Your Image Description Your Image Description

സംസ്ഥാനത്ത് വടക്കൻ കേരളം തീരം മുതൽ തെക്കൻ ഗുജറാത്ത് തീരം വരെ ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ മധ്യപടിഞ്ഞാറാൻ ബംഗാൾ ഉൾക്കടലിന്റെ ഒഡീഷ തീരത്ത് ന്യൂനമർദം അനുഭവപ്പെട്ടു . അതിനാൽ കേരളത്തിൽ അടുത്ത 5 ദിവസത്തിൽ ഇടിമിന്നൽ, കാറ്റോടു കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ഇടങ്ങളിൽ അതിശക്തമായ മഴയ്ക്കും സാധ്യത ഉണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു . കൂടാതെ ഇന്ന് അതിതീവ്ര മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട് .

 

 

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *