Your Image Description Your Image Description

കൊച്ചി : തു​ള​സി​ദാ​സ രാ​മാ​യ​ണം കൊ​ങ്ക​ണി ഭാ​ഷ​യി​ൽ വി​വ​ർ​ത്ത​നം ചെ​യ്ത കൊ​ങ്ക​ണി സാഹിത്യകാരൻ കെ ​അ​ന​ന്ത ഭ​ട്ട് (85) അന്തരിച്ചു. ഇദ്ദേഹംകേരളത്തിൽ ജീവിച്ചിരുന്ന കൊങ്കണി സാഹിത്യകാരനായിരുന്നു . തു​ള​സി​ദാ​സ രാ​മാ​യ​ണം 2002ലാണ്‌കൊങ്കണിഭാഷയിൽ വിവർത്തനം ചെയ്യുന്നത്‌. ശേഷം 2004ൽ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആദ്യകാല കൊങ്കണി നാടകങ്ങളിലെ സജീവമായ ഇദ്ദേഹം 800ലേറെ കൊങ്കണിഭക്തി – സാമൂഹിക – നാടകഗാനങ്ങൾ രചിച്ചിട്ടുണ്ട്‌.

കേന്ദ്രസാഹിത്യ അക്കാദമി അംഗം, കൊങ്കണി ഭാഷാ പ്രചാരസഭ പ്രസിഡന്റ്, ഓൾ ഇന്ത്യ റേഡിയോ ആർടിസ്റ്റ്‌ എന്നീമേഖലകളിലും പ്രവർത്തിച്ചിട്ടുണ്ട്‌. 2006ൽ ​കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി പു​ര​സ്കാ​രം ല​ഭി​ച്ചു. ഭാര്യ: ജയ ഭട്ട്. മക്കൾ: ബാലകൃഷ്ണ ഭട്ട്, ദീപ ഭട്ട്, രേഖ ഭട്ട്.

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *