കശ്മീരിൽ ലഫ്റ്റന്റ് ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.
Kerala Kerala Mex Kerala mx National
1 min read
60

കശ്മീരിൽ ലഫ്റ്റന്റ് ​ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ നൽകി കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി.

July 13, 2024
0

ശ്രീനഗര്‍ : ജമ്മു കശ്മീരില്‍ ലഫ്റ്റന്റ് ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരങ്ങള്‍ നല്‍കികൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതിയില്ലാതെ ഇനി ഉദ്യോഗസ്ഥരെ സ്ഥലം മാറ്റാന്‍ കഴിയില്ല. 2019 ലെ ജമ്മു കശ്മീര്‍ പുനഃസംഘടന നിയമത്തിലെ സെക്ഷന്‍ 55 പ്രകാരം ഭേദഗതി വരുത്തിയ നിയമങ്ങള്‍ വിജ്ഞാപനം ചെയ്തു. പൊലീസ്, അഴിമതി വിരുദ്ധ വിഭാഗം, അഖിലേന്ത്യ സര്‍വീസ് തുടങ്ങിയവയിലെ പ്രധാന നിര്‍ദേശങ്ങള്‍ക്ക് ലഫ്റ്റനന്റ് ഗവര്‍ണറുടെ അനുമതി തേടണമെന്ന് ഉത്തരവില്‍ പറയുന്നു. പ്രോസിക്യൂഷന്‍

Continue Reading
ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്
Crime Kerala Kerala Mex Kerala mx National
1 min read
37

ധ്രുവ് റാഠിക്കെതിരേ പോലീസ് കേസ്

July 13, 2024
0

മുംബൈ: സോഷ്യല്‍മീഡിയ ഇന്‍ഫ്‌ളൂവന്‍സറായ ധ്രുവ് റാഠി ലോക്‌സഭ സ്പീക്കറുടെ മകളെക്കുറിച്ചുള്ള തെറ്റായ വിവരങ്ങള്‍ ട്വീറ്റ് ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പോലീസ് കേസെടുത്തു.ധ്രുവിനെതിരേ മഹാരാഷ്ട്ര പോലീസിന്റെ സൈബര്‍ സെല്‍ ആണ് എഫ്.ഐ.ആര്‍. രജിസ്റ്റര്‍ ചെയ്തത്. ലോക്‌സഭ സ്പീക്കര്‍ ഓം ബിര്‍ളയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പരാതി എടുത്തിരിക്കുന്നത് . സ്പീക്കര്‍ ഓം ബിര്‍ളയുടെ മകള്‍ അഞ്ജലി ബിര്‍ള പരീക്ഷ പോലും എഴുതാതെ യു.പി.എസ്.സി. പരീക്ഷയില്‍ വിജയിച്ചെന്നായിരുന്നു ധ്രുവ് റാഠിയുടെ ട്വീറ്റ്

Continue Reading
കാസര്‍കോടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു
Kasaragod Kerala Kerala Mex Kerala mx
1 min read
35

കാസര്‍കോടിൽ വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ചു

July 13, 2024
0

  കാസര്‍കോട്: കാസര്‍കോടിൽ വൈദ്യുതാഘാതമേറ്റതിനെ തുടർന്ന് യുവാവ് മരിച്ചു. കാസര്‍കോട് ജില്ലയിലെ ബദിയടുക്ക മാവിനക്കട്ടയില്‍ വച്ച് വെള്ളിയാഴ്ച രാത്രി 11 മണിക്ക് കാര്‍ വൈദ്യുതി പോസ്റ്റിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മാവിനക്കട്ട സ്വദേശി കലന്തര്‍ ഷമാസ് (21) ആണ് മരിച്ചത്.ഉടൻ തന്നെ ഷമാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അപകടസമയത്ത് ഒപ്പമുണ്ടായിരുന്ന സഹോദരന്‍ മൊയ്തീന്‍ സര്‍വാസിനെ ഗുരുതരപരിക്കുകളോടെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Continue Reading
ദിവ്യ എസ് അയ്യർക്കെതിരെ കോൺ​ഗ്രസ് ഐ ടി സെൽ രൂക്ഷവിമർശനവുമായി രംഗത്ത്
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
37

