Your Image Description Your Image Description

കൊച്ചി: നെടുമ്പാശ്ശേരി പോലീസ് ആണ് കേസെടുത്തത്. യൂട്യൂബ് ചാനലിലൂടെ സ്ത്രീത്വത്തെ അപമാനിച്ചെന്ന ആലുവ സ്വദേശിയായ നടിയുടെ പരാതിയിൽ സിനിമാതാരങ്ങളായ സ്വാസികക്കും ബീനാന്റണിക്കും എതിരെ നടപടി എടുത്തിരിക്കുന്നത്. ബീന ആന്റണി ഒന്നാംപ്രതിയും ഭർത്താവും മനോജ് രണ്ടാം പ്രതിയും സ്വാസിക മൂന്നാം പ്രതീയമാണ് പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന് വൈരാഗ്യത്തിൽ സ്ത്രീത്വത്തെ അപമാനിച്ചു എന്നാണ് പരാതിയിൽ ഉള്ളത്.

Leave a Reply

Your email address will not be published. Required fields are marked *