കേബിൾ അഴിച്ചുമാറ്റിയ കെ.എസ്.ഇ.ബി.ക്ക് പണികൊടുത്ത് ബി.എസ്.എൻ.എൽ.
Kasaragod Kerala Kerala Mex Kerala mx
0 min read
28

കേബിൾ അഴിച്ചുമാറ്റിയ കെ.എസ്.ഇ.ബി.ക്ക് പണികൊടുത്ത് ബി.എസ്.എൻ.എൽ.

July 14, 2024
0

നീലേശ്വരം: തൂൺവാടക അടയ്ക്കാത്തതിന്റെ പേരിൽ കെ.എസ്.ഇ.ബി വൈദ്യുതത്തൂണുകളിൽനിന്ന്‌ കേബിൾ അഴിച്ചുമാറ്റിയതിൽ പണികൊടുത്ത് ബി.എസ്.എൻ.എൽ. വൈദ്യുതി ഓഫീസിലെ ടെലിഫോൺ ബന്ധം വിച്ഛേദിച്ച് കൊണ്ടാണ് ബി.എസ്.എൻ.എൽ. പണികൊടുത്തത് . എട്ടുലക്ഷം രൂപയോളം ബി.എസ്.എൻ.എൽ. ഫ്രാഞ്ചൈസികൾ വൈദ്യുതത്തൂണുകളിൽ കേബിൾ വലിച്ചയിനത്തിൽ വാടകയായി നീലേശ്വരം വൈദ്യുതി സെക്ഷനിൽ അടയ്ക്കാനുണ്ട്. പലതവണ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബി.എസ്.എൻ.എല്ലിന് കത്ത് നൽകിയെങ്കിലും അവർ ഗൗനിച്ചില്ല . പിന്നീട് വൈദ്യുതത്തൂണുകളിലെ കേബിളുകൾ മാറ്റുമെന്ന് കെ.എസ്.ഇ.ബി. അധികൃതർ മുന്നറിയിപ്പ് നൽക്കുകയായിരുന്നു . കേബിളുകൾ

Continue Reading
ട്രംപിന് നേരെ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ വെടിയേറ്റു ; വലതു ചെവിക്ക്‌ പരിക്ക്‌
Crime international Kerala Kerala Mex Kerala mx
0 min read
35

ട്രംപിന് നേരെ തെരഞ്ഞെടുപ്പ്‌ റാലിക്കിടെ വെടിയേറ്റു ; വലതു ചെവിക്ക്‌ പരിക്ക്‌

July 14, 2024
0

ന്യൂയോർക്ക് : തെരഞ്ഞെടുപ്പ്‌ റാലിക്കിടെ ട്രംപിന് നേരെ വെടിയേറ്റു. അമേരിക്കൻ മുൻ പ്രസിഡന്റും റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയുമായ ഡൊണാൾട് ട്രംപിന് നേരെയാണ് വെടിയേറ്റത് . വലത് ചെവിക്കാണ് ​വെടിയേറ്റത്.   ട്രംപ് പെൻസിൽവാനിയയിലെ പൊതുയോഗത്തിൽ സംസാരിക്കുന്നതിനിടയിലാണ് ആക്രമണമുണ്ടായതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്തിരിക്കുന്നത് . യോഗത്തിന്റെ വേദിയിൽ വച്ച് ട്രംപ് സംസാരിക്കാൻ തുടങ്ങിയതിന് തൊട്ട് പിന്നാലെയാണ്‌ വെടിയൊച്ചകൾ കേട്ടതെന്നാണ്‌ റിപ്പോർട്ട്‌ പുറത്ത് വരുന്നത് . സംഭവത്തിൽ ട്രംപിനെ ഉടൻ തന്നെ സുരക്ഷിത

Continue Reading
എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം തേടി റെയില്‍വെ
Kerala Kerala Mex Kerala mx Kozhikode
1 min read
33

എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം തേടി റെയില്‍വെ

July 14, 2024
0

കോഴിക്കോട് : ആലപ്പുഴയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുന്ന എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതില്‍ വിശദീകരണം ആവിശ്യപ്പെട്ട് റെയില്‍വെ. ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ഇന്നലെ രാത്രിയാണ് കോഴിക്കോട് പയ്യോളിയില്‍ നിര്‍ത്താതെ വേഗത്തിൽ പോയത് . സംഭവത്തില്‍ ലോക്കോ പൈലറ്റടക്കമുള്ള ജീവനക്കാരോട് വിശദീകരണം നല്‍കാനും റെയില്‍വെ നിര്‍ദേശിച്ചു. അതേസമയം നിർത്തേണ്ട സ്റ്റേഷന്‍ പിന്നിട്ട വിവരം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ ഉടൻ തന്നെ അടുത്ത സ്റ്റേഷന്‍ ഇല്ലാത്ത ഇരിങ്ങല്‍ ഭാഗത്ത് ട്രെയിന്‍ നിര്‍ത്തി. തുടർന്ന്

Continue Reading
‘കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ സ്വയംഭരണാധികാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിവരാവകാശ കമീഷന്‌ ബെഞ്ച്‌ രൂപീകരിക്കാൻ 
അധികാരമുണ്ട്‌ ‘ – സുപ്രീംകോടതി
Kerala Kerala Mex Kerala mx National
1 min read
34

‘കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ സ്വയംഭരണാധികാരം നടപ്പിലാക്കുന്നതിന്റെ ഭാഗമായി കേന്ദ്ര വിവരാവകാശ കമീഷന്‌ ബെഞ്ച്‌ രൂപീകരിക്കാൻ 
അധികാരമുണ്ട്‌ ‘ – സുപ്രീംകോടതി

July 14, 2024
0

  ന്യൂഡൽഹി : കേന്ദ്ര വിവരാവകാശ കമീഷന്‌ (സിഐസി) ബെഞ്ചുകൾ രൂപീകരിക്കാനുമുള്ള അധികാരമുണ്ടെന്ന്‌ സുപ്രീംകോടതി. സിഐസിയുടെ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക്‌ അതിന്റെ സ്വയംഭരണാധികാരം ഉറപ്പാക്കേണ്ടത്‌ അത്യാവശ്യമാണെന്നും ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ ബെഞ്ച്‌ ഉത്തരവിട്ടു. ‘കേന്ദ്ര വിവരാവകാശകമീഷൻ (മാനേജ്‌മെന്റ്‌) റെഗുലേഷൻസ്‌–-2007’ സിഐസി രൂപീകരിച്ച് റദ്ദാക്കിയ ഡൽഹി ഹൈക്കോടതി വിധിക്ക്‌ എതിരായ അപ്പീലിലാണ്‌ സുപ്രീംകോടതി ഉത്തരവ് ഇറക്കിയത് . അതേസമയം റെഗുലേഷൻസ്‌ റദ്ദാക്കിയ ഹൈക്കോടതി സിഐസിക്ക്‌ ബെഞ്ചുകൾ ഉണ്ടാക്കാനുള്ള അധികാരമില്ലെന്നും നിരീക്ഷിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി

Continue Reading
പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്
Kerala Kerala Mex Kerala mx Kozhikode
1 min read
32

പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

July 14, 2024
0

  കോഴിക്കോട്‌: വിരണ്ടോടി വന്ന പോത്തിന്റെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്കേറ്റു . മൊകവൂരിൽ ഞായർ രാവിലെയായിരുന്നു സംഭവം. അക്രമണത്തിൽ കുത്തേറ്റ നമ്പോൽ പറമ്പിൽ സതി, എടക്കണ്ടിയിൽ ചന്ദ്രപ്രഭൻ എന്നിവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറക്കാൻ വേണ്ടി എരഞ്ഞിക്കൽ ഭാഗത്ത് കൊണ്ട് പോയ പോത്താണ് വിരണ്ടോടിയത്. മൊകവൂർ കാമ്പുറത്തുകാവ് ക്ഷേത്രത്തിൽ കയറി പോത്ത് വാതിലിൽ കുത്തിയശേഷം അവിടെയുള്ളവരെ ആക്രമിക്കുകയായിരുന്നു . എന്നിട്ട് വഴിയിൽ ഉണ്ടായിരുന്ന രണ്ട്‌ ബൈക്കുകൾ കുത്തിമറിച്ചിട്ടു. ശേഷം

Continue Reading
ഗേറ്റ് 2025 ഫെബ്രുവരി ഒന്ന്, രണ്ട്, 15, 16 തീയതികളിൽ നടത്തും.
Education Kerala Kerala Mex Kerala mx
1 min read
55

ഗേറ്റ് 2025 ഫെബ്രുവരി ഒന്ന്, രണ്ട്, 15, 16 തീയതികളിൽ നടത്തും.

July 13, 2024
0

  ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2025 ഫെബ്രുവരി ഒന്ന്, രണ്ട്, 15, 16 തീയതികളിൽ നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) റൂർക്കിയാണ് സംഘാടകസ്ഥാപനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഓഗസ്റ്റ് അവസാനവാരംമുതൽ അപേക്ഷിക്കാം. കേന്ദ്രസർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നിവയിലെ മാസ്റ്റേഴ്‌സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ; എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ നിശ്ചിത വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ  എന്നിവയിലെ നിശ്ചിത

Continue Reading
കൊ​ങ്ക​ണി സാഹിത്യകാരൻ കെ ​അ​ന​ന്ത ഭ​ട്ട് അന്തരിച്ചു
Ernakulam Kerala Kerala Mex Kerala mx
1 min read
44

