മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി
Uncategorized
1 min read
31

മൂന്നാറില്‍ കണ്ട ‘അജ്ഞാതജീവി’യെ തിരിച്ചറിഞ്ഞു; മാസങ്ങള്‍ക്ക് മുമ്പ് കണ്ട അതേ കരിമ്പുലി

March 23, 2024
0

ഇടുക്കി: മൂന്നാറില്‍ ഇന്നലെ കണ്ടത് കരിമ്പുലിയാണെന്ന് സ്ഥിരീകരിക്കപ്പെട്ടു. മൂന്നാർ ഓൾഡ് ഡിവിഷനിലെ സെവൻ മലയിലാണ് കരിമ്പുലിയെ കണ്ടത്. കരിമ്പുലിയാണെന്നത് നേരത്തെ വ്യക്തമാകാതിരുന്നതിനാൽ ‘അജ്ഞാതജീവി’ എന്ന പേരിലാണ് വാര്‍ത്ത പ്രചരിച്ചത്. ഇന്നലെ കരിമ്പുലിയെ കണ്ടയാള്‍ അതിന്‍റെ വീഡിയോയും ഫോട്ടോകളും വനംവകുപ്പിന് കൈമാറിയിരുന്നു. ഇത് പരിശോധിച്ച ശേഷം വനംവകുപ്പ് തന്നെയാണ് കരിമ്പുലിയാണെന്ന കാര്യം സ്ഥിരീകരിച്ചത്. മാസങ്ങൾക്ക് മുമ്പ് ചൊക്കനാട് ഭാഗത്ത് കണ്ട അതേ കരിമ്പുലിയാണിതെന്നും വനംവകുപ്പ് പറയുന്നു. ഒന്നര വര്‍ഷം മുമ്പ് പ്രദേശങ്ങളില്‍

Continue Reading
ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ
Kerala Kerala Mex Kerala mx
1 min read
36

ലോക്സഭാ തെരഞ്ഞെടുപ്പ്: ഹരിത ചട്ടം പാലിക്കണമെന്ന് ജില്ലാ കളക്ടർ

March 23, 2024
0

ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ ഹരിതചട്ട പാലനം ഉറപ്പാക്കണമെന്ന് ജില്ലാ കളക്ടർ ജെറോമിക് ജോർജ്. തെരഞ്ഞെടുപ്പ് പൂർണമായും പ്രകൃതി സൗഹൃദമാക്കാൻ ഉള്ള നിർദ്ദേശങ്ങളും കളക്ടർ പുറപ്പെടുവിച്ചു. 1. വിവിധ സ്ഥാനാർത്ഥികളും, രാഷ്ട്രീയ പാർട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പി.വി.സി. ഫ്ളക്‌സുകൾ, ബാനറുകൾ, ബോർഡുകൾ, പ്ളാസ്റ്റിക് കൊടി തോരണങ്ങൾ എന്നിവ ഉപയോഗിക്കാതിരിക്കുക. തെർമ്മോകോൾ നിർമ്മിത അലങ്കാരങ്ങൾ, എഴുത്തുകൾ എന്നിവ പാടില്ല. 2. പി.വി.സി. പ്ളാസ്റ്റിക് കലർന്ന കൊറിയൻ ക്ളോത്ത്, നൈലോൺ, പോളിസ്റ്റർ കൊണ്ടുള്ള തുണി,

Continue Reading
രാഷ്‌ട്രപതി സ്ഥാലം വിട്ടുകൊടുത്തു; ഇനി കൊച്ചി അടിപൊളിയാകും
Kerala Kerala Mex Kerala mx
1 min read
35

രാഷ്‌ട്രപതി സ്ഥാലം വിട്ടുകൊടുത്തു; ഇനി കൊച്ചി അടിപൊളിയാകും

March 23, 2024
0

കളമശ്ശേരി: എയർപോർട്ട് നിർമ്മാണത്തിനായി ആവശ്യമുള്ള എച്ച്. എം.ടി ഭൂമി നിശ്ചിത തുക കെട്ടിവെച്ച് ആർ. ബി.ഡി.സി.കെക്ക് വിട്ടുനൽകാൻ സുപ്രീം കോടതി ഉത്തരവിട്ടു. ഇതോടെ റോഡ് നിർമ്മാണത്തിനുള്ള അവസാന കടമ്പയും നീങ്ങി. റോഡ് വികസനത്തിന് ആവശ്യമായ എച്ച്.എം.ടി ഭൂമി ലഭ്യമാക്കുന്നതിന് 16.34 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കുന്നതിന് സുപ്രീം കോടതി അനുമതി തേടാൻ മന്ത്രിമാരായ പി.രാജീവ്, കെ. രാജൻ, പി.എ മുഹമ്മദ് റിയാസ് എന്നിവരുടെ സാന്നിധ്യത്തിൽ രണ്ടാഴ്ച മുൻപ് ചേർന്ന

Continue Reading
ഭാര്യയ്ക്ക് വേണ്ടി പ്രചാരണം: ശിവരാജ് കുമാറിന്റെ സിനിമകൾ തടയണമെന്ന് ബിജെപി
Kerala Kerala Mex Kerala mx National
0 min read
37

