Your Image Description Your Image Description

റിയാദ്: വയനാട് ജനതയ്ക്ക് കൈത്താങ്ങ് ബിരിയാണി ചലഞ്ചുമായി ഐസിസി റിയാസ് സെൻറർ കമ്മിറ്റി. രണ്ട് വീട് വെച്ച് നൽകാനാണ് കമ്മിറ്റിയുടെ ശ്രമം. ആർക്കും ബിരിയാണി ചലഞ്ചിന്റെ ഭാഗമാകാം. ഓർഡർ ചെയ്യുന്ന സ്ഥലത്ത് എത്തിച്ചു തരും എന്ന് സംഘടന അറിയിച്ചു ലേബർ ക്യാമ്പുകളിൽ ശമ്പളം ഇല്ലാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു നേരത്തെ ഭക്ഷണം ഒരു കനം അവസരമുണ്ട് ഓർട്ടറുകൾ അർഹതപ്പെട്ടവരുടെ കൈകൾ എത്തിക്കുമെന്നും കമ്മിറ്റി വ്യക്തമാക്കി ബിരിയാണി 20 റിയാൽ നിരക്കിലാണ് വിൽക്കുന്നത് ഈ സൽകർമ്മത്തിൽ പങ്കാളിയാകുന്നതിന് ഏവരെയും ക്ഷണിക്കുന്നു എന്നും സംഘടനാ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *