സെപ്റ്റംബറില്‍ ലോഞ്ചിങ്ങിനൊരുങ്ങി ഐഫോണ്‍ 16; പുതിയ ചിത്രങ്ങൾ പുറത്ത്
Kerala Kerala Mex Kerala mx Tech
1 min read
36

സെപ്റ്റംബറില്‍ ലോഞ്ചിങ്ങിനൊരുങ്ങി ഐഫോണ്‍ 16; പുതിയ ചിത്രങ്ങൾ പുറത്ത്

August 16, 2024
0

ഐഫോണ്‍ 16 സെപ്റ്റംബറില്‍ എത്തും. അതിനായുള്ള കാത്തിരിപ്പിലാണ് ആപ്പിള്‍ ആരാധകര്‍. ഫോണുമായി ബന്ധപ്പെട്ട് ആപ്പിളിന്റെ ഔദ്യോഗിക വെളിപ്പെടുത്തലുകള്‍ ഒന്നും ഇല്ലെങ്കിലും ഫോണിന്റെ ഡിസൈനും മറ്റ് ഫീച്ചറുകളും സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ അടക്കി ഭരിക്കുന്നുണ്ട്. ഇപ്പോഴിതാ ഐഫോണ്‍ 16 എന്ന സീരീസിലെ സ്റ്റാന്റേര്‍ഡ് മോഡലിന്റെ ചില ചിത്രങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ഐഫോണ്‍ 16 ന്റെ ഡമ്മി യൂണിറ്റുകളാണെന്ന അവകാശപ്പെട്ട് ഒറു റെഡ്ഡിറ്റ് യൂസറാണ് ഇത് പങ്കുവെച്ചത്. രണ്ട് കളര്‍ ഓപ്ഷനുകളിലുള്ള ഫോണിന്റെ

Continue Reading
ആമ്പല്ലൂർ കളരിക്കൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് മോഷ്ടാവ് 10,000 രൂപ കവർന്നു
Crime Kerala Kerala Mex Kerala mx Thrissur
0 min read
46

ആമ്പല്ലൂർ കളരിക്കൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ മോഷണം; ഭണ്ഡാരം തകർത്ത് മോഷ്ടാവ് 10,000 രൂപ കവർന്നു

August 16, 2024
0

തൃശൂർ: ആമ്പല്ലൂർ കളരിക്കൽ ശ്രീമഹാഗണപതി ക്ഷേത്രത്തിൽ മോഷണം. ഭണ്ഡാരം തകർത്ത് മോഷ്ടാവ് പണം കവർന്നു. രാവിലെ ക്ഷേത്രത്തിൽ സഹായത്തിനായി എത്തിയ സ്ത്രീയാണ് ഭണ്ഡാരം തകർത്ത നിലയിൽ കണ്ടത്. തുടർന്ന് ക്ഷേത്രം ഭാരവാഹികളെ വിവരം അറിയിക്കുകയായിരുന്നു. ശ്രീകോവിലിന് മുൻപിലെ ഭണ്ഡാരം കുത്തി തുറന്നാണ് കാണിക്ക മോഷ്ടിച്ചത്. ഭണ്ഡാരം മറിച്ചിട്ട നിലയിലും സമീപത്ത് വച്ചിരുന്ന വിളക്ക് തകർത്ത നിലയിലും കണ്ടെത്തി. ഏകദേശം 10,000 രൂപയുടെ നഷ്ടം കണക്കാക്കുന്നതായി ഭാരവാഹികൾ പറഞ്ഞു. പുതുക്കാട് പൊലീസ്

Continue Reading
മലയാലപ്പുഴയില്‍ പ്രധാന അധ്യാപകയെ ക്ലാസില്‍ കയറി തല്ലിയെന്ന് പരാതി; പ്രദേശവാസി അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
55

മലയാലപ്പുഴയില്‍ പ്രധാന അധ്യാപകയെ ക്ലാസില്‍ കയറി തല്ലിയെന്ന് പരാതി; പ്രദേശവാസി അറസ്റ്റിൽ

August 15, 2024
0

പത്തനംതിട്ട: മലയാലപ്പുഴയില്‍ പ്രധാന അധ്യാപകയെ ക്ലാസില്‍ കയറി തല്ലിയെന്ന് പരാതി. കൊഴികുന്നം കെ.എച്ച്.എം.എൽ.പി.എസിലെ പ്രധാന അധ്യാപിക ​ഗീതാ രാജാണ് പരാതിക്കാരി. സംഭവത്തിൽ, പ്രദേശവാസിയായ വിഷ്ണു നായരെ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച വൈകീട്ട് 3.45-നാണ് സംഭവം. സ്കൂളിൽ പി.ടി.എ യോ​ഗം കഴിഞ്ഞ ഉടനെയായിരുന്നു സംഭവം. പ്രതി വിഷ്ണു നായർ ബഹളംവെച്ചുകൊണ്ട് വന്ന് ആക്രമിക്കുകയായിരുന്നുവെന്ന് ​ഗീതാ രാജ് മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. ‘നേരത്തെ, ജൂണിലും സമാനസംഭവമുണ്ടായിരുന്നു. അന്ന് പോലീസിലും പഞ്ചായത്തിലും വനിതാസെല്ലിലുമെല്ലാം

