Your Image Description Your Image Description

കൊച്ചി : എറണാകുളം കുണ്ടന്നൂരിലെ സ്‌കൂള്‍ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസാണ് തീപിടുത്തം ഉണ്ടായത് .

കുണ്ടന്നൂര്‍ പാലത്തിന് താഴെ രാവിലെ എട്ടരയോടെഎത്തിയപ്പോഴാണ് തീപിടുത്തo ഉണ്ടായത് .  അതേസമയം അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. ബസിൽ പുകയുയരുന്നത് കണ്ട് ഡ്രൈവര്‍ കുട്ടികളെ പുറത്തിറക്കുകയായിരുന്നു.

അതിനുശേഷo ബസിന് തീപിടിക്കുകയായിരുന്നു. ഉടൻ ഫയര്‍ഫോഴ്‌സിനെ വിവരമറിയിച്ചതിനെ തുടർന്ന് അവർ എത്തി തീ നിയന്ത്രണ വിധേയമാക്കി.

Leave a Reply

Your email address will not be published. Required fields are marked *