Your Image Description Your Image Description

മെഗ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ഒരുക്കിയ ‘ജോ & സെറ’ മ്യൂസിക് ആൽബം ജനശ്രദ്ധനേടുന്നു. ​സണ്ണി പി. സോണറ്റ് സംഗീതം നൽകി ബിനീഷ് ഐവൻ ജോൺ ചാഴൂർ എഴുതിയ വരികൾക്ക് ഗോകുൽ മുകുന്ദൻ, ആര്യ ജനാർദ്ദനൻ എന്നിവർ ഗാനം ആലപിച്ചു . മെഗ് പ്രൊഡക്ഷൻസിൻ്റെ യൂട്യൂബ് ചാനലിൽ നിന്നാണ് ഗാനം പുറത്തിറങ്ങിയത്.

പ്രണയവും ഡാൻസും പ്രമേയമാക്കി അർജുൻ കൃഷ്ണൻ നായർ, മീനാക്ഷി മഹേന്ദ്രൻ എന്നിവർ അഭിനയിച്ച് ഒരുക്കിയ മ്യൂസിക്കൽ വീഡിയോ സംവിധാനം ചെയ്തിരി ക്കുന്നത് അനൂപ് സണ്ണിയാണ്. കോറിയോ​ഗ്രഫി- മധു ഫുട്ലെെറ്റ്സ്, ഛായാ​ഗ്രഹണം-എഡിറ്റിങ് – എബി രവീന്ദ്ര.

 

 

Leave a Reply

Your email address will not be published. Required fields are marked *