എംജിയിൽ ഡിഗ്രി,പിജി, ബിഎഡ് പ്രത്യേക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.
Education Kerala Kerala Mex Kerala mx
1 min read
36

എംജിയിൽ ഡിഗ്രി,പിജി, ബിഎഡ് പ്രത്യേക അലോട്മെന്റ് പ്രസിദ്ധീകരിച്ചു.

July 13, 2024
0

  കോട്ടയം ∙ എംജി സർവകലാശാലയ്ക്കു കീഴിലെ കോളജുകളിൽ ഓണേഴ്സ് ബിരുദ പ്രവേശനത്തിനുള്ള എസ്‌സി, എസ്ടി രണ്ടാം പ്രത്യേക അലോട്മെന്റ് പ്രസിദ്ധീകരിച്ചു. 15നു വൈകിട്ട് 4ന് അകം കോളജുകളിൽ സ്ഥിരപ്രവേശനം നേടണം. പിജിക്കുള്ള എസ്‌സി, എസ്ടി ഒന്നാം പ്രത്യേക അലോട്മെന്റും പ്രസിദ്ധീകരിച്ചു. 17ന് അകം പ്രവേശനം നേടണം.എംജിക്കു കീഴിലെ ട്രെയ്നിങ് കോളജുകളിലേക്കുള്ള ബിഎഡ് രണ്ടാം അലോട്മെന്റും പ്രസിദ്ധീകരിച്ചു. 15ന് അകം ചേരണം.

Continue Reading
പിജി ഡെന്റൽ: അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കാനും 15 വരെ അവസരം
Education Kerala Kerala Mex Kerala mx
1 min read
37

പിജി ഡെന്റൽ: അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകൾ പരിഹരിക്കാനും 15 വരെ അവസരം

July 13, 2024
0

  തിരുവനന്തപുരം ∙ പിജി ഡെന്റൽ കോഴ്സുകളിലേക്കു പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിച്ചവർക്ക് പ്രൊഫൈൽ പരിശോധിക്കുന്നതിനും അപേക്ഷയിൽ ന്യൂനതകളുള്ള പക്ഷം പരിഹരിക്കാനും 15ന് 3 മണി വരെ വെബ്സൈറ്റിൽ അവസരമുണ്ട്. ആവശ്യമായ രേഖകൾ അപ്‌ലോഡ് ചെയ്യണം.സർട്ടിഫിക്കറ്റുകളോ അനുബന്ധ രേഖകളോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ കാര്യാലയത്തിലേക്ക് അയയ്ക്കേണ്ടതില്ല. www.cee.kerala.gov.in , 04712525300

Continue Reading
ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്.
Kerala Kerala Mex Kerala mx
1 min read
28

ഒരു കോടിയുടെ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്.

July 13, 2024
0

ഒരു കോടിയുടെ മുതൽ മുടക്കിൽ വാങ്ങിയ സ്‌കാനിയ എ.സി. ബസ് മാസങ്ങളായി കട്ടപ്പുറത്ത്. സാമ്പത്തിക പ്രതിസന്ധി മൂലം നട്ടംതിരിയുന്ന കെ.എസ്.ആര്‍.ടി.സി.ക്ക് വലിയ വരുമാനമുണ്ടാക്കിയ രണ്ടു ബസുകളാണ് തുരുമ്പ് പിടിച്ച് നശിക്കുന്നത്. കമ്പനിയുമായി ദീര്‍ഘകാല അറ്റകുറ്റപ്പണിക്കുള്ള കരാറില്ലാത്തതാണ്ബസിന്റെഈ അവസ്ഥയ്ക്ക് കാരണം. 99.35 ലക്ഷം രൂപ വീതം നല്‍കി 2016-ല്‍ യു.ഡി.എഫ്. സര്‍ക്കാരിന്റെ കാലത്താണ് സ്വീഡിഷ് നിര്‍മിതമാതാവിൽ നിന്നാണ് 18 സ്‌കാനിയ മള്‍ട്ടി ആക്സില്‍ എ.സി. ബസുകള്‍ കോര്‍പ്പറേഷന്‍ വാങ്ങിയത്. എന്‍ജിന്‍ തകരാറിലായതോടെ

