കെ.എസ്.ആർ.ടി.സി ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ
Crime Ernakulam Kerala Kerala Mex Kerala mx
0 min read
42

കെ.എസ്.ആർ.ടി.സി ബസിൽ മോഷണം; തമിഴ്നാട് സ്വദേശിനി പിടിയിൽ

August 15, 2024
0

കൊച്ചി: കെ.എസ്.ആർ.ടി.സി ബസിൽ മോഷണം നടത്തിയ തമിഴ്നാട് സ്വദേശിനി പിടിയിൽ. കോയമ്പത്തൂർ രാജപാളയം തിരുമഗര കോളനിയിൽ രാധ (ഗായത്രി 40) യെയാണ് ആലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാവിലെ 10.15 ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറവൂരിൽനിന്ന് ആലുവയ്ക്ക് യാത്രചെയ്യുകയായിരുന്ന സ്ത്രീയുടെ ബാഗിൽനിന്ന് പണം അടങ്ങിയ പേഴ്സ് മോഷ്ടിക്കുകയായിരുന്നു. കോതമംഗലം, വടക്കാഞ്ചേരി സ്റ്റേഷനുകളിൽ പ്രതിക്കെതിരെ വേറെയും കേസുകളുള്ളതായി പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ പി.പി. ജസ്റ്റിൻ, എസ്.ഐ. ടി.കെ. ജോഷി,

Continue Reading
അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നാളെ തുടരും
Kerala Kerala Mex Kerala mx National Top News
0 min read
57

അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നാളെ തുടരും

August 15, 2024
0

മം​ഗ​ളൂ​രു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ കോഴിക്കോട് സ്വദേശി ലോറി ഡ്രൈവർ അർജുൻ ഉൾപ്പെടെയുള്ളവർക്കായി ഗംഗാവാലി പുഴയിൽ തിരച്ചിൽ നാളെ തുടരും. പുഴയിൽ രൂപംകൊണ്ട മണൽതിട്ടകൾ നീക്കിവേണം തിരച്ചിൽ മുന്നോട്ടുകൊണ്ടുപോകാൻ. ഇതിനായി ഗോ​വ സ​ർ​ക്കാ​ർ ഡ്ര​ഡ്ജ​ർ ല​ഭ്യ​മാ​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ​താ​യും അ​തി​നാ​യി ചി​ല ന​ട​പ​ടി ക്ര​മ​ങ്ങ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും സ​തീ​ഷ് കൃ​ഷ്ണ സെ​യ്ൽ എം.​എ​ൽ.​എ അ​റി​യി​ച്ചു. ഇന്നലെ പ​ക​ൽ മു​ഴു​വ​ൻ തു​ട​ർ​ന്നതി​ര​ച്ചി​ലി​നൊ​ടു​വി​ൽ ഗം​ഗാ​വാ​ലി പു​ഴ​യി​ൽ​നി​ന്ന് ലോ​റി​യി​ലെ ക​യ​റും വാ​ഹ​ന​ങ്ങ​ളു​ടെ ലോ​ഹ​ഭാ​ഗ​ങ്ങ​ളും വീ​ണ്ടെ​ടു​ത്തിരുന്നു. മു​ങ്ങ​ൽ വി​ദ​ഗ്ധ​ൻ

Continue Reading
ഇനി നാവിൽ പൊള്ളലേറ്റാൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..
Health Kerala Kerala Mex Kerala mx
0 min read
38

ഇനി നാവിൽ പൊള്ളലേറ്റാൽ ഈ വിദ്യകൾ പരീക്ഷിച്ചോളൂ..

August 15, 2024
0

ചുടു ചായയും പാലുമൊക്കെ കുടിക്കുമ്പോൾ വായ പൊള്ളി പോകുന്നത് സ്വാഭാവികമാണ്. നാവ് പൊള്ളുമ്പോൾ എന്ത് ചെയ്യണമെന്ന് അറിയാതെ പെട്ടന്ന് വായയിലിട്ട ആഹാരം ഇറക്കുകയാണ് പതിവ്. അപ്പോഴേക്കും നാവെല്ലാം പൊള്ളി നീറ്റൽ അനുഭവപ്പെടാൻ തുടങ്ങിയിരിക്കും. ഇതിന്റെ അസ്വസ്ഥത ചിലപ്പോൾ മണിക്കൂറോളമോ അല്ലെങ്കിൽ ദിവസങ്ങളോളമോ അനുഭവപ്പെട്ടേക്കാം. നാവിൽ പൊള്ളലേറ്റാൽ തണുത്ത വെള്ളം കൊണ്ട് വായ കഴികുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ നീറ്റൽ കുറയ്‌ക്കുന്നതിനും പൊള്ളൽ പെട്ടന്ന് മാറുന്നതിനും ഫലപ്രദമായ മറ്റ് മാർഗങ്ങളുണ്ട്. ഇനി

Continue Reading
മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു
Crime Ernakulam Kerala Kerala Mex Kerala mx
0 min read
39

മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു

August 15, 2024
0

എറണാകുളം: മൊബൈൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ നടുറോഡിലിട്ട് ക്രൂരമായി മർദിച്ചു. എറണകുളം തൃക്കാക്കരയിലാണ് സംഭവം. കോട്ടയം സ്വദേശിനിയായ 20കാരിയെയാണ് സുഹൃത്ത് ആക്രമിച്ചത്. സംഭവത്തിൽ കോട്ടയം സ്വദേശി അൻസലിനെതിരെ പൊലീസ് കേസെടുത്തു.

