Your Image Description Your Image Description
Kerala Kerala Mex Kerala mx
1 min read
21

കിളികൾക്ക് തീറ്റ കൊടുക്കാൻ പോയപ്പോൾ കൂട്ടിലുള്ള ആളെക്കണ്ട് ഉടമ ഞെട്ടി ! ഒരു മൂർഖൻ പാമ്പ് കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത് . കിളികൾക്ക്ഞായറാഴ്ച രാവിലെ തീറ്റ കൊടുക്കുവാൻ പോയ സമയത്താണ് കൂടിനടുത്ത് ചെന്നപ്പോൾ പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ഉടൻ വാർഡ്‌ അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി. മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ് രാജൻ എത്തിയാണ് പിടികൂടിയത് .

July 14, 2024
0

കൂറ്റനാട്: ചാലിശ്ശേരിയിൽ പക്ഷികൾക്ക് തീറ്റ കൊടുക്കാൻ കൂട്ടിൽ മൂർഖനെ കണ്ടെത്തി. ഖദീജ മൻസിലിന് സമീപം പുലിക്കോട്ടിൽ ജോർജിന്റെ വീട്ടിലെ ലവ് ബേർഡ്സിന്‍റെ കൂട്ടിലാണ് പാമ്പിനെ കണ്ടെത്തിയത് . കിളികൾക്ക്ഞായറാഴ്ച രാവിലെ തീറ്റ കൊടുക്കുവാൻ പോയ സമയത്താണ് കൂടിനടുത്ത് ചെന്നപ്പോൾ പാമ്പിനെ കണ്ടത്. സംഭവമറിഞ്ഞ് ഉടൻ വാർഡ്‌ അംഗം വി.എസ്. ശിവാസ്, പഞ്ചായത്ത്‌ കോർഡിനേറ്റർ പ്രദീപ്‌ ചെറുവശ്ശേരി എന്നിവർ സ്ഥലത്തെത്തി. മൂന്ന് വയസ്സ് പ്രായമുള്ള മൂർഖനെ പാമ്പ് പിടുത്തക്കാരൻ പെരുമ്പിലാവ് രാജൻ എത്തിയാണ് പിടികൂടിയത് .

Leave a Reply

Your email address will not be published. Required fields are marked *