കൊ​ങ്ക​ണി സാഹിത്യകാരൻ കെ ​അ​ന​ന്ത ഭ​ട്ട് അന്തരിച്ചു

July 13, 2024
0

കൊച്ചി : തു​ള​സി​ദാ​സ രാ​മാ​യ​ണം കൊ​ങ്ക​ണി ഭാ​ഷ​യി​ൽ വി​വ​ർ​ത്ത​നം ചെ​യ്ത കൊ​ങ്ക​ണി സാഹിത്യകാരൻ കെ ​അ​ന​ന്ത ഭ​ട്ട് (85) അന്തരിച്ചു. ഇദ്ദേഹംകേരളത്തിൽ ജീവിച്ചിരുന്ന കൊങ്കണി സാഹിത്യകാരനായിരുന്നു . തു​ള​സി​ദാ​സ രാ​മാ​യ​ണം 2002ലാണ്‌കൊങ്കണിഭാഷയിൽ വിവർത്തനം ചെയ്യുന്നത്‌. ശേഷം 2004ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആദ്യകാല കൊങ്കണി നാടകങ്ങളിലെ സജീവമായ ഇദ്ദേഹം 800ലേറെ കൊങ്കണിഭക്തി – സാമൂഹിക – നാടകഗാനങ്ങൾ രചിച്ചിട്ടുണ്ട്‌. കേന്ദ്രസാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ്, ഓൾ ഇന്ത്യ

Continue Reading
വിദൂരവിദ്യാഭ്യാസം: യുജി/പിജി പ്രവേശനം 31 വരെ ഓൺലൈനായി അപേക്ഷിക്കാം
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

വിദൂരവിദ്യാഭ്യാസം: യുജി/പിജി പ്രവേശനം 31 വരെ ഓൺലൈനായി അപേക്ഷിക്കാം

July 13, 2024
0

  തിരുവനന്തപുരം : കേരള സർവകലാശാല വിദൂരവിദ്യാഭ്യാസ വിഭാഗം യുജി/പിജി കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ലൈബ്രറി സയൻസ്, മാത്തമാറ്റിക്സ് എന്നീ ബിരുദ കോഴ്സുകൾക്കും ലൈബ്രറി സയൻസ്, കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് പിജി കോഴ്സുകൾക്കുമാണു പ്രവേശനം. 31 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷയുടെ ശരിപ്പകർപ്പും അസ്സൽ സർട്ടിഫിക്കറ്റുകളും കാര്യവട്ടം വിദൂരവിദ്യാഭ്യാസ വിഭാഗത്തിൽ ഓഗസ്റ്റ് 14ന് 5നു മുൻപായി നേരിട്ടോ തപാൽ മാർഗമോ എത്തിക്കണം. www.keralauniversity.ac.in.

Continue Reading
സ്കൂൾ പാർലമെന്റ്: മാർഗരേഖ പുറത്തിറക്കി
Education Kerala Kerala Mex Kerala mx
0 min read
47

സ്കൂൾ പാർലമെന്റ്: മാർഗരേഖ പുറത്തിറക്കി

July 13, 2024
0

തിരുവനന്തപുരം ∙ സ്കൂൾ പാർലമെന്റ് രൂപീകരണത്തിനുള്ള മാർഗരേഖ പുറത്തിറക്കി. ഓഗസ്റ്റ് 8 മുതൽ നാമനിർദേശ പത്രിക സമർപ്പിക്കാം. 13ന് ആണ് പിൻവലിക്കാനുള്ള തീയതി. വോട്ടെടുപ്പ് 16നു രാവിലെ നടക്കും. ഉച്ചയ്ക്കു ശേഷം വോട്ടെണ്ണും. സ്കൂൾ പാർലമെന്റിന്റെ ആദ്യയോഗം 16നു ചേരും.

Continue Reading
കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ‌ പിജി ഡിപ്ലോമ :പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്ക് മുൻഗണന
Education Kerala Kerala Mex Kerala mx
1 min read
45

കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ‌ പിജി ഡിപ്ലോമ :പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികൾക്ക് മുൻഗണന

July 13, 2024
0

തിരുവനന്തപുരം : കേരള ബ്ലോക്ചെയിൻ അക്കാദമിയിൽ‌ പിജി ഡിപ്ലോമ ഇൻ ബ്ലോക്ചെയിൻ പ്രോഗ്രാമിലേക്ക് പട്ടികജാതി വിഭാഗക്കാരായ വിദ്യാർഥികളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. കേരള ഡിജിറ്റൽ സർവകലാശാലയുടെ ഭാഗമാണ് അക്കാദമി. പിഎം അജയ് സ്കീമിനു കീഴിലാണ് പ്രവേശനം. സൗജന്യ പരിശീലന പരിപാടിയാണ്. താമസം, മെസ് എന്നിവയും സൗജന്യം. അപേക്ഷകർ ഏതെങ്കിലും ശാഖയിൽ ബിടെക്/ബിസിഎ/എംസിഎ/ ബിഎസ്‌സി (കംപ്യൂട്ടർ സയൻസ്) / എംഎസ്‌സി (കംപ്യൂട്ടർസയൻസ്) അല്ലെങ്കിൽ അനുബന്ധ മേഖലകളിൽ നിന്നുള്ളവരാകണം. പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ

Continue Reading