പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍
Crime Kerala Kerala Mex Kerala mx Palakkad
1 min read
32

പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച; നാലുപേര്‍ അറസ്റ്റില്‍

July 13, 2024
0

പാലക്കാട്: പാലക്കാട് യാത്രക്കാരെ ആക്രമിച്ച് കവര്‍ച്ച നടത്തിയ സംഭവത്തിൽ നാലുപേര്‍ കൂടി അറസ്റ്റിലായി . രാത്രിയില്‍ പട്ടണത്തിലെത്തുന്ന യാത്രക്കാരെ ആക്രമിച്ച് പണവും മൊബൈല്‍ഫോണുകളും വിലപിടിപ്പുള്ള വസ്തുക്കളും തട്ടുന്ന സംഘത്തിലെ നാലുപേരാണ് അറസ്റ്റിലായത് ഒലവക്കോട് സ്വദേശി ശിവപ്രസാദ് (24), ശങ്കുവാരമേട് സ്വദേശി സുബിന്‍ (18), ആലംകോട് സ്വദേശി കൃഷ്ണ (23), പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ എന്നിവരെയാണ് പാലക്കാട് ടൗണ്‍ സൗത്ത് പോലീസ് അറസ്റ്റുചെയ്തത്. പുത്തൂര്‍ സ്വദേശി അര്‍ജുന്‍ (20), കല്‍പ്പാത്തി വലിയപാടം സ്വദേശി

Continue Reading
‘കോൺഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പി. ശ്രദ്ധിക്കണം’ – നിതിൻ ഗഡ്കരി.
Kerala Kerala Mex Kerala mx National
0 min read
30

‘കോൺഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പി. ശ്രദ്ധിക്കണം’ – നിതിൻ ഗഡ്കരി.

July 13, 2024
0

പനാജി: ബി.ജെ.പി. വ്യത്യസ്തപാർട്ടിയാണെന്നും കോൺഗ്രസിന്റെ പിഴവ് ആവർത്തിക്കരുതെന്നും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ബി.ജെ.പി. വേറിട്ട പാർട്ടിയായതുകൊണ്ടാണ് ജനങ്ങൾ തുടർച്ചയായി പാർട്ടിയെ അധികാരത്തിലെത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. മുൻകാലങ്ങളിൽ കോൺഗ്രസ് ചെയ്ത തെറ്റുകൾ കാരണമാണ് അവർക്ക് അധികാരം നഷ്ടമായത്. ഇത്തരം പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ബി.ജെ.പി. ശ്രദ്ധിക്കണം. കോൺഗ്രസ് ചെയ്ത തെറ്റുകൾ ആവർത്തിക്കാനാണെങ്കിൽ ജനങ്ങൾ ബി.ജെ.പി.യെ അധികാരത്തിലെത്തിച്ചതിന് ഫലമില്ലാതാകും. ഗഡ്കരി ഗോവയിൽ ബി.ജെ.പി. സംസ്ഥാന എക്സിക്യുട്ടീവ് യോഗത്തിൽ വച്ച് സംസാരിക്കുമ്പോളാണ് ഇക്കാര്യം വ്യക്തമാക്കിയത് .

Continue Reading
പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ് ; എല്ലാ ശനിയാഴ്ചയും കടിക്കും, ഇതുവരെ കൊത്തേറ്റത് ഏഴുതവണ; അന്വേഷണത്തിനായി വിദഗ്ധസംഘത്തെ നിയമിച്ചു
Kerala Kerala Mex Kerala mx National
1 min read
30

പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ് ; എല്ലാ ശനിയാഴ്ചയും കടിക്കും, ഇതുവരെ കൊത്തേറ്റത് ഏഴുതവണ; അന്വേഷണത്തിനായി വിദഗ്ധസംഘത്തെ നിയമിച്ചു

