Your Image Description Your Image Description

തിരുവനന്തപുരം : തിരുവനന്തപുരത്ത് തോട് വൃത്തിയാക്കാനിറങ്ങയ തൊഴിലാളിയെ കാണാതായി. ആമഴിയഞ്ചാനില്‍ തോട് വൃത്തിയാക്കാനിറങ്ങിയ തൊഴിലാളിയെയാണ് കാണാതായത് . നഗരസഭ ജീവനക്കാരന്‍ മാരായമുട്ടം സ്വദേശി ജോയിയെ ആണ് കാണാതായത്. ജോയി മാലിന്യൂക്കൂമ്പാരത്തിലേക്ക് കുടുങ്ങിപോയതാകാം എന്നാണ് പ്രാഥമിക നിഗമനം .

വെള്ളത്തില്‍ ഒഴുക്ക് ശക്തമായ സാഹചര്യത്തിൽ അതിന്റെ മുകളില്‍ മാലിന്യവുമുള്ളതിനാല്‍ രക്ഷാപ്രവര്‍ത്തനം വളരെയധികം ദുഷ്‌കരമാണ്.

 

 

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *