പോലീസ് യൂണിയൻ യോഗം : മേലധികാരികൾ അറിയാതെ അസോ. നേതാവിന് എസ്.ഐ.മാരുടെ അസഭ്യവർഷം
Kannur Kerala Kerala Mex Kerala mx
1 min read
51

പോലീസ് യൂണിയൻ യോഗം : മേലധികാരികൾ അറിയാതെ അസോ. നേതാവിന് എസ്.ഐ.മാരുടെ അസഭ്യവർഷം

July 13, 2024
0

കണ്ണൂർ: മേലധികാരികൾ അറിയാതെ സർക്കാർ സംവിധാനം ഉപയോഗിച്ച് കേരള പോലീസ് അസോസിയേഷൻ സംസ്ഥാന നേതാവിന് സബ് ഇൻസ്പെക്ടർമാരുടെ നേത്യത്വത്തിൽ കംപ്യൂട്ടറിൽ യൂണിയന്റെ അസഭ്യവർഷം. കഴിഞ്ഞ ദിവസം സിറ്റി പോലീസ് കമ്മിഷണർ അറിയാതെയാണ് സ്വകാര്യമായി യൂണിയൻ യോഗo നടത്തിയത് ടെലിക്കമ്യൂണിക്കേഷൻ വിഭാഗത്തിൽ ഉദ്യോഗസ്ഥർ കൂടിയ സാഹചര്യത്തിൽ ടെക്ക്നിക്കലായി ജോലിചെയ്യുന്ന എൻജിനിയർമാർ ഉൾപ്പെട 250 പേരെ സർക്കാർ ഉത്തരവിനെ മാനിച്ച് സൈബർ ക്രൈം പോലീസ് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. സൈബർ പോലീസിൽ കേസുകൾ കൂടിവരുന്ന

Continue Reading
സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി
Kerala Kerala Mex Kerala mx Palakkad
1 min read
31

സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 കുട്ടികള്‍ പുറത്തുചാടി

July 13, 2024
0

  പാലക്കാട് : സര്‍ക്കാരിന്റെ ഉടമസ്ഥതയിൽ മരുതറോഡ് കൂട്ടുപാതയിൽ പ്രവർത്തിക്കുന്ന നിര്‍ഭയ കേന്ദ്രത്തില്‍നിന്ന് 19 പെണ്‍കുട്ടികള്‍ സുരക്ഷാജീവനക്കാരുടെ കണ്ണ് വെട്ടിച്ച് പുറത്തുചാടി. തുടർന്ന് മണിക്കൂറുകളോളo പോലീസ് നടത്തിയ തിരച്ചില്‍ ഇവരെ കണ്ടെത്തുകയായിരുന്നു . വെള്ളിയാഴ്ച രാത്രി എട്ടുമണിക്കായിരുന്നു സംഭവം. പോക്‌സോ കേസുകളിലെ അതിജീവിതകളമടക്കമാണ് ചാടുപോകാൻ ശ്രമം നടത്തിയത് . കുറേ ദിവസങ്ങളായി കുട്ടികള്‍ വീട്ടിലേക്ക് പോകണമെന്ന് ആവശ്യപ്പെട്ടിരുന്നതായി കസബ ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കേന്ദ്രത്തിലെ അധികൃതരാണ് കുട്ടികളെ കാണാനില്ലാത്ത വിവരം പോലീസില്‍

Continue Reading
കാർത്തിയുടെ സിനിമ ‘സർദാർ 2 വരുന്നു’
Cinema Kerala Kerala Mex Kerala mx
1 min read
42

കാർത്തിയുടെ സിനിമ ‘സർദാർ 2 വരുന്നു’

