ആമഴിയഞ്ചാൻ അപകടം; മനുഷ്യശരീരം കണ്ടെത്തിയതായി സംശയം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

ആമഴിയഞ്ചാൻ അപകടം; മനുഷ്യശരീരം കണ്ടെത്തിയതായി സംശയം

July 14, 2024
0

തിരുവനന്തപുരം : ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളി ജോയിയെ കാണാതായ സംഭവത്തിൽ തിരച്ചിലിൽ നടത്തിയതിന്റെ അടിസ്ഥാനത്തിൽ മനുഷ്യശരീരം കണ്ടെത്തിയതായി സംശയം. റോബോട്ടിക്സ്‌ ക്യാമറ ഉപയോഗിച്ചുള്ള പരിശോധനക്കിടയിലാണ് മനുഷ്യശരീരം ഉള്ളതായി ചില സൂചനകൾ അവിടന്ന് കിട്ടിയത് . ജോയി വീണ സ്ഥലത്തു നിന്ന്‌ 10 മീറ്റർ ഉള്ളിലേക്ക്‌ പോകുമ്പോഴാണ്‌ അടയാളം കണ്ടത്‌. അത്‌ ജോയിയുടേതാണോ എന്നറിയാൻ സ്ഥലത്ത്‌ സ്കൂബ സംഘം നേരിട്ടെത്തി കൂടുതൽ പരിശോധന നടത്തും. ക്യാമറയിൽ പതിഞ്ഞത്‌ കാലിന്റെ ഭാഗമാണെന്നാണ്‌

Continue Reading
സൈജു കുറുപ്പ് ചിത്രം ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ഡേറ്റ് പുറത്ത് വിട്ടു
Cinema Kerala Kerala Mex Kerala mx
1 min read
43

സൈജു കുറുപ്പ് ചിത്രം ‘പൊറാട്ട് നാടകം’ വരുന്നു; റിലീസ് ഡേറ്റ് പുറത്ത് വിട്ടു

July 14, 2024
0

നൗഷാദ് സാഫ്രോൺ സംവിധാനത്തിൽ സൈജു കുറുപ്പിനെ പ്രധാന കഥാപാത്രമാക്കി ഒരുങ്ങുന്ന ചിത്രം ‘പൊറാട്ട് നാടകം ‘ റിലീസ് ഡേറ്റ് പുറത്തുവിട്ടു.അണിയറപ്രവര്‍ത്തകര്‍ സമൂഹമാധ്യമങ്ങളിലൂടെയാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തുവിട്ടത്. ചിത്രം ഓഗസ്റ്റ് 9-ന് തിയേറ്ററുകളിലെത്തുo . സംഗീതം:രാഹുല്‍ രാജ്, എമിറേറ്റ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ വിജയൻ പള്ളിക്കര നിർമ്മിക്കുന്നു .രചന ‘മോഹൻലാൽ’ , ‘ഈശോ’ എന്നീ ചിത്രങ്ങളുടെ രചയിതാവായ സുനീഷ് വാരനാട് ആണ്. സൈജു കുറുപ്പിന് പുറമെ ചിത്രത്തിൽ മണിക്കുട്ടി എന്നു പേരുള്ള

Continue Reading
രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി പ്രവേശനo : ജൂലായ് 15-ന് വരെ അപേക്ഷിക്കാം
Career Kerala Kerala Mex Kerala mx
1 min read
37

രാജീവ് ഗാന്ധി നാഷണല്‍ ഏവിയേഷന്‍ യൂണിവേഴ്‌സിറ്റി പ്രവേശനo : ജൂലായ് 15-ന് വരെ അപേക്ഷിക്കാം

