ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
53

ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി

August 15, 2024
0

മേപ്പടിയാൻ എന്ന ചിത്രത്തിന് ശേഷം ബിജു മേനോനെ നായകനാക്കി ദേശീയ അവാർഡ് ജേതാവായ വിഷ്‌ണു മോഹൻ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമായ “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മലയാളികളുടെ പ്രിയതാരങ്ങളായ മമ്മൂട്ടി, പൃഥ്വിരാജ് സുകുമാരൻ, കുഞ്ചാക്കോ ബോബൻ, ഉണ്ണി മുകുന്ദൻ എന്നിവരുടെ സോഷ്യൽ മീഡിയകൾ വഴിയാണ് “കഥ ഇന്നുവരെ”യുടെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തത്. ബിജു മേനോന്‍ നായകനായെത്തുന്ന ചിത്രത്തില്‍ പ്രശസ്‌ത നർത്തകിയായ മേതിൽ ദേവിക

Continue Reading
ശരീരഭാരമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ അതിനും പരിഹാരമുണ്ട്, ഇതാ ശരീരഭാരം നിയന്ത്രിക്കാൻ ചില വഴികൾ..
Health Kerala Kerala Mex Kerala mx
0 min read
35

ശരീരഭാരമാണോ നിങ്ങളുടെ പ്രശ്നം? എങ്കിൽ അതിനും പരിഹാരമുണ്ട്, ഇതാ ശരീരഭാരം നിയന്ത്രിക്കാൻ ചില വഴികൾ..

August 15, 2024
0

ശരീരഭാരത്തെ പിടിച്ചു നിർത്താൻ പഠിച്ച പണി പതിനെട്ടും പയറ്റുന്നവരാണ് മിക്കവരും. ഹൃദയാഘാതം, പക്ഷാഘാതം, കൊളസ്ട്രോൾ തുടങ്ങിയവയും പൊണ്ണത്തടിയുടെ ഫലമായി വന്നുചേരും. കൈയിലെ കാശ് മുടക്കി തടി കുറയ്‌ക്കാൻ പരിശ്രമിക്കാതെ, ആഹാരം ക്രമീകരിക്കാതെ ശരീരഭാരം നിയന്ത്രിക്കാൻ ചില വഴികളുണ്ട്. വീട്ടിലെ ഓരോ ചെറിയ ജോലികളിലൂടെയും കൊഴുപ്പിനെ കത്തിച്ച് കളയാൻ വഴികളുണ്ടെന്നതാണ് വാസ്തവം. ആദ്യത്തേത് പൂന്തോട്ട പരിപാലനമാണ്. പ്രിയപ്പെട്ട ചെടികളെ പരിചരിച്ച് കൊണ്ട് കൊഴുപ്പില്ലാതെയാക്കാം. കിളയ്‌ക്കലും കുഴിക്കലുമൊക്കെ കൊഴുപ്പ് കളയാൻ സഹായിക്കും. നടത്തം,

Continue Reading
അടുത്ത 14 വർഷത്തോളം കുട്ടിക്ക് എച്ച്ഐവി അടക്കമുള്ള പരിശോധനകൾ തുടർച്ചയായി ചെയ്യണം; ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി, പരാതി നൽകിയിട്ടും നടപടിയില്ല
Alappuzha Kerala Kerala Mex Kerala mx
0 min read
29

അടുത്ത 14 വർഷത്തോളം കുട്ടിക്ക് എച്ച്ഐവി അടക്കമുള്ള പരിശോധനകൾ തുടർച്ചയായി ചെയ്യണം; ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി, പരാതി നൽകിയിട്ടും നടപടിയില്ല

