ആദിവാസികൾക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണ; നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.
Crime Idukki Kerala Kerala Mex Kerala mx
1 min read
38

ആദിവാസികൾക്ക് വിതരണംചെയ്ത ഭക്ഷ്യക്കിറ്റിൽ നിരോധിത വെളിച്ചെണ്ണ; നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു.

July 10, 2024
0

കട്ടപ്പന: സര്‍ക്കാര്‍ ഇടുക്കിയില്‍ ആദിവാസി ഊരുകളിൽ വിതരണംചെയ്ത ഭക്ഷ്യസുരക്ഷാ കിറ്റില്‍ നിരോധിച്ച വെളിച്ചെണ്ണ കണ്ടെത്തി . തുടർന്ന് ഈ വെളിച്ചെണ്ണ ഉപയോഗിച്ച് നിരവധി പേർക്ക് ഭക്ഷ്യവിഷബാധയേറ്റു . ശേഷം സമഗ്രമായ പരിശോധനയിൽ മായമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 2018-ല്‍ നിരോധിച്ച കേരസുഗന്ധി വെളിച്ചെണ്ണയാണ് കിറ്റില്‍ ഉണ്ടായത് എന്ന് മനസിലായി . വെണ്ണിയാനി ഊരില്‍ 60 ആദിവാസി കുടുംബങ്ങള്‍ക്കാണ് നിലവിൽ ഭക്ഷ്യവിഷബാധയേറ്റത്. ഐ.ടി.ഡി.പി. വഴിയാണ് കിറ്റ് വിതരണം ചെയ്തത്. ഭക്ഷ്യവിഷബാധ ഉണ്ടായതോടെ ട്രൈബല്‍

Continue Reading
കേരളത്തിലെ 139 സി.ബി.എസ്.ഇ. സ്കൂളുകളിൽ ദേശീയ ക്രെഡിറ്റ് ചട്ടം വരുന്നു
Education Kerala Kerala Mex Kerala mx
1 min read
57

കേരളത്തിലെ 139 സി.ബി.എസ്.ഇ. സ്കൂളുകളിൽ ദേശീയ ക്രെഡിറ്റ് ചട്ടം വരുന്നു

July 10, 2024
0

ന്യൂഡൽഹി: രണ്ടായിരത്തോളം സ്കൂളുകളിൽ ഈ അധ്യയനവർഷം മുതൽ ദേശീയ വിദ്യാഭ്യാസനയത്തിന്റെ ഭാഗമായി ക്രെഡിറ്റ് ചട്ടക്കൂട് നടപ്പാക്കാൻ കേരളത്തിൽനിന്ന് 139 സി.ബി.എസ്.ഇ. സ്കൂളുകളെ തിരഞ്ഞെടുത്തു . 6, 9, 11 ക്ലാസുകളിൽ ഇതു നടപ്പാക്കാൻ താത്‌പര്യമുള്ള സ്കൂളുകളിൽനിന്നു സി.ബി.എസ്.ഇ. അപേക്ഷ ക്ഷണിച്ചു. സ്കൂളുകൾക്കുള്ള ബോധവത്‌കരണം, പരിശീലനം എന്നിവയെല്ലാം.സി.ബി.എസ്.ഇ. ക്രമീകരിക്കും. ആറാംക്ലാസിൽ മൂന്നുഭാഷയും ഒമ്പതിൽ രണ്ടുഭാഷയും പഠിച്ചിരിക്കണം. അധികവിഷയങ്ങൾ പഠിച്ചു കൂടുതൽ ക്രെഡിറ്റു നേടാനും അവസരമുണ്ടാകും. യോഗ, എൻ.സി.സി., നാട്യകല, കരകൗശലം, ഇന്റേൺഷിപ്പ്

Continue Reading
‘ഇപ്പോഴും ആളുകളുടെ മനസിൽ ഈ സിനിമ ഉണ്ട് . ഭാ​ഗ്യമുള്ള ചിത്രമാണ് .അതിനെ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുക വലിയ കാര്യമാണ്’. – മോഹൻലാൽ
Cinema Kerala Kerala Mex Kerala mx
1 min read
41

‘ഇപ്പോഴും ആളുകളുടെ മനസിൽ ഈ സിനിമ ഉണ്ട് . ഭാ​ഗ്യമുള്ള ചിത്രമാണ് .അതിനെ വീണ്ടും തിയറ്ററുകളിലേക്കെത്തിക്കുക വലിയ കാര്യമാണ്’. – മോഹൻലാൽ

July 10, 2024
0

കൊച്ചി : 24 വർഷത്തിനു ശേഷം ദേവദൂതൻ റീ റിലീസ് ചെയ്യുന്നത് അപൂർവമായ കാര്യമാണെന്ന് മോഹൻലാൽ. ഭാ​ഗ്യമുള്ള ചിത്രമാണ് ഇതെന്നും ചിത്രത്തിന്റെ 4K ട്രെയിലർ ലോഞ്ച് വേദിയിൽ മോഹൻലാൽ പറഞ്ഞു. വളരെയധികം സന്തോഷം തോന്നുന്ന നിമിഷങ്ങളാണ്. വളരെ ഭാ​ഗ്യമുള്ള സിനിമയാണിത്. ഫിലിമിലാണ് ചിത്രം ഷൂട്ട് ചെയ്തത്. 24 വർഷം കഴിയുമ്പോൾ പല ഫിലിമുകൾ നഷ്ടപ്പെട്ട് പോകാം. പക്ഷേ നഷ്ടപ്പെടാതെ ഈ ചിത്രത്തിന്റെ ഫിലിം ലഭിച്ചു. ആർക്കോ ആരോടോ എന്തോ പറയാനുണ്ട്

Continue Reading
കൊങ്കൺ പാതയിൽ ട്രെയിനുകൾ വെള്ളക്കെട്ടിനെ തുടർന്ന് വഴിതിരിച്ചുവിട്ടു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
31

കൊങ്കൺ പാതയിൽ ട്രെയിനുകൾ വെള്ളക്കെട്ടിനെ തുടർന്ന് വഴിതിരിച്ചുവിട്ടു

July 10, 2024
0

തിരുവനന്തപുരം : കൊങ്കൺപാതയിൽ ട്രെയിനുകൾ വെള്ളക്കെട്ടിനെ തുടർന്ന് വഴിതിരിച്ചുവിട്ടു.ഗോവയിലെ പെര്‍ണം തുരങ്കത്തിലെ വെള്ളച്ചോര്‍ച്ചയെത്തുടര്‍ന്നാണ് ട്രെയിനുകൾ വഴിതിരിച്ച് വിട്ടത് . തിരുനല്‍വേലി- ജാംനഗര്‍ എക്‌സ്പ്രസ്, നാഗര്‍കോവില്‍- ഗാന്ധി ധാം എക്‌സ്പ്രസ്, എറണാകുളം- നിസാമുദ്ദീന്‍ എക്‌സ്പ്രസ്, തിരുവനന്തപുരം സെന്‍ട്രല്‍- ലോക്മാന്യതിലക് എക്‌സ്പ്രസ്, നിസാമുദ്ദീന്‍- എറണാകുളം എക്‌സ്പ്രസ് എന്നിവ വഴിതിരിച്ചുവിടും. ലോക്മാന്യ തിലക്- തിരുവനന്തപുരം സെന്‍ട്രല്‍, ലോകമാന്യതിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍, ഭാവ്‌നഗര്‍- കൊച്ചുവേളി, ലോകമാന്യ തിലക്- കൊച്ചുവേളി, നിസാമുദ്ദീന്‍- തിരുവനന്തപുരം സെന്‍ട്രല്‍,

Continue Reading
ബി.ആർക്. പ്രവേശന യോഗ്യത: ഭേദഗതിചെയ്തു .
Education Kerala Kerala Mex Kerala mx
1 min read
64

ബി.ആർക്. പ്രവേശന യോഗ്യത: ഭേദഗതിചെയ്തു .