Continue Reading
ആപ്പിൾ ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളുണ്ട്; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം
Kerala Kerala Mex Kerala mx Tech
1 min read
44

ആപ്പിൾ ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളുണ്ട്; ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം

August 15, 2024
0

ന്യൂഡൽഹി: ആപ്പിൾ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്രം. ഐഫോൺ, ഐപാഡ് തുടങ്ങിയ ഉത്പന്നങ്ങളിൽ ഒന്നിലധികം സുരക്ഷാ പിഴവുകളാണ് ഇന്ത്യൻ കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം (സിഇആർടി-ഇൻ) കണ്ടെത്തിയിരിക്കുന്നത്. വിവരങ്ങൾ ചോർത്താൻ വരെ വഴിയൊരുക്കുന്ന സുരക്ഷാപിഴവുകളാണ് കണ്ടെത്തിയിരിക്കുന്നത്. വളരെ ​ഗുരുതമായ പ്രശ്നങ്ങളാണ് കണ്ടെത്തിയിരിക്കുന്നതെന്നും ജാ​ഗ്രത പാലിക്കണമെന്നും ഔദ്യോ​ഗിക പ്ലാറ്റ്ഫോമിൽ സിഇആർടി-ഇൻ മുന്നറിയിപ്പ് നൽകുന്നു. ഗുരുതര പ്രശ്നങ്ങൾ ഒഴിവാക്കാനായി സോഫ്റ്റ് വെയർ അപ്ഡേഷൻ ചെയ്യാനും കമ്പനി നിർദ്ദേശിച്ചിട്ടുണ്ട്. എന്നാൽ ഇത് സംബന്ധിച്ച് ആപ്പിൾ വ്യക്തത

Continue Reading
പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
54

പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യ; യുവാവ് അറസ്റ്റിൽ

August 15, 2024
0

തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ യുവാവ് അറസ്റ്റിൽ. കല്ലറ കെ.ടി. കുന്ന് സ്വദേശി വിപിൻ (26)നെയാണ് പാങ്ങോട് പോലീസ് അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 2-നാണ് പ്ലസ് വൺ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചത്. ഇൻക്വസ്റ്റ് നടത്തി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തപ്പോഴാണ് കുട്ടി ലൈംഗിക പീഡനത്തിനിരയായ വിവരം അറിയുന്നത്. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ ബുധനാഴ്ച രാവിലെയോടെ യുവാവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചതിന് ശേഷം പോലീസ് നടത്തിയ ശാസ്ത്രീയാന്വേഷണത്തിലാണ്

Continue Reading
ആലപ്പുഴയിൽ മദ്യം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു; ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ
Alappuzha Crime Kerala Kerala Mex Kerala mx
1 min read
47

ആലപ്പുഴയിൽ മദ്യം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു; ഭരണങ്ങാനം സ്വദേശി അറസ്റ്റിൽ

August 15, 2024
0

ആലപ്പുഴ: ആലപ്പുഴയിൽ മദ്യം നൽകി ദളിത് യുവതിയെ പീഡിപ്പിച്ചു. ലോഡ്ജിലെത്തിച്ച് മദ്യം നൽകിയ ശേഷമായിരുന്നു പീഡനം. പാലക്കാട് സ്വദേശിയായ 19-കാരിയാണ് പീഡിപ്പിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഭരണങ്ങാനം സ്വദേശി സബിൻ മാത്യുവിനെ പൊലീസ് അറസ്റ്റ് ചെയ്തു.

Continue Reading
കൊല്ലം ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; യുവാവ് ജീവനൊടുക്കിയതായി പരാതി
Crime Kerala Kerala Mex Kerala mx Kollam
0 min read
52

കൊല്ലം ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണി; യുവാവ് ജീവനൊടുക്കിയതായി പരാതി

August 15, 2024
0

കൊല്ലം: കൊല്ലം ചിതറയിൽ മൈക്രോ ഫിനാൻസ് സ്ഥാപനത്തിന്റെ ഭീഷണിയെ തുടർന്ന് യുവാവ് ജീവനൊടുക്കിയതായി പരാതി. ചിതറ സ്വദേശി അരുൺ ആണ് മരിച്ചത്. അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ചിതറ പൊലീസിൽ പരാതി നൽകി. ചിതറ മുതയിൽ പെരുവണ്ണാമൂലയിൽ അരുണിനെ ഞായറാഴ്ചയാണ് വീടിനു സമീപത്തുള്ള ബന്ധുവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നിലമേൽ കേന്ദ്രമായി പ്രവർത്തിക്കുന്ന ധനകാര്യ സ്ഥാപനത്തിൽ നിന്ന് അരുൺ 40,000 രൂപ ലോൺ എടുത്തിരുന്നു. അസുഖ ബാധിതൻ ആയതോടെ തിരിച്ചടവ് മുടങ്ങി.

