യൂസേഴ്സിനെ ഏറെ ആകർഷക പ്ലാനുമായി ജിയോ
Kerala Kerala Mex Kerala mx Tech
1 min read
29

യൂസേഴ്സിനെ ഏറെ ആകർഷക പ്ലാനുമായി ജിയോ

August 16, 2024
0

ജിയോ (Jio), എയർടെൽ (Airtel), വിഐ (Vi) തുടങ്ങി ഒട്ടുമിക്ക ടെലികോം കമ്പനികളും താരിഫ് ഉയർത്തി ഉപയോക്താക്കളെ വെട്ടിലാക്കിയിരുന്നു. ഈയൊരു ​സാഹചര്യത്തിലായിരുന്നു ബിഎസ്എൻഎൽ പഴയ പ്രതാപം വീണ്ടെടുത്ത് രം​ഗത്തെത്തിയത്. താങ്ങാവുന്ന റീച്ചാർജ് പ്ലാനുകൾ അവതരിപ്പിക്കുന്ന ബിഎസ്എൻഎല്ലിലേക്ക് നിരവധി യൂസേഴ്സ് സ്വിച്ച് ചെയ്തതോടെ ഉപഭോക്താക്കളെ മടക്കികൊണ്ടുവരാനുള്ള ശ്രമത്തിലാണ് ഇതര ടെലികോം കമ്പനികൾ. ഇതിന്റെ ഭാ​ഗമായി യൂസേഴ്സിനെ ഏറെ ആകർഷിക്കുന്ന പ്ലാനാണ് ജിയോ അവതരിപ്പിച്ചിരിക്കുന്നത്. സബ്സ്ക്രൈബേഴ്സിന് Unlimited ഡാറ്റ നൽകുന്ന പ്ലാനാണിത്. 349

Continue Reading
സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം
Kerala Kerala Mex Kerala mx Tech
1 min read
32

സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം

August 16, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച രാത്രിയും വൈദ്യുതി നിയന്ത്രണം. വൈദ്യുതി ആവശ്യകതയില്‍ വന്ന വര്‍‍ധനവും പവര്‍ എക്സ്ചേഞ്ച് മാര്‍‍ക്കറ്റിലെ വൈദ്യുതി ലഭ്യതക്കുറവും കാരണമാണ് നിയന്ത്രണം.രാത്രി ഏഴു മുതൽ 11 വരെയുള്ള പീക്ക് മണിക്കൂറുകളിൽ വൈദ്യുതി ഉപഭോഗം പരമാവധി കുറക്കണമെന്ന് കെ.എസ്.ഇ.ബി ഉപഭോക്താക്കളോട് അഭ്യർഥിച്ചു.

Continue Reading
വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി; പരാതി
Crime Kerala Kerala Mex Kerala mx Kozhikode
1 min read
38

വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി; പരാതി

August 16, 2024
0

കോഴിക്കോട്: വടകരയിൽ ബാങ്ക് ഓഫ് മഹാരാഷ്ട്രയിലെ മുൻ മാനേജര്‍ മുക്കുപണ്ടം വച്ച് 17 കോടി രൂപ തട്ടിയെടുത്ത് മുങ്ങി. എടോടി ശാഖയിൽ നിന്ന് 26 കിലോ സ്വർണവുമായി മുൻ മാനേജർ മുങ്ങിയതായാണ്‌ പരാതി. 26244.20 ഗ്രാം സ്വർണത്തിനു പകരം മുക്കുപണ്ടം വച്ച് 17,20,35,717 രൂപ തട്ടിയെടുത്തെന്നാണ് കേസ്. തമിഴ്നാട് മേട്ടുപാളയം പാത്തി സ്ട്രീറ്റ് സ്വദേശി മധുജയകുമാർ (34)നെതിരെ വടകര പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. മാനേജർ ഇർഷാദിൻ്റ പരാതിയിലാണ് പോലീസ്

Continue Reading
അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം; സംഭവത്തിൽ ഒരാൾ കൊല്ലപ്പെ‌ട്ടു
Crime Kerala Kerala Mex Kerala mx World
1 min read
42

അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം; സംഭവത്തിൽ ഒരാൾ കൊല്ലപ്പെ‌ട്ടു