August 15, 2024
0

കായംകുളം: ഉപയോ​ഗിച്ച സിറിഞ്ച് സൂചി ഏഴ് വയസുകാരന്റെ തുടയിൽ തുളച്ചുകയറി. സംഭവത്തിൽ പരാതി നൽകിയിട്ടും നടപടി എടുത്തില്ലെന്നാണ് മാതാപിതാക്കളുടെ ആരോപണം. കായംകുളം താലൂക്ക് ആശുപത്രിയിൽ പനി ബാധിച്ചെത്തിയ ഏഴുവയസുകാരനാണ് ദുരനുഭവമുണ്ടായത്. ചിറക്കടവം സ്വദേശികളായ കുടുംബം ആരോ​ഗ്യവകുപ്പിനെ സമീപിച്ചെങ്കിലും ഇടപെട്ടില്ലെന്നാണ് പരാതി. ഉപയോ​ഗിച്ച സൂചി തുളച്ചുകയറിയ സാഹചര്യത്തിൽ അടുത്ത 14 വർഷത്തോളം കുട്ടിക്ക് എച്ച്ഐവി അടക്കമുള്ള പരിശോധനകൾ തുടർച്ചയായി ചെയ്യേണ്ടതുണ്ട്. കഴിഞ്ഞ മാസം 19നായിരുന്നു സംഭവം. അത്യാഹിത വിഭാ​ഗത്തിലെ കട്ടിലിൽ കുട്ടിയെ

Continue Reading
മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു
Kerala Kerala Mex Kerala mx
1 min read
26

മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു

August 15, 2024
0

തൃക്കരിപ്പൂർ: മിൽമയുടെ പ്രതിദിന പാൽ സംഭരണം മുൻവർഷത്തെ അപേക്ഷിച്ച് 15 ശതമാനം കുറഞ്ഞു. ദിവസം 17 ലക്ഷം ലിറ്റർ പാൽ ആവശ്യമുള്ള മിൽമയ്ക്ക് 11 ലക്ഷം ലിറ്ററേ കേരളത്തിൽനിന്ന് സംഭരിക്കാനാകുന്നുള്ളൂ. ബാക്കി പുറത്തുനിന്ന് കൊണ്ടുവരികയാണ്. ആറുമുതൽ ആറരവരെ ലക്ഷം ലിറ്ററാണ്‌ പുറത്തുനിന്ന് വാങ്ങുന്നത്. കഴിഞ്ഞ വർഷം 12.5 ലക്ഷംമുതൽ 14 ലക്ഷം ലിറ്റർവരെ പാൽ മിൽമ സംസ്ഥാനത്തുനിന്ന് സംഭരിച്ചിരുന്നു. പ്രതിദിനം നാലുലക്ഷം ലിറ്റർ മാത്രമാണ് മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിച്ചത്. കർണാടക മിൽക്ക്

Continue Reading
ആ​ലു​വ – പെ​രു​മ്പാ​വൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്
Ernakulam Kerala Kerala Mex Kerala mx
1 min read
30

ആ​ലു​വ – പെ​രു​മ്പാ​വൂ​ർ റോ​ഡി​ലെ കു​ഴി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വ്

August 15, 2024
0

കൊച്ചി: ആ​ലു​വ – പെ​രു​മ്പാ​വൂ​ർ  റോ​ഡി​ലെ കു​ഴി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ട​ക്ക​ണ​മെ​ന്ന് ഹൈ​കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ആ​ലു​വ -പെ​രു​മ്പാ​വൂ​ർ ദേ​ശ​സാ​ത്​​കൃ​ത റോ​ഡി​ൽ ചാ​ല​ക്ക​ൽ പ​ക​ല​മ​റ്റം മു​ത​ൽ തോ​ട്ടു​മു​ഖം ക​വ​ല വ​രെ 4.6 കി.​മീ​റ്റ​ർ ദൂ​രം റോ​ഡി​ൽ കു​ഴി​ക​ളാ​ണെ​ന്ന് കാ​ണി​ച്ച് കു​ട്ട​മ​ശ്ശേ​രി ജ​ന​കീ​യ റോ​ഡ് സു​ര​ക്ഷ സ​മി​തി​ക്ക് വേ​ണ്ടി സ​മി​തി ചെ​യ​ർ​പേ​ഴ്സ​ൻ മ​രി​യ അ​ബു ന​ൽ​കി​യ ഹ​ര​ജി​യി​ലാ​ണ് ഹൈ​കോ​ട​തി ഇ​ട​ക്കാ​ല ഉ​ത്ത​ര​വി​ട്ട​ത്. 21ന് ​കേ​സ് വീ​ണ്ടും പ​രി​ഗ​ണി​ക്കും. കു​ട്ട​മ​ശ്ശേ​രി​യി​ലെ​യും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ

Continue Reading
റയൽ മാഡ്രിഡ് ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ എംബാപ്പെക്ക് ഗോളും കിരീടവുമായി സ്വപ്നതുല്യമായ തുടക്കം
Kerala Kerala Mex Kerala mx Olympics 2024
1 min read
48

റയൽ മാഡ്രിഡ് ജഴ്സിയിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ എംബാപ്പെക്ക് ഗോളും കിരീടവുമായി സ്വപ്നതുല്യമായ തുടക്കം

August 15, 2024
0

വാഴ്സ: പോളിഷ് നഗരമായ വാഴ്സയിൽ അറ്റ്ലാന്റയെ തകർത്ത് യുവേഫ സൂപ്പർ കപ്പിൽ മുത്തമിട്ട് റയൽ മാ​​ഡ്രിഡ്. റയൽ മാഡ്രിഡ് ജഴ്സിയിൽ തന്റെ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ എംബാപ്പെക്ക് ഗോളും കിരീടവുമായി സ്വപ്നതുല്യമായ തുടക്കം. സൂപ്പർ കപ്പിലെ ആറാം മുത്തവുമായി റയൽ മാഡ്രിഡ് ഈ കാര്യത്തിലും റെക്കോർഡിട്ടു. മത്സരത്തിന്റെ മിനുറ്റിൽ ഫെഡറിക്കോ വാൽവെർഡെയുടെ ക്ലോസ് റേഞ്ച് ഗോളിൽ മുന്നിലെത്തിയ റയലിന് 68ാം മിനുറ്റിൽ എംബാപ്പെ വിജയമുറപ്പിച്ച ഗോൾ കൂടി നൽകുകയായിരുന്നു. ജൂഡ് ബെല്ലിങ്ഹാമിന്റെ

Continue Reading
കോതമംഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റു
Kerala Kerala Mex Kerala mx
0 min read
28

കോതമംഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിക്ക് കാട്ടാന ആക്രമണം; ഗുരുതര പരിക്കേറ്റു

August 15, 2024
0

കോതമംഗലം: കോതമംഗലം കോട്ടപ്പടിയിൽ ടാപ്പിങ് തൊഴിലാളിയെ കാട്ടാന ആക്രമിച്ചു. ചേറങ്ങനാൽ പത്തനാ പുത്തൻപുര (പാറയ്ക്കൽ) അവറാച്ചന് (75) ആണ് പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ അദ്ദേഹത്തെ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച രാവിലെ ആറരയ്ക്കാണ് സംഭവം. വടക്കും ഭാഗത്തെ സ്വകാര്യ വ്യക്തിയുടെ റബ്ബർത്തോട്ടത്തിൽ ടാപ്പിങ് ചെയ്തു കൊണ്ടിരുന്ന അവറാച്ചനെ കൊമ്പൻ പിന്നിൽ നിന്നാണ് ആക്രമിച്ചത്. നിലവിളി കേട്ട് ഓടി എത്തിയ താഴ തോട്ടത്തിൽ ടാപ്പ് ചെയ്തു കൊണ്ടിരുന്ന കുര്യാക്കോസ്

Continue Reading
വയനാട് ജില്ലയില്‍ മഴ കുറഞ്ഞു; 6 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കും
Kerala Kerala Mex Kerala mx Wayanad
1 min read
55