July 13, 2024
0

  ചെന്നൈ :കാർത്തിയെ കേന്ദ്രകഥാപാത്രമാക്കി പ്രിൻസ് പിക്‌ചേഴ്‌സ്‌ നിർമ്മിച്ച്‌ പി എസ് മിത്രൻ സംവിധാനം ചെയ്ത ‘സർദാർ’ന്റെ രണ്ടാംഭാഗമായ . ‘സർദാർ 2’ എന്ന് പേരിട്ടിരിക്കുന്ന ഈ സിനിമയുടെ ചിത്രീകരണം ജൂലൈ 15 ന്‌ ചെന്നൈയിൽ നടക്കും . സർദാരിന്റെ ഒന്നാം ഭാഗം 2022 ലായിരുന്നു റിലീസ്‌ ചെയ്തത്‌. എസ് ലക്ഷ്മൺ കുമാർ നിർമ്മാതാവും എ വെങ്കിടേഷ് സഹനിർമ്മാതാവുമായ ചിത്രത്തിന്റെ സംഗീത സംവിധാനം യുവൻ ശങ്കർ രാജയാണ്. ഛായാഗ്രാഹകൻ ജോർജ്ജ്

Continue Reading
യുപിയിൽ വെള്ളപ്പൊക്കo : 18 ലക്ഷം പേര്‍ ദുരിതത്തില്‍
Kerala Kerala Mex Kerala mx National
1 min read
31

യുപിയിൽ വെള്ളപ്പൊക്കo : 18 ലക്ഷം പേര്‍ ദുരിതത്തില്‍

July 13, 2024
0

  ന്യൂഡൽഹി : യുപിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും 18 ലക്ഷം പേർ ദുരിതത്തതിൽ .അതിൽ അറുപതോളം പേർക്ക് ജീവൻ നഷ്ടമായി .കിഴക്കൻ, മധ്യമേഖലയിൽ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നു . അതേസമയം വൻതോതിൽ കൃഷി നശവും. കൃഷിക്കായി ഉപയോഗിക്കുന്ന  ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ ലഖിംപൂർ ഖേരി-–-മൈലാനി സെക്‍ഷനിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായി നിർത്തി. അസംഗഡ്,ബല്ലിയ, പിലിഭിത്, ഷാജഹാൻപൂർ, ഖുഷിനഗർ, ശ്രാവസ്തി, ബൽറാംപൂർ, ലഖിംപൂർ ഖേരി, ബരാബങ്കി, സീതാപൂർ, ഗോണ്ട സിദ്ധാർഥ്

Continue Reading
കണ്ണൂരിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഭരണ ശേഖരം കണ്ടെത്തി
Kannur Kerala Kerala Mex Kerala mx
0 min read
34

കണ്ണൂരിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഭരണ ശേഖരം കണ്ടെത്തി

July 13, 2024
0

ശ്രീകണ്ഠപുരം : കണ്ണൂരിൽ പതിറ്റാണ്ടുകൾ പഴക്കമുള്ള ആഭരണ ശേഖരം കണ്ടെത്തി . ചെങ്ങളായി പരിപ്പായി ഗവ. യുപി സ്‌കൂളിന് സമീപത്തുനിന്നാണ് വർഷങ്ങൾ പഴക്കമുള്ള  സ്വർണം, വെള്ളി ആഭരണങ്ങൾ കണ്ടെത്തിയത് .തൊഴിലുറപ്പു തൊഴിലാളികൾക്ക് പുതിയപുരയിൽ താജുദ്ദീന്റെ റബർ തോട്ടത്തിൽനിന്നാണ് ആഭരണങ്ങൾ  ലഭിച്ചത്. വ്യാഴം വൈകിട്ട്‌  ചെങ്ങളായി പഞ്ചായത്ത് പത്താംവാർഡിലെ  തൊഴിലുറപ്പ് തൊഴിലാളികൾ 17 മുത്തുമണി, 13 സ്വർണലോക്കറ്റ്‌, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കം, പഴയകാലത്തെ അഞ്ച് മോതിരം, ഒരു സെറ്റ്

Continue Reading
സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനത്തിൽ “സീക്രട്ട്” ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും.
Cinema Kerala Kerala Mex Kerala mx
1 min read
66

സൂപ്പർഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനത്തിൽ “സീക്രട്ട്” ചിത്രം ജൂലൈ 26ന് തിയേറ്ററുകളിലേക്കെത്തും.