July 14, 2024
0

ഏവിയേഷൻ മേഖലയുമായി ബന്ധപ്പെട്ട രണ്ടു പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കേന്ദ്ര സർവകലാശാലയായ ഉത്തർപ്രദേശ് അമേഠിയിലെ രാജീവ്ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി (ആർ.ജി.എൻ.എ.യു.) അപേക്ഷ ക്ഷണിച്ചു. ഏവിയേഷൻ സർവീസസ് ആൻഡ് എയർ കാർഗോ ബാച്ച്‌ലർ ഓഫ് മാനേജ്‌മെന്റ്‌ സ്റ്റഡീസ് (ബി.എം.എസ്.) പ്രോഗ്രാം പ്രവേശനത്തിന് കുറഞ്ഞത് 50 ശതമാനം മാർക്കോടെ (പട്ടികവിഭാഗക്കാർക്ക് 45 ശതമാനം) ഏതെങ്കിലും സ്ട്രീമിൽ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി, പ്രവേശനത്തിന്റെ

Continue Reading
റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം : ഒരാൾ മരിച്ചു
Crime Kerala Kerala Mex Kerala mx Kozhikode
1 min read
43

റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടം : ഒരാൾ മരിച്ചു

July 14, 2024
0

കോഴിക്കോട്: മുക്കം വലിയപറമ്പിൽ വാഹനാപകടത്തിൽ പെട്ട് ഒരാൾക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദ്ദീൻ ആണ് അപകടത്തിൽ മരിച്ചത്. ശനിയാഴ്ച രാത്രി 10:30-ഓടെ എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിയിലെ മുക്കം വലിയപറമ്പിലാണ് അപകടം ഉണ്ടായത് . മുക്കം ഭാഗത്തുനിന്നും വന്ന കാർ താജുദ്ദീൻ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഇയാളെ ഇടിച്ചിടുകയായിരുന്നു. പിന്നാലെ വന്ന മറ്റൊരു കാർ താജുദീന്റെ ദേഹത്ത് കൂടെ കയറിയിറങ്ങിപോയി . എന്നാൽ ഈ

Continue Reading
മൂക്കുത്തി അമ്മൻ രണ്ടാം ഭാഗം വരുന്നു. മൂക്കുത്തി അമ്മനായി നയൻതാര തന്നെ
Cinema Kerala Kerala Mex Kerala mx
0 min read
32

മൂക്കുത്തി അമ്മൻ രണ്ടാം ഭാഗം വരുന്നു. മൂക്കുത്തി അമ്മനായി നയൻതാര തന്നെ

July 14, 2024
0

ചെന്നൈ : മൂക്കുത്തി അമ്മൻ രണ്ടാം ഭാഗത്തിൽ നയൻതാര തന്നെയാണ് മൂക്കുത്തി അമ്മനായെത്തുക. മുൻപേ നയൻതാരയ്ക്ക് പകരം തൃഷയായിരിക്കും എത്തുക എന്ന എന്ന തരത്തിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഔദ്യോ​ഗിക പ്രഖ്യാപനമെത്തിയതോടെ അഭ്യൂഹങ്ങൾക്കെല്ലാം വിരാമമായി .ആർജെ ബാലാജി, എൻ ജെ ശരവണൻ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ ഒന്നാം ഭാ​ഗം സംവിധാനം ചെയ്തത്. അതേസമയം ചിത്രത്തിൽ നായകവേഷത്തിൽ ആർജെ ബാലാജിയായിരുന്നു എത്തിയത് . ഉർവ്വശി, മൗലി, സ്മൃതി വെങ്കട്ട് തുടങ്ങിയവരായിരുന്നു

Continue Reading
സൊമാറ്റോയിൽ മൊമോസ് ഓർഡർ ചെയ്തു; പക്ഷെ കിട്ടിയില്ല ; സൊമാറ്റോട് 60,000 നഷ്ടപരിഹാരം നൽകണമെന്ന് കോടതി
Kerala Kerala Mex Kerala mx National
1 min read
38

സൊമാറ്റോയിൽ മൊമോസ് ഓർഡർ ചെയ്തു; പക്ഷെ കിട്ടിയില്ല ; സൊമാറ്റോട് 60,000 നഷ്ടപരിഹാരം നൽകണമെന്ന് കോടതി

July 14, 2024
0

ബംഗളുരു : സൊമാറ്റോയിൽ ഓർഡർ ചെയ്ത് മൊമോസ് കിട്ടിയില്ല . അസൗകര്യവും മാനസിക സംഘർഷവും ഉണ്ടാക്കിയത് സൊമാറ്റോയുടെ സേവനത്തിന്‍റെ പോരായ്മയാണെന്ന് ഉപഭോക്തൃ കമീഷൻ ചൂണ്ടിക്കാട്ടി. തുടർന്ന് അസൗകര്യത്തിനും മാനസിക പീഡനത്തിനും നഷ്ടപരിഹാരമായി 50,000 രൂപയും കോടതിച്ചെലവായി 10,000 രൂപയും സൊമാറ്റോ നല്‍കണമെന്ന് കമീഷൻ പ്രസിഡന്‍റ് ഇഷപ്പ കെ ഭൂട്ടെ ഉത്തരവിട്ടു . ഓഡർ ചെയ്ത് മോമോസ് ഡെലിവറിയിൽ വീഴ്ച വരുത്തിയ സൊമാറ്റോ 60,000 രൂപ നഷ്ട പരിഹാരം നൽകണമെന്നാണ് കോടതി

Continue Reading
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എം.ടി.യുടെ ‘മനോരഥങ്ങൾ’ ട്രെയ്‌ലർ ലോഞ്ച് 15-ന്
Cinema Kerala Kerala Mex Kerala mx
1 min read
43

മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് എം.ടി.യുടെ ‘മനോരഥങ്ങൾ’ ട്രെയ്‌ലർ ലോഞ്ച് 15-ന്

July 14, 2024
0

കൊച്ചി:മമ്മൂട്ടിയും മോഹൻലാലുമുൾപ്പെടെയുള്ളവർ അഭിനയിക്കുന്ന എം.ടി. വാസുദേവൻ നായർ തിരക്കഥയെഴുതി മലയാളത്തിലെ മുൻനിര സംവിധായകർ ഒരുക്കുന്ന ഒൻപത് സിനിമകളുടെ സമാഹാരം ഏറെ കാത്തിരിപ്പിനുശേഷം പ്രേക്ഷകരിലേക്ക് വരുന്നു . ഓണക്കാലത്ത് പുറത്തിറങ്ങുന്ന സീ 5 ഒ.ടി.ടി. പ്ലാറ്റ്‌ഫോമിലൂടെയുള്ള ചിത്രങ്ങളുടെ ട്രെയ്‌ലർ ലോഞ്ച് എം.ടി.യുടെ ജന്മദിനത്തിൽ 15-ന് കൊച്ചിയിൽ നടക്കും. എം.ടി. പേരിട്ട മനോരഥങ്ങൾ ചിത്രസഞ്ചയം ഓരോ സിനിമയായി ഒ.ടി.ടി.യിൽ കാണാനാകും. പ്രിയദർശന്റെ ‘ഓളവും തീരവും’ എന്ന സിനിമയിൽ മോഹൻലാലാണ് നായകനാക്കുന്നത് . അതേസമയം

Continue Reading
അംബാനിക്കല്യാണത്തിനെത്തി മോദി നവദമ്പതിമാരെ അനുഗ്രഹിച്ച് മടക്കം
Kerala Kerala Mex Kerala mx
1 min read
24

അംബാനിക്കല്യാണത്തിനെത്തി മോദി നവദമ്പതിമാരെ അനുഗ്രഹിച്ച് മടക്കം

July 14, 2024
0

വ്യവസായി പ്രമുഖൻ മുകേഷ് അംബാനിയുടെ മകന്‍ ആനന്ത് അംബാനിയുടേയും രാധിക മെര്‍ച്ചന്റിന്റേയും വിവാഹ ആഘോഷത്തില്‍ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തി . ശനിയാഴ്ച നടന്ന വിവാഹാഘോഷത്തിൽ ശുഭ് ആശിര്‍വാദ് ചടങ്ങിലാണ് മോദി എത്തിയത്. തുടർന്ന് മോദിയെ മുകേഷ് അംബാനിയും ഭാര്യ നിത അംബാനിയും ചേര്‍ന്നാണ് വേദിയിലേക്ക് സ്വീകരിച്ചു . ശേഷം മോദി നവദമ്പതിമാരെ ആശീര്‍വദിച്ച ശേഷം മടങ്ങി.