Continue Reading
കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു
Kerala Kerala Mex Kerala mx Thrissur
1 min read
44

കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു

August 15, 2024
0

തൃശൂര്‍: തൃശൂര്‍ നഗരത്തിൽ കെട്ടിടത്തിന്റെ ഒന്നാം നിലയില്‍നിന്ന് ചില്ല് തലയില്‍ വീണ് ഫുട്പാത്തിലൂടെ നടന്ന യുവാവിന് ഗുരുതര പരിക്കേറ്റു. ഇരിങ്ങാലക്കുട സ്വദേശിയായ ഗോപാലകൃഷ്ണനാണ് പരിക്കേറ്റത്. തൃശൂര്‍ സ്വരാജ് റൗണ്ടിലെ ഫൂട്പാത്തിലൂടെ നടക്കുമ്പോഴായിരുന്നു സംഭവം. ഗോപാലകൃഷ്ണനെ തൃശൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒന്നാം നിലയിലെ കടയില്‍ സ്ഥാപിച്ചിരുന്ന ചില്ലുപാളികളില്‍ ഒന്നാണ് അടര്‍ന്നു വീണത്. ചില്ല് ആദ്യം തൊട്ടുതാഴെയുള്ള ഷീറ്റിനുമുകളിലും പിന്നീട് ഫൂട്ട്പാത്തിലൂടെ നടക്കുകയായിരുന്ന ഗോപാലകൃഷ്ണന്റെ തലയിലും വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന ഓട്ടോറിക്ഷാ തൊഴിലാളികളാണ്

Continue Reading
ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാം; സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം..
Kerala Kerala Mex Kerala mx Tech
1 min read
42

ബിഎസ്എൻഎൽ ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാം; സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം..

August 15, 2024
0

പ്രമുഖ ടെലികോം കമ്പനികൾക്ക് കനത്ത വെല്ലുവിളി സൃഷ്ടിച്ച് ബിഎസ്എൻഎൽ 4ജിയിലേക്കും 5ജിയിലേക്കും ചുവടുവയ്‌ക്കുകയാണ്. ഒക്ടോബർ മാസത്തോടെ രാജ്യത്ത് 80,000 ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാ​ഗമായി ഉപയോക്താക്കൾക്ക് 4ജി, 5ജി സിമ്മുകൾ വീട്ടിലിരുന്ന് സ്വന്തമാക്കാവുന്നതാണ്. Prune എന്ന കമ്പനിയുമായി കൈകോർത്താണ് ബിഎസ്എൻഎൽ സിമ്മുകൾ ലഭ്യമാക്കുന്നത്. സിം ലഭ്യമാകാൻ ചെയ്യേണ്ടത് ഇത്രമാത്രം.. prune.co.in. എന്ന വെബ്സൈറ്റ് സന്ദർശിക്കുക.; തുറന്നുവരുന്ന വിൻഡോയിൽ രാജ്യം

Continue Reading
പത്തനംതിട്ട റാന്നിയിൽ നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച സംഭവം; രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ
Crime Kerala Kerala Mex Kerala mx Pathanamthitta
1 min read
46

പത്തനംതിട്ട റാന്നിയിൽ നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച സംഭവം; രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ

August 15, 2024
0

പത്തനംതിട്ട: പത്തനംതിട്ട റാന്നിയിൽ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ച സംഭവത്തില്‍ രണ്ട് കെഎസ്ഇബി താത്കാലിക ജീവനക്കാർ അറസ്റ്റിൽ. വാസു,രതീഷ് എന്നിവരാണ് അറസ്റ്റിലായത്. റാന്നി കെഎസ്ഇബി ഡിവിഷനിൽ നിന്നാണ് നാല് ലക്ഷത്തോളം വിലമതിക്കുന്ന 1500 മീറ്റർ വൈദ്യുതി കമ്പികള്‍ മോഷ്ടിച്ചത്. പുതിയ വൈദ്യുതി കേബിളുകൾ സ്ഥാപിച്ചപ്പോഴാണ് പഴയത് മോഷ്ടിച്ചത്. കെ.എസ്.ഇ.ബി ജീവനക്കാരുടെ യൂണിഫോമും തൊപ്പിയുമിട്ടാണ് ഇവര്‍ പഴയ വൈദ്യുതി കമ്പികള്‍ മാറ്റിയത്.

Continue Reading