Continue Reading
ഇന്ന് ബിവറേജ് തുറക്കില്ല; 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈഡേ
Kerala Kerala Mex Kerala mx
1 min read
228

ഇന്ന് ബിവറേജ് തുറക്കില്ല; 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈഡേ

August 15, 2024
0

തിരുവനന്തപുരം; ഇന്ന് സ്വതന്ത്ര്യ ദിന അവധിയായതിനാൽ സംസ്ഥാനത്തെ ബെവ്കോ മദ്യവില്‍പ്പനശാലകള്‍ പ്രവര്‍ത്തിക്കില്ല. സ്വാതന്ത്ര്യദിനത്തിൽ പൊതു അവധിയായതിനാലാണ് ബിവറേജസ് കോർപ്പറേഷൻ ജീവനക്കാർക്കും അവധി നൽകിയിട്ടുള്ളത്. ഇന്ന് ബിവറേജ് തുറക്കില്ലെങ്കിലും കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പ്പനശാലകളും ബാറുകളും തുറന്ന് പ്രവര്‍ത്തിക്കും. പതിവ് ഡ്രൈഡേയ്ക്ക് പുറമെ തിരുവോണം, റിപ്പബ്ലിക് ദിനം, സ്വാതന്ത്ര്യദിനം എന്നിവയ്ക്കാണ് ഇപ്രകാരം ബെവ്‌കോയ്ക്ക് അവധിയുള്ളത്. അതേസമയം ഈ മാസം 20 ന് സംസ്ഥാനത്ത് സമ്പൂർണ ഡ്രൈ ഡേ ആയിരിക്കും. ശ്രീനാരായണഗുരു ജയന്തി ആയതിനാലാണ് ഓഗസ്റ്റ്

Continue Reading
രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും
Kerala Kerala Mex Kerala mx National
1 min read
51

രാജ്യത്തിന്റെ 78-ാം സ്വാതന്ത്ര്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയില്‍ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും

August 15, 2024
0

ഡൽഹി; ചെങ്കോട്ടയിലെത്തുന്ന പ്രധാനമന്ത്രിയെ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് സ്വീകരിക്കും. പ്രധാനമന്ത്രിയെ ഡല്‍ഹി ഏരിയ ജനറല്‍ ഓഫിസർ കമാൻഡിങ് സല്യൂട്ടിങ് ബേസിലേക്ക് കൊണ്ടുപോകും. അവിടെ സംയുക്ത സേനാ വിഭാഗവും ഡല്‍ഹി പൊലീസ് ഗാർഡും ചേർന്നു പ്രധാനമന്ത്രിക്ക് സല്യൂട്ട് നല്‍കും. തുടർന്ന് പ്രധാനമന്ത്രി ഗാർഡ് ഓഫ് ഓണർ പരിശോധിക്കും. കരസേന, നാവികസേന, വ്യോമസേന, ഡല്‍ഹി പൊലീസ് എന്നിവിടങ്ങളില്‍ നിന്നുള്ള ഒരു ഓഫിസറും 24 പേരും വീതം അടങ്ങുന്ന സംഘമാണ് പ്രധാനമന്ത്രിക്കുള്ള ഗാർഡ്

Continue Reading
സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
40

സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ആവശ്യമായി വന്നേക്കാമെന്ന് കെ.എസ്.ഇ.ബി

August 15, 2024
0

തിരുവനന്തപുരം; വൈദ്യുതി ആവശ്യകതയില്‍ വന്ന വലിയ വര്‍ധനവും ഝാര്‍ഖണ്ഡിലെ മൈത്തോണ്‍ വൈദ്യുത നിലയത്തിലെ ജനറേറ്റര്‍ തകരാറിലായതിനെത്തുടര്‍ന്ന് ലഭിക്കേണ്ട വൈദ്യുതിയില്‍ വന്ന അവിചാരിതമായ കുറവുമാണ് കാരണം. പീക്ക് സമയത്ത് (വൈകീട്ട് ഏഴുമണി മുതല്‍ രാത്രി 11 വരെ) വൈദ്യുതി ലഭ്യതയില്‍ 500 MW മുതല്‍ 650 MW വരെ കുറവ് പ്രതീക്ഷിക്കുന്നതായി കെ.എസ്.ഇ.ബി അറിയിച്ചു. പവര്‍ എക്‌സ്‌ചേഞ്ച് മാര്‍ക്കറ്റിലെ വൈദ്യുതി ലഭ്യതയുടെ പരിമിതി കണക്കിലെടുത്ത് കുറവ് നിറവേറ്റുന്നതിനായി വൈദ്യുതി നിയന്ത്രണം ആവശ്യമായി