Continue Reading
സംസ്ഥാനത്ത് അതിശക്തമായ മഴ; ബുധനാഴ്ച വരെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
35

സംസ്ഥാനത്ത് അതിശക്തമായ മഴ; ബുധനാഴ്ച വരെ മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

July 13, 2024
0

തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴ കണക്കിലെടുത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഞായറാഴ്ച കണ്ണൂര്‍, കാസര്‍ഗോഡ്, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പാലക്കാട് ഒഴികെയുളള ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ,

Continue Reading
അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി
Kerala Kerala Mex Kerala mx Palakkad
1 min read
38

അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി

July 13, 2024
0

പാലക്കാട് : അണക്കെട്ടില്‍ നിന്ന് അജ്ഞാത മൃതദേഹം കണ്ടെത്തി .കാഞ്ഞിരപ്പുഴ അണക്കെട്ടിലാണ് റിസര്‍വോയറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തിയത് . വെള്ളത്തോട് ഇരുമ്പകച്ചോല ഭാഗത്തായിട്ടാണ് മൃതദേഹം കണ്ടത്. ലഭിച്ച മൃതദേഹം പുരുഷനുമായി സാമ്യമുള്ളതാണ്          

Continue Reading
രാസലഹരിയുമായി രണ്ട്‌ യുവാക്കൾ പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
0 min read
49

രാസലഹരിയുമായി രണ്ട്‌ യുവാക്കൾ പിടിയിൽ

July 13, 2024
0

കൊച്ചി :  വിൽപനയ്ക്കായി സൂക്ഷിച്ച രാസലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ. തൊടുപുഴ ഇടവെട്ടി പുത്തൻവീട്ടിൽ ആഷിക് അൻസാരി (22), വടക്കൻ പറവൂർ വീട്ടുവിലത്തറ വീട്ടിൽ വി.എസ്.സൂരജ് (21) എന്നിവരെയാണ് കൊച്ചി സിറ്റി ഡാൻസാഫ് ടീമും ഇൻഫോപാർക്ക് പൊലീസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ‌ പ്രതികളുടെ പക്കലിൽ നിന്ന് വിൽപനയ്ക്കായി സൂക്ഷിച്ചിരുന്ന 2.92 ഗ്രാം കൊക്കെയ്നും 0.37 ഗ്രാം എംഡിഎംഎയുംമാണ് കണ്ടെടുത്തത് . പൊലീസിന് ലഭിച്ച രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ

Continue Reading
സിയാൽ കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചു
Education Kerala Kerala Mex Kerala mx
0 min read
38

സിയാൽ കോഴ്സുകൾക്ക് അംഗീകാരം ലഭിച്ചു

July 13, 2024
0

നെടുമ്പാശേരി : കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലെ കൊച്ചിൻ ഇന്റർനാഷനൽ ഏവിയേഷൻ സർവീസസ് ലിമിറ്റഡ് (സിഐഎഎസ്എൽ) നടത്തുന്ന വിവിധ ഏവിയേഷൻ അനുബന്ധ കോഴ്സുകൾക്ക് കുസാറ്റ് അംഗീകാരം നൽകി. ഇതോടെ സിയാൽ അക്കാദമി കുസാറ്റിന്റെ അംഗീകൃത സ്ഥാപനമായി മാറി.

Continue Reading
പ്രൈമറി അധ്യാപകരാകാൻ 
ഡിഎൽഎഡ് കോഴ്സിൽ ചേരാം; ജൂലൈ 18 വരെ അപേക്ഷിക്കാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
38