ദിവ്യ എസ് അയ്യർക്കെതിരെ കോൺ​ഗ്രസ് ഐ ടി സെൽ രൂക്ഷവിമർശനവുമായി രംഗത്ത്

July 13, 2024
0

തിരുവനന്തപുരം :മുഖ്യമന്ത്രി പിണറായി വിജയനെ വിഴിഞ്ഞം ട്രയല്‍ റണ്‍ ഉദ്ഘാടന വേദിയില്‍ വച്ച് അഭിനന്ദിച്ചതിന് ദിവ്യ എസ് അയ്യർക്കെതിരെ കോൺ​ഗ്രസ് ഐ ടി സെൽ രംഗത്ത്. വൻകിട പദ്ധതികളെല്ലാം കടലാസിൽ ഒതുങ്ങുന്ന കാലം കേരളം മറന്നു എന്നായിരുന്നു ദിവ്യ പറഞ്ഞത്. ഇതിനെതിരെയാണ് കോൺഗ്രസിന്റെ ഐ ടി സെൽ രൂക്ഷവിമർശനവുമായി വന്നിരിക്കുന്നത് . പ്രായവും അനുഭവവും ചെറുതായതുകൊണ്ടാണ് ഇത്തരം ധാരണപ്പിശകുകൾ ഉണ്ടാകുന്നതെന്നായിരുന്നു കെപിസിസി ഡിജിറ്റൽ മീഡിയ സെൽ കൺവീനറായ ഡോ പി

Continue Reading
തോട് വൃത്തിയാക്കാനിറങ്ങയ തൊഴിലാളിയെ കാണാതായി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
33

തോട് വൃത്തിയാക്കാനിറങ്ങയ തൊഴിലാളിയെ കാണാതായി

July 13, 2024
0

തിരുവനന്തപുരം : തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങയ തൊഴിലാളിയെ കാണാതായി. ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെയാണ് കാണാതായത് . നഗരസഭ ജീവനക്കാരന്‍ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ജോയി മാലിന്യൂക്കൂമ്പാരത്തിലേക്ക് കുടുങ്ങിപോയതാകാം എന്നാണ് പ്രാഥമിക നിഗമനം . വെള്ളത്തില്‍ ഒഴുക്ക് ശക്തമായ സാഹചര്യത്തിൽ അതിന്റെ മുകളില്‍ മാലിന്യവുമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെയധികം ദുഷ്‌കരമാണ്.                

Continue Reading
​​ഗോവയിൽ പോയ യുവാവിനെ കാണാതായി
Kasaragod Kerala Kerala Mex Kerala mx
1 min read
34

​​ഗോവയിൽ പോയ യുവാവിനെ കാണാതായി

July 13, 2024
0

കാഞ്ഞങ്ങാട് : ​ഗോവയിൽ പോകുന്നുവെന്ന് പറഞ്ഞ് വീടുവിട്ട് ഇറങ്ങിയ യുവാവിനെ കാണാതായെന്ന് പരാതി. പടന്നക്കാട്ടെ ബാലൻ ജോസഫിന്റെ മകൻ റിക്സ് ബാലൻ (42 )നെയാണ് കാണാതായത്. റിക്സ് ബാലൻ കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ 12 മണിയോടെയാണ് വീട്ടിൽ നിന്നും ഇറങ്ങിയത്. ശേഷം ഇയാളെക്കുറിച്ച് പിന്നീട് യാതൊരു വിവരവും ഇല്ലെന്ന് അമ്മാവൻ ഹോസ്ദുർഗ്ഗ് പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർന്ന് സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിയിട്ടുണ്ട് .    

Continue Reading
കൊവിഡ്: 1700 രോ​ഗികൾ മരിക്കുന്നു; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്
international Kerala Kerala Mex Kerala mx
1 min read
26

കൊവിഡ്: 1700 രോ​ഗികൾ മരിക്കുന്നു; മുന്നറിയിപ്പുമായി ഡബ്ല്യുഎച്ച്ഒ റിപ്പോർട്ട്

July 13, 2024
0

  ജനീവ : ലോകത്ത് കൊവിഡ് ബാധിച്ച് 1700ഓളം ആളുകൾ ആഴ്ചയിൽ മരിക്കുന്നുവെന്ന് ലോകാരോ​ഗ്യ സംഘടനയുടെ റിപ്പോർട്ട്. റിസ്ക്-കാറ്റ​ഗറിയില്‍ വരുന്ന രോ​ഗികൾ പ്രതിരോധ കുത്തിവെപ്പെടുക്കുന്നത് തുടരണമെന്നും ഡബ്ല്യുഎച്ച്ഒ മുന്നറിയിപ്പ് നൽകി. അപകടസാധ്യതയുള്ള രണ്ട് വിഭാഗങ്ങളായ ആരോ​ഗ്യപ്രവർത്തകർക്കും 60 വയസിന് മുകളിൽ പ്രായമുള്ളവർക്കുമിടയിലെ വാക്സിൻ കവറേജ് കുറഞ്ഞതായി ഡാറ്റകള്‍ ചൂണ്ടിക്കാണിക്കുന്നുവെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അദാനോം ​ഗെബ്രിയേസസ് പത്രസമ്മേളനത്തിൽ വ്യക്തമാക്കി. ഇരുവിഭാ​ഗത്തിലുള്ളവരും അവസാന ഡോസ് കഴിഞ്ഞ് 12 മാസത്തിനുള്ളിൽ തന്നെ

Continue Reading
ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.
Crime Ernakulam Kerala Kerala Mex Kerala mx
1 min read
33

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു.