July 13, 2024
0

  ഫത്തേപ്പുര്‍: പാമ്പുകടിയാല്‍ വലഞ്ഞ് യുവാവ്. എല്ലാ ശനിയാഴ്ചയുo യുവാവിനെ പാമ്പ് കടിച്ചത് ഏഴുതവണ . ഉത്തര്‍പ്രദേശിലെ ഫത്തേപ്പുരിലാണ് സംഭവം നടന്നത് . വികാസ് ദുബേ എന്ന യുവാവിനെയാണ് 40 ദിവസത്തിനിടെ ഏഴുതവണയാണ് പാമ്പ് കൊത്തിയത്. സംഭവo അന്വേഷിക്കാനായി മൂന്നംഗ വിദഗ്ധസംഘത്തിന് രൂപം നല്‍കിയതായി ചീഫ് മെഡിക്കല്‍ ഓഫീസര്‍ രാജീവ് നയന്‍ ഗിരി പറഞ്ഞു. എല്ലാ ശനിയാഴ്ചയും ഒരാള്‍ക്ക് പാമ്പിന്റെ കടിയേല്‍ക്കുന്നുവെന്നത് വളരെ വിചിത്രമാണ്. ഇയാളെ പാമ്പ് തന്നെയാണോ കടിച്ചത്

Continue Reading
സഞ്ചാരികളെ ആകര്‍ഷിക്കുന്ന അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
international Kerala Kerala Mex Kerala mx
1 min read
27

സഞ്ചാരികളെ ആകര്‍ഷിക്കുന്ന അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.

July 13, 2024
0

  സഞ്ചാരികളെ ആകര്‍ഷിക്കുന്ന പ്രധാനകേന്ദ്രമായി അബുദാബിയിലെ ശൈഖ് സായിദ് ഗ്രാന്‍ഡ് മസ്ജിദ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024-ലെ പ്രമുഖ ട്രാവല്‍ ആന്‍ഡ് ടൂറിസം പ്ലാറ്റ്‌ഫോമായ ട്രിപ്പ് അഡൈ്വസറിന്റെ റിപ്പോര്‍ട്ട് പ്രകാരമാണിത് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് . മസ്ജിദിന് ലോകത്തെ പ്രധാന ആകര്‍ഷകകേന്ദ്രങ്ങളില്‍ നിന്നുമായി പത്താംസ്ഥാനവും ലഭിക്കുകയുണ്ടായി . 80 ലക്ഷത്തിലേറെ അഭിപ്രായങ്ങളും 25-ലേറെ ലോകോത്തര ആകര്‍ഷണങ്ങളും വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു അംഗീകാരം മസ്ജിദിന് ലഭിക്കാൻ കാരണമായത് . സാംസ്‌കാരിക, ചരിത്രാനുഭവങ്ങള്‍ സമ്മാനിക്കുന്ന

Continue Reading
ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. സ്റ്റൈപ്പൻഡ് 10,000 രൂപ മുതൽ 15,000 രൂപ വരെ; ഉടൻ അപേക്ഷിക്കാൻ അവസരം
Education Kerala Kerala Mex Kerala mx
1 min read
44

ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. സ്റ്റൈപ്പൻഡ് 10,000 രൂപ മുതൽ 15,000 രൂപ വരെ; ഉടൻ അപേക്ഷിക്കാൻ അവസരം

July 13, 2024
0

  ബിരുദധാരികൾക്കു ബാങ്കുകളിൽ അപ്രന്റിസ് അവസരം. അപേക്ഷിക്കുന്ന സംസ്‌ഥാനത്തെ ഔദ്യോഗിക/പ്രാദേശിക ഭാഷയിൽ പ്രാവീണ്യം വേണം. പരിശീലനം ഒരു വർഷം. പ്രായം: 20–28. ‌‌പട്ടികവിഭാഗം 5, ഒബിസി 3, ഭിന്നശേഷി 10 വർഷം എന്നിങ്ങനെ ഇളവ്. വിധവകൾക്കും വിവാഹമോചിത സ്ത്രീകൾക്കും ഇളവുണ്ട്. പിഎൻബി: 2700 ഒഴിവ് പഞ്ചാബ് നാഷനൽ ബാങ്കിൽ 2700 അപ്രന്റിസ് ഒഴിവ്. ഈമാസം 14 വരെ അപേക്ഷിക്കാം. www.bfsissc.com. കേരളത്തിൽ 22 ഒഴിവ്; തിരുവനന്തപുരം (10), എറണാകുളം (7),

Continue Reading
പിഎസ്‌സി അഭിമുഖം; കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക
Education Kerala Kerala Mex Kerala mx
1 min read
37

പിഎസ്‌സി അഭിമുഖം; കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് സന്ദർശിക്കുക

July 13, 2024
0

  തിരുവനന്തപുരം ∙ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ വർക്‌ഷോപ് ഇൻസ്ട്രക്ടർ /ഡെമോൺസ്ട്രേറ്റർ / ഇൻസ്ട്രക്ടർ ഗ്രേഡ് 2 ഇൻ കംപ്യൂട്ടർ എൻജിനീയറിങ് തസ്തികയിലേക്കും മെഡിക്കൽ സോഷ്യൽ വർക്കർ തസ്തികയിലേക്കും 17, 18, 19 തീയതികളിലും അസി.പ്രഫ ഇൻ പ്രോസ്തോഡോണ്ടിക്സ് തസ്തികയിലേക്ക് 18, 19 തീയതികളിലും അസി.പ്രഫ ഇൻ പ്രോസ്തോഡോണ്ടിക്സ് തസ്തികയിലേക്ക് 18, 19 തീയതികളിലും പട്ടികവർഗ വികസന വകുപ്പിൽ ഡേറ്റ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് 17, 18 തീയതികളിലും ഫയർ

Continue Reading
അധികാരദുർവിനിയോ​ഗം : വിവാദ ഐഎഎസുകാരി പൂജയുടെ അമ്മയ്‌ക്കെതിരേ കേസെടുത്തു
Crime Kerala Kerala Mex Kerala mx National
0 min read
36

അധികാരദുർവിനിയോ​ഗം : വിവാദ ഐഎഎസുകാരി പൂജയുടെ അമ്മയ്‌ക്കെതിരേ കേസെടുത്തു

July 13, 2024
0

മുംബൈ : അധികാരദുർവിനിയോ​ഗം നടത്തിയ വിവാദത്തിൽ മഹാരാഷ്ട്രയിലെ ട്രെയ്നി ഐഎഎസ് ഉദ്യോ​ഗസ്ഥ പൂജ ഖേഡ്കറിന്റെ അമ്മയ്ക്കെതിരെ പൊലീസ് കേസെ ടുത്തു . കർഷകർക്ക് നേരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് പൂനെ പൊലീസ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത് . അതിൽ പൂജയുടെ അമ്മ കർഷകരോട് കൈത്തോക്കുയർത്തി സംസാരിക്കുന്ന വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ പ്രച്ചരിച്ചിരുന്നു . അതേസമയം പൂജ ഖേഡ്കറിനെനെതിരെ കേന്ദ്രസർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. ഐഎഎസ് കിട്ടാൻ വ്യാജ രേഖകൾ സമർപ്പിച്ചുവെന്നതടക്കമുള്ള

Continue Reading
ഓൺലൈൻ ട്രേഡിങ്‌: 64കാരിയുടെ 73 ലക്ഷം തട്ടിയതായി പരാതി
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
30

ഓൺലൈൻ ട്രേഡിങ്‌: 64കാരിയുടെ 73 ലക്ഷം തട്ടിയതായി പരാതി

July 13, 2024
0

  തിരുവനന്തപുരം : ഓൺലൈൻ ട്രേഡിങ്‌ തട്ടിപ്പിലൂടെ 64കാരിയുടെ 73 ലക്ഷം തട്ടിയെടുത്തതായി പരാതി. പട്ടം സ്വദേശിനിയുടെ 73 ലക്ഷം രൂപ തട്ടിയെടുത്തതിനെയാണ് സൈബർ പൊലീസിൽ പരാതി നൽകിയത്. സ്വിപാ ഠാക്കൂർ ഇജി ഗ്രൂപ്പ് ഉപയോഗിച്ച് വാട്സാപ് ഗ്രൂപ്പിൽനിന്ന് ഓൺലൈൻ ട്രേഡിങ്‌ വഴി മികച്ച ലാഭം നേടാമെന്ന സന്ദേശം ലഭിച്ചതിനെ തുടർന്നാണ് ഇവർ പണം ഗ്രൂപ്പിൽ നിക്ഷേപിച്ചത്. 2024 ഫെബ്രുവരി മുതൽ മെയ് 29 വരെ മൂന്ന് വിവിധ ബാങ്ക്