Continue Reading
70% ത്തോളം ഗൗട്ട് ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് പഠനം ; ജാഗ്രത ! സ്ത്രീകളെക്കാള്‍ പുരുഷന്മരില്‍
Health Kerala Kerala Mex Kerala mx
1 min read
36

70% ത്തോളം ഗൗട്ട് ബാധിതരുടെ എണ്ണം വർദ്ധിക്കുമെന്ന് പഠനം ; ജാഗ്രത ! സ്ത്രീകളെക്കാള്‍ പുരുഷന്മരില്‍

July 14, 2024
0

ഗൗട്ട് ബാധിതരുടെ എണ്ണം 2050-ഓടെ 70% വര്‍ദ്ധിക്കുമെന്ന് പഠനം . വിരലുകളിലെ സന്ധികളെ ബാധിക്കുന്ന ഒരു ഇന്‍ഫ്ളമേറ്ററി ആര്‍ത്രൈറ്റിസ് രോഗമാണ് ഗൗട്ട്. 2020-ലെ കണക്കുപ്രകാരം 5.8 കോടി പേര്‍ ഗൗട്ട് ബാധിതരായി രേഖപ്പെടുത്തിയിരുന്നു . എന്നാൽ 1990-ൽ 22.5 ശതമാനം വര്‍ദ്ധനവ് മാത്രമാണ് രേഖപ്പെടുത്തിയത്. യൂണിവേഴ്‌സിറ്റി ഓഫ് വാഷിങ്ടണിലെ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ഹെല്‍ത്ത് മെട്രിക്‌സ് അന്‍ഡ് ഇവാലുവേഷന്‍ (ഐ.എച്ച്.എം.ഇ) ഗവേഷകരാണ് പഠനം നടത്തിയത്. സ്ത്രീകളെക്കാള്‍ പുരുഷന്മരില്‍ 3.26 മടങ്ങ് ഗൗട്ട്

Continue Reading
RCFL-ല്‍ 165 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 19 ന്
Career Kerala Kerala Mex Kerala mx
1 min read
34

RCFL-ല്‍ 165 അപ്രന്റിസ് ഒഴിവുകളിൽ അപേക്ഷിക്കാനുള്ള അവസാന തീയതി ജൂലായ് 19 ന്

July 14, 2024
0

മുംബൈയിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ രാഷ്ട്രീയ കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്‌സ് ലിമിറ്റഡില്‍ അപ്രന്റിസ്ഷിപ്പിന് അവസരം. ഗ്രാജുവേറ്റ്, ടെക്‌നീഷ്യന്‍, ട്രേഡ് വിഭാഗങ്ങളിലായി 165 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസ്: ഒഴിവ്- 80 (അറ്റന്‍ഡന്റ് ഓപ്പറേറ്റര്‍-63, ഇലക്ട്രീഷ്യന്‍-3, ഹോര്‍ട്ടികള്‍ച്ചര്‍ അസിസ്റ്റന്റ്-5, ഇന്‍സ്ട്രുമെന്റ് മെക്കാനിക്ക്-1, ലബോറട്ടറി അസിസ്റ്റന്റ്-8). സ്റ്റൈപ്പന്‍ഡ്: 7000 രൂപ. യോഗ്യത: 50 ശതമാനം മാര്‍ക്കോടെ ഫിസിക്‌സ്, കെമിസ്ട്രി, മാത്തമാറ്റിക്‌സ് ബയോളജി വിഷയങ്ങള്‍ ഉള്‍പ്പെട്ട ബിരുദം അല്ലെങ്കില്‍ 10 + 1 സ്ട്രീമില്‍ സയന്‍സ്

Continue Reading