July 10, 2024
0

രചനകളിലൂടെ ഒട്ടേറെ സൂപ്പർഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് സമ്മാനിച്ച എസ്.എൻ. സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന “സീക്രട്ട്” എന്ന ചിത്രം ജൂലൈ 26ന് തിയേറ്ററുകളിൽ എത്തും . നിർമ്മാതാവ് രാജേന്ദ്രപ്രസാദാണ് കൊച്ചിയിൽ നടന്ന പ്രത്യേക പ്രദർശനത്തിന് ശേഷമാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. സീക്രട്ടിന്റെ പ്രത്യേക പ്രദർശനം കാണാൻ ശ്രീനിവാസനും കുടുംബവും ഒപ്പം സംവിധായകൻ ജോഷി,ഷാജി കൈലാസ്, എ.കെ.സാജൻ, കൊച്ചി മേയർ അനിൽ കുമാർ, ഹൈബി ഈഡൻ എം പി , കെ

Continue Reading
മധുര കാമരാജ് സർവകലാശാലയിൽ എം.എ. മലയാളം : ബി.എ. അവസാനസെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരം . താത്‌പര്യമുള്ളവർക്ക് ഉടൻ അപേക്ഷിക്കാം
Education Kerala Kerala Mex Kerala mx
1 min read
51

മധുര കാമരാജ് സർവകലാശാലയിൽ എം.എ. മലയാളം : ബി.എ. അവസാനസെമസ്റ്റർ വിദ്യാർഥികൾക്കും അപേക്ഷിക്കാൻ അവസരം . താത്‌പര്യമുള്ളവർക്ക് ഉടൻ അപേക്ഷിക്കാം

July 10, 2024
0

മധുര കാമരാജ് സർവകലാശാല മലയാളവിഭാഗം നടത്തുന്ന എം.എ. മലയാളം (റഗുലർ) പ്രോഗ്രാമിന് അപേക്ഷിക്കാം. യോഗ്യത: മലയാളം പ്രധാനവിഷയമായോ ഉപഭാഷയായോ എടുത്തുനേടിയ ബിരുദം. ബി.എ. അവസാനസെമസ്റ്റർ പൂർത്തിയാക്കിയവർക്കും അപേക്ഷിക്കാം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകളുമായി മലയാളവിഭാഗത്തിൽ ഹാജരാകണം. വിവരങ്ങൾക്ക്: 9995402356 |Head, Dept. of Malayalam, Madurai Kamaraj University, Madurai–625021.

Continue Reading
മോറിസ് കോയിൻ നിക്ഷേപത്തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍, മുഖ്യപ്രതി ഒളിവിൽ
Crime Kerala Kerala Mex Kerala mx
1 min read
34

മോറിസ് കോയിൻ നിക്ഷേപത്തട്ടിപ്പ്: മൂന്നുപേര്‍ അറസ്റ്റില്‍, മുഖ്യപ്രതി ഒളിവിൽ

July 10, 2024
0

  ക്രിപ്റ്റോകറന്‍സി നിക്ഷേപ്പിക്കുന്ന മോറിസ് കോയിന്‍ പദ്ധതി എന്ന പേരിൽ നിരവധി ആളുകളെ തെറ്റിദ്ധരിപ്പിച്ച് 1,200 കോടിയോളം രൂപ തട്ടിയെടുത്ത കേസില്‍ ക്രൈംബ്രാഞ്ച് മൂന്ന് പേരെ അറസ്റ്റുചെയ്തു. പൂക്കോട്ടുംപാടം കരുളായി പിലാക്കോട്ടുപാടം വെള്ളമുണ്ട വീട്ടില്‍ സക്കീര്‍ ഹുസൈന്‍ (40), തിരൂര്‍ കൂട്ടായി പടിഞ്ഞാറെക്കര അരയച്ചന്റെപുരയ്ക്കല്‍ ദിറാര്‍ (51), പെരിന്തല്‍മണ്ണ ആലിപ്പറമ്പ് കളരിക്കല്‍ വീട്ടില്‍ ശ്രീകുമാര്‍ (54) എന്നിവരാണ് അറസ്റ്റിലായത്. ക്രൈംബ്രാഞ്ച് ജില്ലയിലെ പൂക്കോട്ടുംപാടം കേന്ദ്രീകരിച്ച് നടത്തിയ തട്ടിപ്പില്‍ വടക്കന്‍ ജില്ലകളിലെ