Continue Reading
ഇന്ത്യക്ക് നിരാശ, വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തര്‍ക്കപരിഹാര കോടതിയും; ഗുസ്തിയില്‍ വെള്ളി മെഡല്‍ ഇല്ല
Kerala Kerala Mex Kerala mx Olympics 2024
1 min read
43

ഇന്ത്യക്ക് നിരാശ, വിനേഷ് ഫോഗട്ടിനെ കൈവിട്ട് കായിക തര്‍ക്കപരിഹാര കോടതിയും; ഗുസ്തിയില്‍ വെള്ളി മെഡല്‍ ഇല്ല

August 15, 2024
0

പാരീസ്; പാരീസ് ഒളിംപിക്‌സ് ഗുസ്തിയില്‍ ഭാരക്കൂടുതലിന്റെ പേരില്‍ അയോഗ്യയാക്കപ്പെട്ടതിനെതിരെ ഇന്ത്യന്‍ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീല്‍ അന്താരാഷ്ട്ര കായിക തര്‍ക്കപരിഹാര കോടതി തള്ളി ഇതോടെ വെള്ളി മെഡലെങ്കിലും നേടാമെന്ന വിനേഷിന്റെയും ഇന്ത്യയുടെയും സ്വപ്നം പൊലിഞ്ഞു. കോടതിയുടെ വിശദമായ വിധി പിന്നീട് വരും. ഒളിംപിക്‌സിലെ വനിതാ വിഭാഗം 50 കിലോ ഗ്രാം ഫ്രീ സ്‌റ്റൈല്‍ ഗുസ്തി ഫൈനലിന് മുമ്പ് നടത്തിയ പതിവ് ഭാരപരിശോനയിലാണ് വിനേഷ് ഫോഗട്ടിന് 100

Continue Reading
സൗദിഅറേബ്യയിലെ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു
Career Kerala Kerala Mex Kerala mx
1 min read
50

സൗദിഅറേബ്യയിലെ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

August 14, 2024
0

തിരുവനന്തപുരം: സൗദിഅറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് ഹഫർ അൽ-ബാറ്റിൻ ഹെൽത്ത് ക്ലസ്റ്ററില്‍ വിവിധ സ്പെഷ്യാലിറ്റികളില്‍ ഡോക്ടര്‍മാരുടെ ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു. ബ്രെസ്റ്റ് സർജറി, കാർഡിയാക് കത്തീറ്ററൈസേഷൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ട്‌മെന്റ്, ജനറൽ മെഡിസിൻ, ജനറൽ സർജറി, ഇന്റർവെൻഷണൽ റേഡിയോളജി, നിയോനാറ്റൽ ഇന്റൻസീവ് കെയർ യൂനിറ്റ്, ന്യൂറോളജി, പീഡിയാട്രിക്, വിട്രിയോറെറ്റിനൽ ഒഫ്താൽമോളജിസ്റ്റ് സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍

Continue Reading
ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ; ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല
Kerala Kerala Mex Kerala mx National Top News
0 min read
58

ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ; ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല

August 14, 2024
0

ഷിരൂർ: ബുധനാഴ്ച രാവിലെ മുതൽ മുങ്ങൽ വിദ​ഗ്ധൻ ഈശ്വർ മാൽപെയുടെ നേതൃത്വത്തിലുള്ള സംഘവും നാവികസേനാ ഉദ്യോ​ഗസ്ഥരും നടത്തിയ തിരച്ചിലിലും അർജുനെയോ ലോറിയോ കണ്ടെത്താനായില്ല. അഞ്ച് മണിക്കൂറോളമാണ് സംഘം തിരച്ചിൽ നടത്തിയത്. പുഴയിൽ അടിഞ്ഞു കൂടിയ ചെളിയാണ് മുങ്ങൽ വിദ​ഗ്ധർക്ക് തടസമാകുന്നതെന്ന് കാർവാർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു. ചെളി നീക്കിയാൽ മാത്രമേ ആഴത്തിലിറങ്ങി പരിശോധിക്കാനാകൂ. ഇതിനായി ഗോവയിൽ നിന്ന് ഫ്ലോട്ടിം​ഗ് ഡ്രഡ്ജർ എത്തിക്കാൻ ശ്രമിക്കുമെന്നും കാർവാർ എംഎൽഎ അറിയിച്ചു.

Continue Reading