August 16, 2024
0

ജറൂസലേം: അധിനിവേശ വെസ്റ്റ് ബാങ്കിൽ അനധികൃത ഇസ്രായേലി കുടിയേറ്റക്കാരുടെ വ്യാപക ആക്രമണം. സംഭവത്തിൽ ഒരാൾ കൊല്ലപ്പെടുകയും വീടിനും വാഹനങ്ങൾക്കും തീയിടുകയും ചെയ്തു. നബുലസിനും ഖൽഖിൽയക്കും ഇടയിലെ ​പ്രധാന റോഡിനോട് ചേർന്ന ജിറ്റ് നഗരത്തിലാണ് ആക്രമണമുണ്ടായതെന്ന് ദൃക്സാക്ഷികൾ വിവരിക്കുന്നു. അക്രമകാരികൾ നാട്ടുകാർക്ക് നേരെ വെടിയുതിർക്കുകയും വീടുകൾക്ക് നേരെ കല്ലെറിയുകയും വീടും വാഹനങ്ങളും തീയിടുകയുമായിരുന്നു. ആക്രമണത്തിൽ നിരവധി ഫലസ്തീനികൾക്ക് പരിക്കേൽക്കുകയും ചെയ്തു. അക്രമികൾക്ക് ഇസ്രായേലി സൈന്യം എല്ലാവിധ സംരക്ഷണവും നൽകിയതായി ആരോപണമുണ്ട്. ഫലസ്തീനിയൻ

Continue Reading
മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ…
Health Kerala Kerala Mex Kerala mx
1 min read
25

മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ…

August 16, 2024
0

ഏറെ ആരോഗ്യ ഗുണങ്ങളുള്ള ഒന്നാണ് മുരിങ്ങക്കായ. ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തണമെന്ന് ആരോഗ്യ വിദഗ്ധർ നിർദ്ദേശിക്കുന്ന പച്ചക്കറികളിൽ ഒന്ന്. മുരിങ്ങ ഇന്ത്യയിലെ തദ്ദേശീയമായ പോഷക സമ്പുഷ്ടമായ ഔഷധ സസ്യമാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നതും ആർത്തവവിരാമത്തിന്റെ ലക്ഷണങ്ങൾ ലഘൂകരിക്കുന്നതും ഉൾപ്പെടെ നിരവധി ഗുണങ്ങൾ മുരിങ്ങയ്‌ക്കുണ്ട്. മുരിങ്ങക്കായ കഴിക്കുന്നത് കൊണ്ടുള്ള ചില ഗുണങ്ങൾ, നോക്കാം…. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ മുരിങ്ങ സഹായിക്കുന്നു. മറ്റ് ആരോഗ്യ ഗുണങ്ങൾക്കൊപ്പം രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണത്തിനും മുറിവ്

Continue Reading
കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം
Crime Kerala Kerala Mex Kerala mx National
1 min read
43

കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവം; കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം

August 16, 2024
0

ന്യൂഡൽഹി: കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ പി.ജി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിൽ കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രതിഷേധം തുടരുന്നു. ബംഗാളിൽ ബി.ജെ.പിയും ടി.എം.സിയും പ്രതിഷേധ മാർച്ച് നടത്തും. മെഡിക്കൽ കോളജിന് നേരെയുണ്ടായ ആക്രമണത്തിൽ 19 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിൽ സംസ്ഥാനത്തും ശക്തമായ പ്രതിഷേധം തുടരുകയാണ്. കോഴിക്കോട്, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലെല്ലാം ഡോക്ടർമാർ ഒ.പിയും വാർഡ് ഡ്യൂട്ടിയും ബഹിഷ്കരിച്ച് പ്രതിഷേധിക്കുകയാണ്. ഡോക്ടറുടെ കൊലപാതകത്തിൽ

Continue Reading
കണ്ണൂർ ഇരിട്ടിയിൽ ഇരട്ടക്കൊലപാതകം; ഉമ്മയും മകളും വെട്ടേറ്റു മരിച്ചു
Crime Kannur Kerala Kerala Mex Kerala mx
0 min read
34

കണ്ണൂർ ഇരിട്ടിയിൽ ഇരട്ടക്കൊലപാതകം; ഉമ്മയും മകളും വെട്ടേറ്റു മരിച്ചു

August 16, 2024
0

കണ്ണൂർ: കണ്ണൂർ ഇരിട്ടി മുഴക്കുന്ന് പൊലീസ് സ്റ്റഷൻ പരിധിയിലെ വിളക്കോട് തൊണ്ടൻ കുഴിയിൽ ഉമ്മയും മകളും വെട്ടേറ്റ് മരിച്ചു. വിളക്കോട് പനച്ചിക്കടവത്ത് സി.കെ. അലീമ (53), മകൾ സൽമ (30) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സൽമയുടെ ഭർത്താവ് ഷാഹുൽ ഹമീദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരുടെ മകനെ വെട്ടേറ്റ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുഴക്കുന്ന് പൊലീസ് സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.വെള്ളിയാഴ്ച ഉച്ചയോടെയാണ് നാടിനെ നടുക്കിയ ഇരട്ടക്കൊലപാതകം അരങ്ങേറിയത്.