Continue Reading
ഒഡിഷ ഗവര്‍ണറുടെ മകനെതിരേ പരാതിയുമായി രാജ്‌ഭവൻ ജീവനക്കാരന്‍.
Crime Kerala Kerala Mex Kerala mx National
1 min read
31

ഒഡിഷ ഗവര്‍ണറുടെ മകനെതിരേ പരാതിയുമായി രാജ്‌ഭവൻ ജീവനക്കാരന്‍.

July 13, 2024
0

ഭുവനേശ്വര്‍: ഒഡിഷ ഗവര്‍ണറുടെ മകനെതിരേ പരാതിയുമായി രാജ്‌ഭവൻ ജീവനക്കാരന്‍. ഒഡിഷ ഗവര്‍ണറുടെ മകന്‍ മര്‍ദിച്ചെന്ന ആരോപണവുമായാണ് രാജ്ഭവന്റെ ചുമതലയിലുണ്ടായിരുന്ന ജീവനക്കാരന്‍ രംഗത്ത് വന്നിരിക്കുന്നത് . രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സന്ദര്‍ശി ക്കാൻ വേണ്ടി എത്തിയ സമയത്ത് ഒഡിഷ ഗവര്‍ണര്‍ രഘുബര്‍ ദാസിന്റെ മകന്‍ ലളിത് ദാസ് തനെ മര്‍ദിച്ചെന്നാണ് ജീവനക്കാരന്റെ ആരോപണം. സംസ്ഥാന പാര്‍ലമെന്ററി കാര്യവകുപ്പിലെ അസിസ്റ്റന്റ് സെക്ഷന്‍ ഓഫീസറായ ബൈകുന്തനത്ത് പ്രധാനാണ് പരാതിയുമായി വന്നത് . ജൂലൈ 7

Continue Reading
ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം : നിരീക്ഷണത്തിൽ കഴിഞ്ഞ കുഷ്ഠരോഗിയും കുടുംബവും മുങ്ങി
Alappuzha Kerala Kerala Mex Kerala mx
1 min read
36

ആരോഗ്യവകുപ്പിന്റെ അനാസ്ഥയെന്ന് ആരോപണം : നിരീക്ഷണത്തിൽ കഴിഞ്ഞ കുഷ്ഠരോഗിയും കുടുംബവും മുങ്ങി

July 13, 2024
0

  അരൂര്‍: ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന കുഷ്ഠരോഗിയായ അതിഥിത്തൊഴിലാളിയും കുടുംബവും മുങ്ങി. ഇവർ അരൂര്‍ റെയില്‍വേ സ്റ്റേഷനു സമീപo കിഴക്കുവശം താമസിച്ചിരുന്നവരെയാണ് കാണാതായത്. അതിഥിത്തൊഴിലാളിയുടെ നാലു കുട്ടികളില്‍ മൂന്നുപേര്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടെന്നും സാംപിള്‍ പരിശോധിക്കണമെന്നും ആരോഗ്യപ്രവര്‍ത്തകര്‍ ജില്ലാ അധികൃതരെ ഒരാഴ്ച മുന്‍പ് അറിയിച്ചിരുന്നു. എന്നാല്‍, ഇതുവരെ ഇവരെ പരിശോധി ച്ചിട്ടില്ല . തുടർന്ന് വെള്ളിയാഴ്ച രാവിലെ പഞ്ചായത്ത് അധികൃതരും മറ്റും ഇടപെട്ട് ഇവരെ ആംബുലന്‍സില്‍ ആലപ്പുഴ ജനറല്‍ ആശുപത്രിയിലെത്തിച്ച് പരിശോധന

Continue Reading