ഉരുൾപൊട്ടലിൽ മരിച്ചവരുടെ കണക്ക് കോടതിക്ക് കൈമാറി
Kerala Kerala Mex Kerala mx Top News
1 min read
61

ഉരുൾപൊട്ടലിൽ മരിച്ചവരുടെ കണക്ക് കോടതിക്ക് കൈമാറി

August 17, 2024
0

വയനാട്; വയനാട് ദുരന്തത്തില്‍ 231 പേർ മരിച്ചെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെയാണ് സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.ഇതില്‍ 178 മൃതദേഹങ്ങൾ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കിയെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.തിരിച്ചറിയപ്പെടാത്ത 53 മൃതദേഹം ജില്ലാ ഭരണകൂടം സംസ്‌കരിച്ചു. വിവിധ ഇടങ്ങളില്‍ നിന്നായി 212 ശരീരാവശിഷ്ടങ്ങളാണ് കണ്ടെടുത്തത്.128 പേരെ ഇനിയും കണ്ടെത്താനുണ്ടെന്നും മേപ്പാടിയിലെ ആകെ നഷ്ടം 1200 കോടി രൂപയുടേതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ശാസ്ത്രീയ പഠന റിപ്പോര്‍ട്ടുകള്‍ ഹാജരാക്കണമെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി നിർദേശിച്ചു.പുനഃരധിവാസം

Continue Reading
ബംഗളൂരു-മംഗളൂരു തീവണ്ടി പാതയിൽ സകലേഷ്പുര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ
Kerala Kerala Mex Kerala mx National
1 min read
45

ബംഗളൂരു-മംഗളൂരു തീവണ്ടി പാതയിൽ സകലേഷ്പുര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ

August 16, 2024
0

മംഗളൂരു: ബംഗളൂരു-മംഗളൂരു തീവണ്ടി പാതയിൽ സകലേഷ്പുര മേഖലയിൽ വീണ്ടും മണ്ണിടിച്ചിൽ. അചങ്കി-ദോഡ്ഡനഗരയിലാണ് വെള്ളിയാഴ്ച മണ്ണിടിഞ്ഞത്.യശ്വന്ത്പൂർ-കാർവാർ എക്സ്പ്രസ് ട്രെയിൻ ബള്ളുപേട്ടയിൽ കുടുങ്ങി. കഴിഞ്ഞ മാസം 26ന് ഹാസൻ യെഡകുമേരി, കഡഗരവള്ളി മേഖലയിൽ മണ്ണിടിഞ്ഞ് റദ്ദാക്കിയ 12 ട്രെയിൻ സർവിസുകൾ കഴിഞ്ഞ വ്യാഴം, വെള്ളി ദിവസങ്ങളിൽ പുനരാരംഭിച്ചെങ്കിലും ശനിയാഴ്ച വീണ്ടും മണ്ണിടിയുകയായിരുന്നു.തുടർന്ന് റദ്ദാക്കുകയോ വഴിതിരിച്ചു വിടുകയോ ചെയ്ത ട്രെയിൻ സർവിസുകൾ ചൊവ്വാഴ്ചയാണ് പുനഃസ്ഥാപിച്ചത്.

Continue Reading
യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്
Kerala Kerala Mex Kerala mx Tech
1 min read
46

യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്

August 16, 2024
0

ദുബായ്: യുപിഐ പേയ്‌മെൻറ് സംവിധാനവുമായി ലുലു ഗ്രൂപ്പ്. ഇന്ത്യയുടെ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഇന്ത്യാ ഉത്സവിലാണ് യുഎഇയിലെ ലുലു മാളുകളിലും ലുലു സ്റ്റോറുകളിലും യുപിഐ പേയ്‌മെൻറ് സംവിധാനം അവതരിപ്പിച്ചത്. മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ അബുദാബി അൽ വഹ്ദ മാളിൽ ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ.അമർനാഥ് ആദ്യ യുപിഐ ഇടപാട് നിർവ്വഹിച്ചു. ജി-പേ, ഫോൺ പേ, പേടിഎം പോലുള്ള യുപിഐ പവേർഡ് ആപ്പ് ഉപയോഗിച്ച് പേയ്‌മെൻറുകൾ

Continue Reading
നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരും മാത്രം; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം, ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
38

നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരും മാത്രം; ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം, ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍

August 16, 2024
0

തിരുവനന്തപുരം: ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് മുന്നിലും പിന്നിലും മഞ്ഞനിറം നൽകാനുള്ള വ്യവസ്ഥ ഒക്ടോബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും. റോഡ്സുരക്ഷ പരിഗണിച്ചാണ് മഞ്ഞനിറം നിര്‍ബന്ധമാക്കിയത്. നിലവില്‍ ‘എല്‍’ ബോര്‍ഡും ഡ്രൈവിങ് സ്‌കൂളിന്റെ പേരുമാണ് ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങൾ തിരിച്ചറിയാനുള്ള മാർഗം. നിറംമാറ്റുന്നതോടെ ഡ്രൈവിങ് സ്‌കൂള്‍ വാഹനങ്ങള്‍ വേഗത്തില്‍ തിരിച്ചറിയാന്‍ മറ്റു ഡ്രൈവര്‍മാര്‍ക്ക് കഴിയുമെന്നാണ് ഗതാഗത വകുപ്പിന്‍റെ കണക്കുകൂട്ടൽ. 6000 ഡ്രൈവിങ് സ്‌കൂളുകളിലായി മുപ്പതിനായിരത്തോളം വാഹനങ്ങളാണുള്ളത്. ഇത്രയും വാഹനങ്ങൾ ഒന്നര മാസത്തിനുള്ളിൽ മാറ്റങ്ങൾക്ക്

Continue Reading
സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു
Kerala Kerala Mex Kerala mx Thiruvananthapuram
1 min read
39

സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു

August 16, 2024
0

തിരുവനന്തപുരം: സെപ്റ്റിക് ടാങ്കിലിറങ്ങിയ നിര്‍മാണ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു. വെള്ളറട സ്വദേശി രാജേന്ദ്രൻ(56) ആണ് മരിച്ചത്. പേയാട് ഭജനമഠം റോഡിൽ നിര്‍മാണത്തിലിരിക്കുന്ന വീട്ടിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമാണ് സെപ്റ്റിക് ടാങ്ക് കോൺക്രീറ്റ് ചെയ്തു മൂടിയത്. അനുബന്ധ പണികൾക്കായി ഇന്ന് കുഴിയിലേക്ക് ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. രാജേന്ദ്രനെ രക്ഷിക്കാൻ കുഴിയിലേക്ക് ഇറങ്ങിയ രതീഷ് എന്ന തൊഴിലാളിയും ബോധരഹിതനായി.കാട്ടാക്കട ഫയർഫോഴ്സ് എത്തിയാണ് ഇരുവരെയും പുറത്തെടുത്തത്.

Continue Reading
അർജുന് വേണ്ടിയിലുള്ള തിരച്ചിലിൽ നിർണായക പുരോഗതിയെന്നു സൂചന; ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു, അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയം
Kerala Kerala Mex Kerala mx National Top News
1 min read
49

അർജുന് വേണ്ടിയിലുള്ള തിരച്ചിലിൽ നിർണായക പുരോഗതിയെന്നു സൂചന; ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു, അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയം

August 16, 2024
0

മംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുന് വേണ്ടിയിലുള്ള തിരച്ചിലിൽ നിർണായക പുരോഗതിയെന്നു സൂചന. ഗംഗാവലിപ്പുഴയിൽനിന്നു വലിയ ലോഹഭാഗം ലഭിച്ചു. ഇത് അർജുന്റെ ട്രക്കിന്റേതാണെന്നാണു സംശയിക്കുന്നത്. ലോഹഭാഗം രക്ഷാപ്രവർത്തകരുടെ നേതൃത്വത്തിൽ പുറത്തെടുക്കുകയാണ്. നദിയിൽനിന്നു കയർ പുറത്തെടുത്തിട്ടുണ്ടെന്ന് അർജുന്റെ ട്രക്കിന്റെ ഉടമ മനാഫ് മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഇത് തന്റെ ലോറിയുടേതു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, നിരവധി ലോഹഭാഗങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ഇതൊന്നും തന്‍റെ വാഹനത്തിന്‍റേതാണെന്നു പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

Continue Reading
മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അടിപിടി; സഹോദരങ്ങളായ യുവാക്കളുടെ ക്രൂരമർദനമേറ്റയാളെ ബീമാപളളി കടപ്പുറത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി
Crime Kerala Kerala Mex Kerala mx Thiruvananthapuram
1 min read
47

മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അടിപിടി; സഹോദരങ്ങളായ യുവാക്കളുടെ ക്രൂരമർദനമേറ്റയാളെ ബീമാപളളി കടപ്പുറത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി

August 16, 2024
0

തിരുവനന്തപുരം: മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ അടിപിടിക്കിടെ സഹോദരങ്ങളായ യുവാക്കളുടെ ക്രൂരമർദനമേറ്റയാളെ ബീമാപളളി കടപ്പുറത്തെ റോഡിൽ മരിച്ച നിലയിൽ കണ്ടെത്തി. സംഭവം കൊലപാതകമെന്ന് പൂന്തുറ പോലീസ് അറിയിച്ചു. കൊലപാതശേഷം ഒളിവിൽപ്പോയ ബീമാപളളി സ്വദേശികളും സഹോദരങ്ങളുമായ പ്രതികൾക്കായി പോലീസ് തിരച്ചിൽ ആരംഭിച്ചു. ബീമാപളളി ഈസ്റ്റ് വാർഡ് സദാം നഗറിലുളള നാഗൂർ കണ്ണിന്റെ വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന മത്സ്യത്തൊഴിലാളിയായ അബ്ദുൾ ഹസ്സന്റെയും ബദറുനിസയുടെയും മകൻ ഷിബിലി(38) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി 10.30-ഓടെ ബീമാപളളിക്ക് സമീപത്തെ

Continue Reading
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായി മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala Kerala Mex Kerala mx
0 min read
40

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായി മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

August 16, 2024
0

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം അതിശക്തമായി മഴയ്‌ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ടും പത്ത് ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചത്. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കോട്ടയം, തൃശൂർ, മലപ്പുറം, വയനാട്, കോഴിക്കോട്, ആലപ്പുഴ, കാസർകോട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 30 മുതൽ 40 വരെ

Continue Reading
പത്തനംതിട്ട കല്ലുങ്കൽ സ്വദേശിയായ 61കാരൻ സൈക്കിളിൽ നിന്നും വീണു മരിച്ചു
Kerala Kerala Mex Kerala mx Pathanamthitta
0 min read
48

പത്തനംതിട്ട കല്ലുങ്കൽ സ്വദേശിയായ 61കാരൻ സൈക്കിളിൽ നിന്നും വീണു മരിച്ചു

August 16, 2024
0

തിരുവല്ല: പത്തനംതിട്ട കല്ലുങ്കൽ സ്വദേശിയായ 61കാരൻ സൈക്കിളിൽ നിന്നും വീണു മരിച്ചു. കല്ലുങ്കൽ പാപ്പിനാട്ടിൽ വീട്ടിൽ കെ.പി. മുരളിയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് 12 മണിയോടെ തുകലശ്ശേരി ശ്രീരാമകൃഷ്ണ ആശ്രമത്തിന് സമീപമായിരുന്നു സംഭവം. തലക്ക് ഗുരുതര പരിക്കേറ്റ് വഴിയരികിൽ വീണു കിടന്നിരുന്ന മുരളിയെ സമീപവാസികൾ ചേർന്ന് തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രണ്ടു മണിയോടെ മരിച്ചു. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ്

Continue Reading
കുടംപുളി കൊണ്ടുള്ള ​ഗുണങ്ങൾ..
Health Kerala Kerala Mex Kerala mx
0 min read
53

കുടംപുളി കൊണ്ടുള്ള ​ഗുണങ്ങൾ..

August 16, 2024
0

കുടംപുളി ഇല്ലാതെ മലബാറുകാർക്ക് മീൻ കറിയില്ല. രുചിയും മണവും നൽകുന്നതിൽ പ്രധാനിയാണ് കുടംപുളി. ഉഷ്ണമേഖലാ പ്രദേശങ്ങളിലാണ് കുടംപുളി കൂടുതലായി കണ്ടുവരുന്നത്. ശരീരഭാരം കുറയ്കാകനുള്ള ഇതിന്റെ ​ഗുണത്തെ കുറിച്ച് ഭൂരിഭാ​ഗം പേർക്കും അറിയാവുന്നതാണ്. അടിവയറ്റിൽ അടിഞ്ഞ് കൂടിയ കൊഴുപ്പിനെ ഇല്ലാതാക്കാനും കുടംപുളിയോളം മറ്റൊന്നില്ല. ഇതിന് പുറമേ നിരവധി ​ഗുണങ്ങളാണ് കുടംപുളിക്കുള്ളത്. ഊർജ്ജം വർദ്ധിപ്പിക്കാനും, വിഷാംശത്തെ പുറന്തള്ളാനും ഹൃദയസംബന്ധമായതും ദഹന സംബന്ധമായതുമായ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കാനും ഇവയ്‌ക്ക് പ്രത്യേക കഴിവുണ്ടെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. അണുബാധയ്‌ക്കെതിരെയും

Continue Reading