പ്രൈമറി അധ്യാപകരാകാൻ 
ഡിഎൽഎഡ് കോഴ്സിൽ ചേരാം; ജൂലൈ 18 വരെ അപേക്ഷിക്കാൻ അവസരം

July 13, 2024
0

രണ്ടുവർഷത്തെ പഠനംകൊണ്ട് പ്രൈമറി അധ്യാപകരാകാൻ അവസരമൊരുക്കുന്ന ഡിപ്ലോമ ഇൻ എലമെന്ററി എഡ്യൂക്കേഷൻ (ഡിഎൽഎഡ്) പ്രോഗ്രാമിന് ജൂലൈ 18 വരെ അപേക്ഷിക്കാം. നേരത്തെ ടിടിസി എന്നും പിന്നീട് ഡിഎഡ് എന്ന പേരിലും അറിയപ്പെട്ടിരുന്ന അധ്യാപക യോഗ്യതാ കോഴ്സാണിത്‌. കേരളത്തിലെ സർക്കാർ/എയ്ഡഡ്/ സ്വാശ്രയം എന്നീ മേഖലകളിലുള്ള 202 ടീച്ചേർസ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിലേക്കാണ് ഇപ്പോൾ പ്രവേശനം. യോഗ്യത ഹയർ സെക്കൻഡറി/ തത്തുല്യ പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. പിന്നാക്ക വിഭാഗത്തിന് 45ശതമാനവും പട്ടിക

Continue Reading
തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഇലോൺ മസ്ക് ട്രംപിന് നൽകിയത് ഭീമമായ തുക
international Kerala Kerala Mex Kerala mx
1 min read
33

തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഇലോൺ മസ്ക് ട്രംപിന് നൽകിയത് ഭീമമായ തുക

July 13, 2024
0

വാഷിങ്ടൺ : യുഎസ് തെരഞ്ഞെടുപ്പിൽ ട്രംപിന്റെ വിജയത്തിന് പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റിക്ക് ഇലോൺ മസ്ക് നൽകിയത് ഭീമമായ തുക . അമേരിക്ക പിഎസി എന്ന ഗ്രൂപ്പിനാണ് മസ്ക് സംഭാവന നൽകിയത് എന്നാണ് സംഭവത്തെക്കുറിച്ച് നേരിട്ടറിയാവുന്ന പേരുവെളിപ്പെടുത്താൻ താല്പര്യമില്ലാത്ത ആളുകൾ പറയുന്നത്. എത്ര രൂപയാണ് സംഭാവന നൽകിയത് എന്ന് പുറത്തുവന്നിട്ടില്ല. ഭീമമായ തുക ഉണ്ടാവും എന്നാണ് കരുതുന്നത്. പിഎസി ജൂലൈ 15 ന് സംഭാവന നൽകുന്നവരുടെ ലിസ്റ്റ് വെളിപ്പെടുത്താനിരിക്കെയാണ് ഈ വിവരം

Continue Reading
കോപ്പ ഫൈനല്‍ : നിയന്ത്രിക്കാന്‍ ബ്രസീലിൽ നിന്ന് റഫറിപ്പട; അര്‍ജന്റീന ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത്
Kerala Kerala Mex Kerala mx Sports
1 min read
48

കോപ്പ ഫൈനല്‍ : നിയന്ത്രിക്കാന്‍ ബ്രസീലിൽ നിന്ന് റഫറിപ്പട; അര്‍ജന്റീന ആരാധകര്‍ വിമര്‍ശനവുമായി രംഗത്ത്

July 13, 2024
0

മയാമി: കോപ്പ അമേരിക്ക ഫുട്‌ബോളിൽ അർജന്റീനയും കൊളംബിയയും നേർക്കുനേർവരുന്ന സാഹചര്യത്തിൽ ഫുട്‌ബോളിന്റെ ഫൈനൽ നിയന്ത്രിക്കാൻ ബ്രസീലിൽനിന്നുള്ള റഫറിപ്പട. അതിൽ മുഖ്യറഫറിയും രണ്ട് ലൈൻ റഫറിമാരും ബ്രസീലിൽനിന്നുള്ളവരാണ്. കൂടാതെ വാർ പരിശോധനയുടെ ചുമതലയുള്ള റഫറിമാരും ബ്രസീലുകാരനാണ്. അതേസമയം ആരാധകർക്കിടയിൽ ബ്രസീൽ റഫറിമാരെ കിരീടപ്പോരാട്ടത്തിന് നിയോഗിച്ചതിനെതിരേ സാമൂഹികമാധ്യമങ്ങളിൽ കടുത്ത വിമർശനമാണ് ഉയർന്ന് വന്നിരുന്നത് . തിങ്കളാഴ്ച പുലർച്ചെ 5.30-നാണ് കിരീടപ്പോരാട്ടം. ഫൈനലിലെ മുഖ്യറഫറി റാഫേൽ ക്ലോസാണ് . 2020 കോപ്പയിൽ അർജന്റീന-പാരഗ്വായ് മത്സരം

Continue Reading