July 10, 2024
0

ബാച്ച്‌ലർ ഓഫ് ആർക്കിടെക്ചർ (ബി.ആർക്.) പ്രവേശനത്തിനുള്ള അക്കാദമിക് യോഗ്യതാവ്യവസ്ഥ, കൗൺസിൽ ഓഫ് ആർക്കിടെക്ചർ, (സി.ഒ.എ.) ഭേദഗതിചെയ്തു. അഞ്ചുവർഷ ബി.ആർക്. പ്രോഗ്രാം പ്രവേശനം തേടുന്നവർ ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവ നിർബന്ധവിഷയങ്ങളായും കെമിസ്ട്രി, ബയോളജി, ടെക്നിക്കൽ വൊക്കേഷണൽ വിഷയം, കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്നോളജി, ഇൻഫർമാറ്റിക്സ് പ്രാക്ടീസസ്, എൻജിനിയറിങ് ഗ്രാഫിക്സ്, ബിസിനസ് സ്റ്റഡീസ് എന്നീ വിഷയങ്ങളിലൊന്നുംകൂടി പഠിച്ച് 10+2/തത്തുല്യപരീക്ഷ മൊത്തത്തിൽ 45 ശതമാനം മാർക്ക് വാങ്ങി ജയിച്ചിരിക്കണം. അല്ലെങ്കിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച്

Continue Reading
മഹാരാഷ്രടയിൽ ഭൂചലനം
Kerala Kerala Mex Kerala mx National
1 min read
38

മഹാരാഷ്രടയിൽ ഭൂചലനം

July 10, 2024
0

മുംബൈ : മഹാരാഷ്ട്രയിൽ ഭൂചലനം. ഹിംഗോളിയിലാണ് ഭൂചലനം ഉണ്ടായത് . നാഷണൽ സെൻ്റർ ഫോർ സീസ്മോളജിയുടെ കണക്കനുസരിച്ച് പ്രദേശത്ത് ബുധനാഴ്ച രാവിലെ 7.14 നാണ് ഭൂചലനം ഉണ്ടായത്‌. റിക്ടർ സ്‌കെയിലിൽ 4.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ്‌ പ്രദേശത്ത് അനുഭവപ്പെട്ടത്‌.  

Continue Reading
ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർ മരിച്ചു
Kerala Kerala Mex Kerala mx National
1 min read
34

ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് അപകടം : 18 പേർ മരിച്ചു

July 10, 2024
0

ലക്‌നൗ : ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ 18 പേർ മരിച്ചു. ഉത്തര്‍പ്രദേശിലെ ഉന്നാവിനുസമീപം ഡബിള്‍ ഡെക്കര്‍ ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് 18 പേര്‍ മരിച്ചത് . ഡല്‍ഹിയിലേക്ക് പോകാൻ വേണ്ടി ബിഹാറിലെ സീതാമര്‍ഹിയില്‍ നിന്ന് വന്ന ഡബിള്‍ ഡെക്കര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ലക്‌നൗ- ആഗ്ര എക്‌സ്പ്രസ് പാതയിൽ ബുധനാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം.  അപകടത്തില്‍ 19 പേര്‍ക്ക് പരിക്കേറ്റു . പാലുമായി വന്ന ടാങ്കര്‍

Continue Reading
സ്‌കൂള്‍ ബസിന് തീപിടിച്ചു : ആളപായമില്ല
Ernakulam Kerala Kerala Mex Kerala mx
1 min read
39

സ്‌കൂള്‍ ബസിന് തീപിടിച്ചു : ആളപായമില്ല

July 10, 2024
0

കൊച്ചി : എറണാകുളം കുണ്ടന്നൂരിലെ സ്‌കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടുത്തം ഉണ്ടായത് . കുണ്ടന്നൂര്‍ പാലത്തിന് താഴെ രാവിലെ എട്ടരയോടെഎത്തിയപ്പോഴാണ് തീപിടുത്തo ഉണ്ടായത് .  അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിൽ പുകയുയരുന്നത് കണ്ട് ഡ്രൈവര്‍ കുട്ടികളെ പുറത്തിറക്കുകയായിരുന്നു. അതിനുശേഷo ബസിന് തീപിടിക്കുകയായിരുന്നു. ഉടൻ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ എത്തി തീ നിയന്ത്രണ വിധേയമാക്കി.

