Your Image Description Your Image Description

 

ന്യൂഡൽഹി : യുപിയിൽ കനത്ത മഴയും വെള്ളപ്പൊക്കവും 18 ലക്ഷം പേർ ദുരിതത്തതിൽ .അതിൽ അറുപതോളം പേർക്ക് ജീവൻ നഷ്ടമായി .കിഴക്കൻ, മധ്യമേഖലയിൽ മഴയും വെള്ളപ്പൊക്കവും രൂക്ഷമായി തുടരുന്നു . അതേസമയം വൻതോതിൽ കൃഷി നശവും. കൃഷിക്കായി ഉപയോഗിക്കുന്ന  ട്രാക്കുകൾ വെള്ളത്തിനടിയിലായതിനാൽ ലഖിംപൂർ ഖേരി-–-മൈലാനി സെക്‍ഷനിലുള്ള ട്രെയിൻ ഗതാഗതം പൂർണ്ണമായി നിർത്തി. അസംഗഡ്,ബല്ലിയ, പിലിഭിത്, ഷാജഹാൻപൂർ, ഖുഷിനഗർ, ശ്രാവസ്തി, ബൽറാംപൂർ, ലഖിംപൂർ ഖേരി, ബരാബങ്കി, സീതാപൂർ, ഗോണ്ട സിദ്ധാർഥ് നഗർ, മൊറാദാബാദ്, ബറേലി, ബസ്തി എന്നീ നേപ്പാൾ 
അതിർത്തിയിലെ ജില്ലകളിലെ 18 മേഖലകളിൽ പ്രളയം ബാധിച്ചു.കാലാവസ്ഥ വകുപ്പിന്റെ പ്രവചനം അനുസരിച്ച് അഞ്ചുദിവസം കൂടി സംസ്ഥാനത്ത്‌ അതിതീവ്ര മഴ പെയ്യുo എന്ന് മുന്നറിയിപ്പ് ഉണ്ട് .

Leave a Reply

Your email address will not be published. Required fields are marked *