July 13, 2024
0

കൈതാരം : എറണാകുളം പറവൂർ വഴിക്കുളങ്ങരയിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് തൂങ്ങിമരിച്ചു. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷമാണ് ഭർത്താവ് തൂങ്ങിമരിച്ചത് .ഘണ്ഠകർണ്ണൻ വെളി കൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയിൽ വാലത്ത് വിദ്യാധരനാണ് (63) ഭാര്യ വനജയെ (58) കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയത്. മരിച്ച വിദ്യാധരൻ എറണാകുളത്ത് സ്വകാര്യ ഏജൻസിയിൽ സെക്യൂരിറ്റി ജീവനക്കാരനാണ് . വിദ്യാധരന്റെ ഭാര്യ വനജ നന്ത്യാട്ടുകുന്നം ഗാന്ധി മന്ദിരത്തിൽ ജീവനക്കാരിയായി വിരമിച്ചയാളാണ് . ഇവർക്ക് കാഴ്ചക്കുറവ്

Continue Reading
പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് : മൊഹിന്ദര്‍ ഭഗതിന് ജയം.
Kerala Kerala Mex Kerala mx National
1 min read
31

പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് : മൊഹിന്ദര്‍ ഭഗതിന് ജയം.

July 13, 2024
0

ഛണ്ഡീഗഡ്: പഞ്ചാബിലെ ജലന്ധർ വെസ്റ്റ് നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മൊഹിന്ദര്‍ ഭഗതിന് ജയം .ആം ആദ്മി പാർട്ടി സ്ഥാനാർഥി മൊഹിന്ദര്‍ ഭഗതിന് അഭിമാനപോരാട്ടമായിരുന്നു മണ്ഡലത്തിൽ വച്ച് നടത്തിയത്. ബിജെപിയിലേക്ക് ചേർന്ന സിറ്റിങ് എംഎൽഎ ശീതൾ അങ്കുറലിനുള്ള പകരം വീട്ടൽ കൂടിയായിരുന്നു ഈ വിജയം . ശീതൾ അംഗുറല്‍ എഎഎപി എംഎല്‍എയായി മാർച്ച് 28-ന് ബിജെപിയില്‍ ചേര്‍ന്നതിനെത്തുടര്‍ന്നാണ് മണ്ഡലത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്നത്. ശീതൾ ആ സമയത്ത് മത്സരിച്ചത്ബിജെപിയുടെ ടിക്കറ്റിലാണ് . അപ്പോൾ

Continue Reading
ബാലിയിലേക്ക് എന്നീ പോകാൻ ഏറെ എളുപ്പം : ബഡ്ജറ്റ് പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ;
Kerala Kerala Mex Kerala mx Travel
1 min read
51

ബാലിയിലേക്ക് എന്നീ പോകാൻ ഏറെ എളുപ്പം : ബഡ്ജറ്റ് പാക്കേജുമായി ഇന്ത്യന്‍ റെയില്‍വേ;

July 13, 2024
0

ഇന്തോനേഷ്യയിലെ സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ് ദൈവങ്ങളുടെ ദ്വീപ്’ എന്ന് അറിയപ്പെടുന്ന ബാലി, സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട പ്രദേശമാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങള്‍, സുന്ദരമായ വെള്ളച്ചാട്ടങ്ങള്‍, നോക്കെത്താദൂരത്തോളം തട്ടുതട്ടുകളായുള്ള വയലുകള്‍, കുന്നുകള്‍, താഴ്‌വരകള്‍ അങ്ങനെ എല്ലാത്തരം ഭൂപ്രകൃതിയാലും സമ്പന്നമായ നാട്. കൂടാതെ വൈവിധ്യമാര്‍ന്ന ഭക്ഷണവും, വ്യത്യസ്തമായ സംസ്‌കാരവുമൊക്കെയാണ് ബാലിയെ സഞ്ചാരികളുടെ പറുദീസയായി കണക്കാക്കുന്നത് . ബാലിയിലേക്കുള്ള യാത്ര ഏറെ പണച്ചെലവും സമയമില്ലാത്തതും ഒക്കെ കൊണ്ട് പലരെയും സ്വപ്‌നത്തില്‍ നിന്ന് പിന്‍വലിപ്പിക്കുന്നുണ്ടായി .

Continue Reading