Continue Reading
ലോകത്ത്‌  പാമ്പ്‌  ഭൂപടത്തിൽ ഇടം പിടിക്കാൻ കേരളത്തിൽനിന്നും പുതിയ ഇനം.  
Kerala Kerala Mex Kerala mx Thrissur
1 min read
39

ലോകത്ത്‌  പാമ്പ്‌  ഭൂപടത്തിൽ ഇടം പിടിക്കാൻ കേരളത്തിൽനിന്നും പുതിയ ഇനം.  

July 10, 2024
0

തൃശൂർ : ലോകത്ത്‌  പാമ്പ്‌  ഭൂപടത്തിൽ ഇടം പിടിക്കാൻ കേരളത്തിൽനിന്നും പുതിയ ഇനം. മഞ്ഞപ്പൊട്ടുവാലൻ എന്ന  ഷീൽഡ്‌ ടെയിൽ കുടുംബത്തിൽപ്പെട്ട പാമ്പിനെയാണ്‌ കണ്ടെത്തിയത്‌. ഈ പാമ്പിനെ കണ്ട് വരുന്നത് പശ്‌ചിമഘട്ട മലനിരകളിൽ കേരളത്തിലെ മൂന്നാർ, തമിഴ്‌നാട്ടിലെ മേഘമല എന്നിവിടങ്ങളിലാണ്‌. ന്യൂസിലാൻഡ് ആസ്ഥാനമായുള്ള മഗ്നോളിയ പ്രസ്സിന്റെ സൂട്ടാക്സ എന്ന ജേർണലിൽ പഠനം പ്രസിദ്ധീകരിച്ചത്തിന്റെ അടിസ്ഥാനത്തിലാണ് പ്രഖ്യാപനo ഉണ്ടായത് . ഈ പാമ്പിന്റെ ശാസ്‌ത്രനാമം യൂറോപെൽട്ടിസ് കോഡോമാക്കുലേറ്റാ  എന്നാണ്‌ . ആകെ കണക്കുകൾ പുറത്ത്

Continue Reading
കേരളത്തിലെ ആദ്യ അംഗീകൃത പതിനഞ്ച്അംഗ വനിതാ മേസൺ സംഘം
Kerala Kerala Mex Kerala mx Kollam
0 min read
31

കേരളത്തിലെ ആദ്യ അംഗീകൃത പതിനഞ്ച്അംഗ വനിതാ മേസൺ സംഘം

July 10, 2024
0

കൊല്ലം: കേരളത്തിലെ ആദ്യ അംഗീകൃത പതിനഞ്ച്അംഗ വനിതാ മേസൺ സംഘം സംസ്ഥാനത്തെ തൊഴിൽ വകുപ്പിന് കീഴിലുള്ള ചവറയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്‌ട്രക്ഷന്‌ (ഐഐഐസി) നേട്ടം സമ്മാനിച്ചു . ഇവർ 10ന്‌ ദേശീയ നൈപുണ്യ വികസന കോർപറേഷൻ സർട്ടിഫിക്കറ്റ് കരസ്ഥമാക്കും. എത്രയും പെട്ടെന്ന് നിർമാണം അതിവേഗത്തിൽ പൂർത്തീകരിക്കാനാകുമെന്നതാണ്‌ മേസൺ സാങ്കേതികവിദ്യ കൊണ്ട് ഉദ്ദേശിക്കുന്നത്.ഐഐഐസിയുമായി ചേർന്ന് പദ്ധതി തയ്യാറാക്കിയത് മുഖത്തല ബ്ലോക്ക് പഞ്ചായത്താണ് . കേരള അക്കാദമി

Continue Reading