Continue Reading
കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായിപിടിയില്‍
Crime Kerala Kerala Mex Kerala mx
1 min read
53

കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായിപിടിയില്‍

July 10, 2024
0

മഞ്ചേരി: കൊലക്കേസ് പ്രതിയും സുഹൃത്തും എം.ഡി.എം.എ.യുമായിപിടിയില്‍. മഞ്ചേരി നഗരസഭാംഗമായിരുന്ന തലാപ്പില്‍ അബ്ദുല്‍ ജലീലിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടാം പ്രതി മഞ്ചേരി വള്ളുവങ്ങാട് കറുത്തേടത്തു വീട്ടില്‍ ഷംസീര്‍ (34), കോഴിക്കോട് പൊക്കുന്ന് മീന്‍പാലോടി നിലംപറമ്പ് വീട്ടില്‍ ഷംനാദ് (24) എന്നിവരെയാണ് മഞ്ചേരി ഇന്‍സ്‌പെക്ടര്‍ കെ.ആര്‍. ജസ്റ്റിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത് . ഇവരുവരുടേയും പക്കൽ നിന്ന് 36 ഗ്രാം എം.ഡി.എം.എ.യും 1.2 ലക്ഷം രൂപയും ഇലക്ട്രോണിക് ത്രാസുകളും പിടിച്ചെടുത്തു. അതേസമയം

Continue Reading
പുസ്തകം എടുക്കാൻ ബാ​ഗിൽ കൈയിട്ട വിദ്യാർത്ഥിനിയുടെ ബാ​ഗിൽ മലമ്പാമ്പിനെ കണ്ടെത്തി.
Kerala Kerala Mex Kerala mx Thrissur
1 min read
36

പുസ്തകം എടുക്കാൻ ബാ​ഗിൽ കൈയിട്ട വിദ്യാർത്ഥിനിയുടെ ബാ​ഗിൽ മലമ്പാമ്പിനെ കണ്ടെത്തി.

July 10, 2024
0

ചേലക്കര : പുസ്തകം എടുക്കാൻ ബാ​ഗിൽ കൈയിട്ട വിദ്യാർത്ഥിനിയുടെ ബാ​ഗിൽ മലമ്പാമ്പിനെ കണ്ടെത്തി. തൃശൂർ ചേലക്കരയിൽ സ്ക്കൂൾ വിദ്യാർത്ഥിനിയുടെ ബാ​ഗിൽ നിന്നാണ് മലമ്പാമ്പിനെ കണ്ടെത്തിയത് . ചേലക്കര എല്‍എഫ് കോണ്‍വെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പഴയന്നൂര്‍ സ്വദേശിനിയായ വിദ്യാര്‍ഥിനിയുടെ ബാഗിലാണ് പാമ്പിനെ കണ്ടത്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.കുട്ടി ബാഗ് തുറന്ന് പുസ്തകമെടുക്കുന്നതിനിടെ കൈയിലെന്തോ തടയുന്നത് പോലെ തോന്നി ശേഷം കുട്ടി കൈ വലിക്കുകയുമായിരുന്നു. തുടർന്ന് സഹപാഠി പെട്ടെന്ന് ബാഗിന്റെ സിബ്ബ് അടച്ചതോടെ

Continue Reading