Your Image Description Your Image Description

 

ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) 2025 ഫെബ്രുവരി ഒന്ന്, രണ്ട്, 15, 16 തീയതികളിൽ നടത്തും. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) റൂർക്കിയാണ് സംഘാടകസ്ഥാപനം. കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയാണ്. ഓഗസ്റ്റ് അവസാനവാരംമുതൽ അപേക്ഷിക്കാം.

കേന്ദ്രസർക്കാരിന്റെയും സർക്കാർ ഏജൻസികളുടെയും സഹായത്താൽ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിലെ എൻജിനിയറിങ്/ടെക്‌നോളജി/സയൻസ്/ആർക്കിടെക്ചർ/ഹ്യുമാനിറ്റീസ് എന്നിവയിലെ മാസ്റ്റേഴ്‌സ്, ഡയറക്ട് ഡോക്ടറൽ പ്രോഗ്രാമുകൾ; എൻജിനിയറിങ്, സയൻസ്, ഹ്യുമാനിറ്റീസ് എന്നിവയിലെ നിശ്ചിത വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ  എന്നിവയിലെ നിശ്ചിത വിഷയങ്ങളിലെ ഡോക്ടറൽ പ്രോഗ്രാമുകൾ തുടങ്ങിയവയിൽ സാമ്പത്തികസഹായത്തോടെയുള്ള പ്രവേശനം ഗേറ്റ് വഴിയാണ്.

Leave a Reply

Your email address will not be published. Required fields are marked *