബ്രാഹിം, ആരാധ്യ ആൻ, യാമി സോന എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രം സ്പ്രിംഗ്. ചിത്രത്തിൻ്റെ സെക്കന്റ് ലുക്ക്പോസ്റ്റർ റിലീസായി. ചിത്രത്തിലെ എല്ലാ പ്രധാന കഥാപാത്രങ്ങളെല്ലാം ഉള്ള പോസ്റ്ററാണ് പുറത്ത് വിട്ടിരിക്കുന്നത് . സുനിൽ ജി പ്രകാശനാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.

Continue Reading
‘കേരള’ പിഎച്ച്ഡി എൻട്രൻസ് തുടരാൻ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു.
Kerala Kerala Mex Kerala mx Thiruvananthapuram
0 min read
31

‘കേരള’ പിഎച്ച്ഡി എൻട്രൻസ് തുടരാൻ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു.

July 14, 2024
0

തിരുവനന്തപുരം : പിഎച്ച്ഡി പ്രവേശനപരീക്ഷ കേരള സർവകലാശാല തുടർന്നും നടത്തും. യുജിസി–നെറ്റ് യോഗ്യതയുള്ളവരെയും സർവകലാശാലയുടെ പ്രവേശനപരീക്ഷ പാസാകുന്നവരെയും ഒരുപോലെ പ്രവേശനത്തിനു പരിഗണിക്കാമെന്ന് ഇതുസംബന്ധിച്ചു പഠനം നടത്തിയ സിൻഡിക്കറ്റ് ഉപസമിതി ശുപാർശ ചെയ്തു. സിൻഡിക്കറ്റ് റിപ്പോർട്ട് അംഗീകരിച്ചു.നെറ്റ് സ്കോർ പിഎച്ച്ഡി പ്രവേശന മാനദണ്ഡമാക്കുന്നതു പരിഗണിക്കാൻ യുജിസി മാർച്ചിൽ സർവകലാശാലകൾക്കു നിർദേശം നൽകിയിരുന്നു. ഇക്കൊല്ലം പ്രവേശനപരീക്ഷയ്ക്കുള്ള നടപടികൾ എംജി സർവകലാശാല നിർത്തിവച്ചിരുന്നു.

Continue Reading
കിളികൾക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ കൂട്ടിലുള്ള ആളെക്കണ്ട് ഉടമ ഞെട്ടി ! ഒരു മൂർഖൻ പാമ്പ്     കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ   കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ  ജോർജിന്റെ വീട്ടിലെ  ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ്  പാമ്പിനെ കണ്ടെത്തിയത് . കിളികൾക്ക്ഞായറാഴ്ച രാവിലെ  തീറ്റ കൊടുക്കുവാൻ പോയ സമയത്താണ്  കൂടിനടുത്ത് ചെന്നപ്പോൾ  പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ഉടൻ വാർഡ്‌ അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി.  മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ് രാജൻ എത്തിയാണ്  പിടികൂടിയത് .
Kerala Kerala Mex Kerala mx
1 min read
20

  കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത് . കിളികൾക്ക്ഞായറാഴ്ച രാവിലെ തീറ്റ കൊടുക്കുവാൻ പോയ സമയത്താണ് കൂടിനടുത്ത് ചെന്നപ്പോൾ പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ഉടൻ വാർഡ്‌ അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി. മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ്

Continue Reading
അഞ്ചു വർഷത്തിന് ശേഷം സംവിധാന രംഗത്ത് മോഹൻലാൽ ‘ ബറോസ് ‘ റീലിസിങ്ങിനായി ഒരുങ്ങുന്നു
Cinema Kerala Kerala Mex Kerala mx
1 min read
44

അഞ്ചു വർഷത്തിന് ശേഷം സംവിധാന രംഗത്ത് മോഹൻലാൽ ‘ ബറോസ് ‘ റീലിസിങ്ങിനായി ഒരുങ്ങുന്നു

July 14, 2024
0

അഞ്ചു വർഷത്തിന് ശേഷം മോഹൻലാൽ സംവിധാനത്ത് മടങ്ങി വരവ് നടത്താൻ പോകുന്ന ചിത്രം ‘ ബറോസ് ” റിലീസിങ്ങിനായി ഒരുങ്ങുന്നു . ഓണം റിലീസി ങ്ങിനായിട്ടാണ് ബറോസ് പ്രേക്ഷകരുടെ മുന്നിൽ എത്തുന്നത് . ആരാധകർ ചിത്രത്തിൻ്റെ ഓരോ അപ്ഡേറ്റും കാണാൻ കാത്തിരിക്കുകയാണ് . ചിത്രത്തിൻ്റെ അനിമേറ്റഡ് വീഡിയോ അണിയറപ്രവർത്തകർ ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ് . ‘ബറോസ് & വൂഡുന്റെ വീഡിയോ മോഹൻലാൽ തൻ്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ബറോസിന്റെ ആനിമേഷൻ സീരീസിന്റെ