Continue Reading
പത്തനംതിട്ട പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികുട ഭാഗങ്ങൾ കണ്ടെത്തി
Kerala Kerala Mex Kerala mx Pathanamthitta
0 min read
30

പത്തനംതിട്ട പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികുട ഭാഗങ്ങൾ കണ്ടെത്തി

August 16, 2024
0

പത്തനംതിട്ട: പത്തനംതിട്ട പെരുനാട്ടിൽ തലയോട്ടി ഉൾപ്പെടെയുള്ള അസ്ഥികുട ഭാഗങ്ങൾ കണ്ടെത്തി. കൂനംകരയിലെ ഒരു റബർ തോട്ടത്തിൽ നിന്നാണ് അസ്ഥികുടം കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് അസ്ഥികുടത്തിന്റെ ഭാഗങ്ങൾ കണ്ടെടുത്തത്. വിജനമായ പ്രദേശമായതിനാൽ റബർതോട്ടത്തിലേക്ക് ആരും പോകാറില്ലായിരുന്നുവെന്ന് പ്രദേശവാസികൾ പറഞ്ഞു. ഇന്നലെ വൈകുന്നേരം റബർ വെട്ടാനായി തൊഴിലാളികളെത്തിയപ്പോഴാണ് തലയോട്ടി കണ്ടത്. തുടർന്ന് ഇന്ന് രാവിലെ നടത്തിയ പരിശോധനയിൽ മറ്റ് ശരീര ഭാഗങ്ങൾ കൂടി കണ്ടെത്തുകയായിരുന്നു. ഇതോടെ തൊഴിലാളികൾ പൊലീസിനെ വിവരം അറിയിച്ചു. ജനവാസമേഖല

Continue Reading
മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി
Kerala Kerala Mex Kerala mx
0 min read
30

മുത്തശ്ശിക്കൊപ്പം കാണാതായ പിഞ്ചു കുഞ്ഞിനെ മരിച്ച നിലയിൽ കണ്ടെത്തി

August 16, 2024
0

ഉടുമ്പൻചോല; ഉടുമ്പൻചോല പുത്തൻപുരയ്ക്കൽ ചിഞ്ചുവിന്റെ രണ്ടു മാസം പ്രായമുള്ള പെൺകുഞ്ഞിനെയാണ് പുരയിടത്തിനടുത്തെ തോട്ടുവക്കത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പുലർച്ചയോടെയാണ് മുത്തശ്ശി ജാൻസിയെയും കുഞ്ഞിനെയും കാണാതായത്. കുട്ടിയോടൊപ്പം കണ്ടെത്തിയ ജാൻസിയുടെ നില ഗുരുതരമാണ്.നാട്ടുകാർ നടത്തിയ തിരച്ചിലിൽ വീടിനു സമീപമുള്ള തോട്ടു വക്കത്ത് കുഞ്ഞിനെയും മുത്തശ്ശിയെയും കണ്ടെത്തുകയായിരുന്നു. കുഞ്ഞിനെ ഉടൻതന്നെ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മുത്തശ്ശിയെ രാജാക്കാട്ടിലെ സർക്കാർ ആശുപത്രിയിലേക്കും തുടർന്ന് അടിമാലി താലൂക്ക് ആശുപത്രിയിലേക്കും മാറ്റി. ഇവരുടെ

Continue Reading
ഷെയ്ഡ്സ് ഓഫ് ലൈഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
Cinema Kerala Kerala Mex Kerala mx
1 min read
43

ഷെയ്ഡ്സ് ഓഫ് ലൈഫ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

August 16, 2024
0

ജീവിതത്തിന്‍റെ നിറഭേദങ്ങൾ പ്രമേയമാക്കി നടരാജൻ പട്ടാമ്പി, റഷീദ് അഹമ്മദ്, ജംഷീർ മുഹമ്മദ് എന്നിവർ സംവിധാനം ആന്തോളജി ചിത്രമാണ് ഷെയ്ഡ്സ് ഓഫ് ലൈഫ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി ചിത്രീകരണം അവസാന ഘട്ടത്തിലുള്ള ‘ഷെയ്ഡ്സ് ഓഫ് ലൈഫ്’ പാമ്പും കയറും, വേൽ, കളവ്, റൂഹ്, എന്നീ നാലു കഥകൾ കോർത്തിണക്കിയതാണ്. നിയാസ് ബക്കർ, കുമാർ സുനിൽ, ദാസൻ കോങ്ങാട്, അബു വളയംകുളം, ഭാസ്‌ക്കർ അരവിന്ദ്, ടെലിഫോൺ രാജ്, സത്യന്‍ പ്രഭാപുരം,

Continue Reading