വയനാട് ജില്ലയില്‍ മഴ കുറഞ്ഞു; 6 വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കും

August 15, 2024
0

കൽപറ്റ: വയനാട് ജില്ലയില്‍ മഴ കുറഞ്ഞ സാഹചര്യത്തില്‍ ടൗണ്‍ സ്‌ക്വയര്‍ സുല്‍ത്താന്‍ ബത്തേരി, വയനാട് ഹെറിറ്റേജ് മ്യൂസിയം അമ്പലവയല്‍, പൂക്കോട് തടാകം വൈത്തിരി, കര്‍ളാട് തടാകം വൈത്തിരി, പഴശ്ശി ലാന്‍ഡ് സ്‌കേപ്പ് മ്യൂസിയം പുല്‍പ്പള്ളി, കാരാപ്പുഴ ഡാം എന്നീ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വ്യാഴാഴ്ച മുതല്‍ വൈകീട്ട് നാലുവരെ തുറന്ന് പ്രവര്‍ത്തിക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി അനുമതി നല്‍കി. വിനോദ സഞ്ചാരികളുടെ സുരക്ഷ അതത് കേന്ദ്രങ്ങള്‍ ഉറപ്പ് വരുത്തണം.

Continue Reading
ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു
Kerala Kerala Mex Kerala mx Kozhikode
0 min read
40

ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ചു; യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു

August 15, 2024
0

കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ബെൻസ് കാറിന് തീപിടിച്ച് അപകടം. കൂത്തുപറമ്പിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ നിന്നും യാത്രക്കാർ പരിക്കേൽക്കാതെ തലനാരിഴയ്‌ക്ക് രക്ഷപ്പെട്ടു. ഗോതമ്പ് റോഡ് സ്വദേശി ജസീമിന്റെ ഉടസ്ഥതയിലുള്ള കാറിനാണ് തീപിടിച്ചത്. ഇയാളുടെ രണ്ട് സുഹൃത്തുക്കളായിരുന്നു കാറിലുണ്ടായിരുന്നത്. ബോണറ്റിൽ നിന്നും പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഇവർ വാഹനം റോഡരികിൽ നിർത്തി പരിശോധിക്കാനായി വാഹനത്തിൽ നിന്നിറങ്ങുകയായിരുന്നു. ഇതിനിടയിൽ കാറിൽ തീപടർന്നു. വാഹനത്തിൽ നിന്ന് രണ്ട് പേരും ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായത് തലനാരിഴയ്‌ക്കായിരുന്നു.

Continue Reading
78-മത് സ്വാതന്ത്ര്യ ദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി
Independence Day Kerala Kerala Mex Kerala mx
1 min read
46

78-മത് സ്വാതന്ത്ര്യ ദിനാഘോഷം; പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി

August 15, 2024
0

ഡൽഹി: 78-മത് സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ പതാകയുയര്‍ത്തി. രാജ്ഘട്ടില്‍ നടന്ന പുഷ്പാര്‍ച്ചനക്ക് ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്.കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ സ്വാതന്ത്ര്യ ദിനാഘോഷത്തില്‍ പങ്കെടുത്തു. 18000 ത്തിലധികം പേരാണ് ഡൽഹിയിൽ നടക്കുന്ന സ്വാതന്ത്ര്യ ദിനാഘോഷ പരിപാടിയില്‍ ഇത്തവണ പങ്കെടുക്കുന്നത്.കര്‍ഷകര്‍, യുവജനങ്ങള്‍ വനിതകള്‍ എന്നിങ്ങനെ 11 വിഭാഗങ്ങളിലായി 4000 ത്തിലധികം പേർക്ക് ക്ഷണമുണ്ട്. പാരീസ് ഒളിമ്പിക്സ് ജേതാക്കളും ചടങ്ങിൽ

Continue Reading