Continue Reading
പരുക്കേറ്റ ബൈക്ക് യാത്രികരുമായി ആശുപത്രിയിലേക്ക് പാഞ്ഞ ബസ് ജീവനക്കാരൻ 
Alappuzha Kerala Kerala Mex Kerala mx
1 min read
36

പരുക്കേറ്റ ബൈക്ക് യാത്രികരുമായി ആശുപത്രിയിലേക്ക് പാഞ്ഞ ബസ് ജീവനക്കാരൻ 

July 14, 2024
0

  മാവേലിക്കര : ‘‘സർവീസ് വൈകും, വരുമാനം കുറയും എന്നൊന്നും ആ നിമിഷം ചിന്തിച്ചില്ല, പരുക്കേറ്റു റോഡിൽ കിടന്നവരെ എത്രയും വേഗം തൊട്ടടുത്ത ആശുപത്രിയിൽ എത്തിക്കുകയെന്നതു മാത്രമായിരുന്നു മനസ്സിൽ, അതിനാൽ ബസ് മുന്നോട്ടു തന്നെ വിട്ടു.’’– നൂറനാട് മറ്റപ്പള്ളി ചിറയുടെ കിഴക്കതിൽ എച്ച്.നൗഫൽ അതു പറയുമ്പോൾ , പരുക്കേറ്റ 2 യുവാക്കളെ രക്ഷിക്കാൻ സാധിച്ചതിന്റെ ആശ്വാസം മുഖത്തുണ്ട്.10ന് വൈകിട്ട് അഞ്ച് മണിയോടെ മാവേലിക്കര – പന്തളം റോഡ‍ിൽ വെട്ടിയാർ കളത്തട്ടിനു

Continue Reading
‘ജോ & സെറ’; മ്യൂസിക്കൽ വീഡിയോ ജനശ്രദ്ധനേടുന്നു
Cinema Kerala Kerala Mex Kerala mx
1 min read
45

‘ജോ & സെറ’; മ്യൂസിക്കൽ വീഡിയോ ജനശ്രദ്ധനേടുന്നു

July 14, 2024
0

മെഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുക്കിയ ‘ജോ & സെറ’ മ്യൂസിക് ആൽബം ജനശ്രദ്ധനേടുന്നു. ​സണ്ണി പി. സോണറ്റ് സംഗീതം നൽകി ബിനീഷ് ഐവൻ ജോൺ ചാഴൂർ എഴുതിയ വരികൾക്ക് ഗോകുൽ മുകുന്ദൻ, ആര്യ ജനാർദ്ദനൻ എന്നിവർ ഗാനം ആലപിച്ചു . മെഗ് പ്രൊഡക്ഷൻസിൻ്റെ യൂട്യൂബ് ചാനലിൽ നിന്നാണ് ഗാനം പുറത്തിറങ്ങിയത്. പ്രണയവും ഡാൻസും പ്രമേയമാക്കി അർജുൻ കൃഷ്ണൻ നായർ, മീനാക്ഷി മഹേന്ദ്രൻ എന്നിവർ അഭിനയിച്ച് ഒരുക്കിയ മ്യൂസിക്കൽ വീഡിയോ സംവിധാനം

Continue Reading
ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
36

ചലച്ചിത്ര നിർമാതാവും സംവിധായകനുമായ അരോമ മണി അന്തരിച്ചു

July 14, 2024
0

തിരുവനന്തപുരം: പ്രമുഖ ചലച്ചിത്ര നിർമ്മാതാവും സംവിധായകനുമായ അരോമ മണി (എം മണി) അന്തരിച്ചു. തിരുവനന്തപുരത്ത് കുന്നുകുഴിയിലെ വസതിയിലായിരുന്നു അന്ത്യം സംഭവിച്ചത് . 62 സിനിമകൾ അരോമ മൂവീസ്, സുനിത പ്രൊഡക്ഷൻസ് എന്നീ ബാനറുകളിൽ അരോമ മണി നിർമിച്ചിട്ടുണ്ട്. കൂടാതെ ഏഴ് ചിത്രങ്ങൾ സംവിധാനം ചെയ്തു. ‘ധീരസമീരെ യമുനാതീരെ’ ആണ് 1977 ൽ മധുവിനെ നായകനാക്കി പുറത്തിറങ്ങിയ അരോമ മണിയുടെ ആദ്യ നിർമ്മാണo .2013-ൽ ഫഹദിനെ നായകനാക്കി ശ്യാമപ്രസാദിൻ്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ

Continue Reading
പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആക്കാൻ അവസരം ; ബാങ്കുകളിൽ 6128 ക്ലാർക്ക് ഒഴിവുകൾ: പൊതുപരീക്ഷയ്‌ക്ക് 21 വരെ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
55

പൊതുമേഖലാ ബാങ്കുകളിൽ ക്ലാർക്ക് ആക്കാൻ അവസരം ; ബാങ്കുകളിൽ 6128 ക്ലാർക്ക് ഒഴിവുകൾ: പൊതുപരീക്ഷയ്‌ക്ക് 21 വരെ അപേക്ഷിക്കാം

July 14, 2024
0

പതിനൊന്നു പൊതുമേഖലാ ബാങ്കുകളിലെ 6128 ക്ലാർക്ക് ഒഴിവുകളിലേക്ക് ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പഴ്‌സനേൽ സിലക്‌ഷൻ (ഐബിപിഎസ്) നടത്തുന്ന പൊതുപരീക്ഷയ്‌ക്ക് 21 വരെ അപേക്ഷിക്കാം. കേരളത്തിൽ 106 ഒഴിവ്. www.ibps.in മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, മാർക്കിന്റെ അടിസ്‌ഥാനത്തിൽ ഷോർട് ലിസ്‌റ്റ് ചെയ്യപ്പെടുന്നവരെ ബാങ്ക് ഓഫ് ബറോഡ, ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് മഹാരാഷ്ട്ര, കാനറ ബാങ്ക്, സെൻട്രൽ ബാങ്ക്

Continue Reading
പതിനാലുകാരന്റെ ആത്മഹത്യ: ഓൺലൈൻ ​ഗെയിമിലേക്ക് അന്വേഷണം ആരംഭിച്ച് പോലീസ്
Ernakulam Kerala Kerala Mex Kerala mx
1 min read
35

പതിനാലുകാരന്റെ ആത്മഹത്യ: ഓൺലൈൻ ​ഗെയിമിലേക്ക് അന്വേഷണം ആരംഭിച്ച് പോലീസ്

July 14, 2024
0

  കൊച്ചി : പതിനാലുകാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഓൺലൈൻ ​ഗെയിമിലേക്ക് അന്വേഷണം ആരംഭിച്ച് പോലീസ്. കുട്ടിയുടെ അമ്മയുടെ ഫോണിൽ നിന്ന് ഡെവിൾ‌ എന്ന ഓൺലൈൻ ​ഗെയ്മ് ഇൻസ്റ്റാൾ ചെയ്തതായി പോലീസിന്റെ അന്വേഷണത്തിൽ നിന്ന് കണ്ടെത്തിയിരുന്നു . ‍അതിനാൽ ​ഇതിലെ ഗെയിമിൽ നൽകിയ ടാസ്ക്കാണ് കുട്ടിയുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസിന്റെ നിഗമനം . കുട്ടിയുടെ മൃതദേഹം മഴക്കോട്ടുകൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായിൽ ടേപ്പ് ഒട്ടിച്ച് ഫാനിൽ

Continue Reading
കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയില്‍
Crime Kerala Kerala Mex Kerala mx Thrissur
1 min read
43

കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയില്‍

July 14, 2024
0

ചാലക്കുടി : കഞ്ചാവുമായി ഇതര സംസ്ഥാന യുവാവ് പിടിയിൽ. വിദ്യാർഥികളെ ലക്ഷ്യമിട്ട് വില്പനക്കായി കൊണ്ടുവന്ന കഞ്ചാവാണ് ഇതര സംസ്ഥാന യുവാവിൽ നിന്ന് പോലീസ് പിടികൂടിയത് . വെസ്റ്റ് ബംഗാൾ സ്വദേശി അജിബുർ ഷെയ്ഖ്(26)ആണ് പിടിയിലായത്. ഇയാളിൽ നിന്ന്‌ പോലീസ് 17 കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട് .ചാലക്കുടി പൊലീസും ലഹരിവിരുദ്ധ സേനയും ക്രൈം സ്‌ക്വാഡും ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്. എട്ട് പ്ലാസ്റ്റിക് കവറുകളിൽ കഞ്ചാവ് നിറച്ച്

Continue Reading