ഭാര്യയ്ക്ക് വേണ്ടി പ്രചാരണം: ശിവരാജ് കുമാറിന്റെ സിനിമകൾ തടയണമെന്ന് ബിജെപി

March 23, 2024
0

ബം​ഗളൂരു: ലോക്സഭാ തെരഞ്ഞെടുപ്പ് അവസാനിക്കുംവരെ കന്നഡ നടൻ ശിവരാജ് കുമാറിന്റെ സിനിമകളോ പരസ്യ ചിത്രങ്ങളോ പ്രദർശിപ്പിക്കരുതെന്ന് ബിജെപി. താരം കോൺ​ഗ്രസിനായി പ്രചാരണത്തിന് ഇറങ്ങുന്നത് ചൂണ്ടിക്കാട്ടിയാണ് ബിജെപി ഒബിസി മോർച്ച അധ്യക്ഷൻ രവി കൗടില്യ ഈ ആവശ്യമുന്നയിച്ച് തെരഞ്ഞെടുപ്പ് കമീഷന് കത്തയച്ചത്. ശിവരാജിന്റെ ഭാര്യ ​ഗീത ശിവകുമാർ ശിവമോ​ഗയിലെ കോൺ​ഗ്രസ് സ്ഥാനാർഥിയാണ്. ശിമോഗയിലെ ഭദ്രാവതി താലൂക്കിൽ മാർച്ച് 20ന് സംഘടിപ്പിച്ച ഗീത ശിവകുമാറിന്റെ തെരഞ്ഞെടുപ്പ് യോഗത്തിൽ ശിവരാജ് കുമാർ പങ്കെടുത്തിരുന്നു. കഴിഞ്ഞ

Continue Reading
ടി.എം.കൃഷ്ണയ്ക്ക് പിന്തുണയുമായി എം.കെ.സ്റ്റാലിൻ
Kerala Kerala Mex Kerala mx National
1 min read
32

ടി.എം.കൃഷ്ണയ്ക്ക് പിന്തുണയുമായി എം.കെ.സ്റ്റാലിൻ

March 23, 2024
0

  ചെന്നൈ ∙ മദ്രാസ് സംഗീത അക്കാദമിയുടെ സംഗീതകലാനിധി പുരസ്കാരം ടി.എം.കൃഷ്ണയ്ക്കു നൽകിയതിനു പിന്തുണയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ. ‘‘രാഷ്ട്രീയത്തിൽ മതം കലര്‍ത്തിയതു പോലെ സംഗീതത്തിൽ രാഷ്ട്രീയം കലർത്തരുത്. പെരിയാറിന്റെ ആശയങ്ങളുടെ പേരിൽ കൃഷ്ണയെ എതിർക്കുന്നതു തെറ്റ്. കൃഷ്ണയ്ക്കും അക്കാദമിക്കും അഭിനന്ദനം’’ – മുഖ്യമന്ത്രി പറഞ്ഞു. പുരസ്കാരം ടി.എം. കൃഷ്ണയ്ക്കു നൽകിയതിനെ എതിർത്ത് നിരവധി കർണാടക സംഗീതജ്ഞർ രംഗത്തുവന്നിരുന്നു. കർണാടക സംഗീതത്തിലെ പ്രഗൽഭരായ ത്യാഗരാജനെയും എം.എസ്.സുബ്ബലക്ഷ്മിയെയും അപമാനിക്കുന്ന നിലപാടുകൾ കൃഷ്ണ

Continue Reading
കോൺഗ്രസിന് വീണ്ടും തിരിച്ചടി ;ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി
Kerala Kerala Mex Kerala mx National
1 min read
29

കോൺഗ്രസിന് വീണ്ടും തിരിച്ചടി ;ഹര്‍ജി തള്ളി ഡൽഹി ഹൈക്കോടതി

March 23, 2024
0

ഡൽഹി: ആദായനികുതി കേസിൽ കോൺഗ്രസിന് തിരിച്ചടി. ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതിനെതിരെ കോൺഗ്രസ് സമർപ്പിച്ച ഹർജി തള്ളി ഡൽഹി ഹൈക്കോടതി. മൂന്ന് വർഷത്തെ നികുതി വരുമാനം പുനർനിർണയിക്കുന്നതിനെതിരായ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. ജസ്റ്റിസുമാരായ യശ്വന്ത് വർമ്മ, പുരുഷൈന്ദ്ര കുമാർ കൗരവ് എന്നിവരടങ്ങിയ ബെഞ്ചിന്റെയാണ് വിധി. കോൺഗ്രസിന്റെ 2014 മുതൽ 2017 വരെയുള്ള നികുതി കുടിശ്ശിക 520 കോടി രൂപയാണ് എന്നാണ് ആദായനികുതി വകുപ്പ് ഡൽഹി ഹൈക്കോടതിയിൽ അറിയിച്ചിരുന്നത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ

Continue Reading
ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു
Kerala Kerala Mex Kerala mx
1 min read
22

ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി; ഒരാള്‍ മരിച്ചു

March 23, 2024
0

കൊല്ലം: കൊല്ലത്ത് ഉറങ്ങിക്കിടന്നവരുടെ ഇടയിലേക്ക് ബൈക്ക് ഇടിച്ചുകയറി ഭിന്നശേഷിക്കാരന്‍ മരിച്ചു.ഇന്നലെ രാത്രി പതിനൊന്നിന് ജോനകപ്പുറം ഹാര്‍ബറിനുള്ളിലെ റോഡിലായിരുന്നു അപകടം.തമിഴ്‌നാട് കൊടമംഗലം സ്വദേശി അറുപതു വയസുകാരനായ പരശുറാം ആണ് മരിച്ചത്. പരുക്കേറ്റ ഒന്‍പതുപേരില്‍ ഗുരുതരമായ പരുക്കേറ്റ രണ്ടുപേരെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ഹാര്‍ബറില്‍ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നവരും, മീന്‍ കച്ചവടം ചെയ്ത് ജീവിക്കുന്നവരുമാണ് അപകടത്തില്‍പ്പെട്ടത്. ബൈക്ക് ഓടിച്ചിരുന്ന പള്ളിത്തോട്ടം സ്വദേശി സിബിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

Continue Reading
കെകെആര്‍ ക്യാംപില്‍ പ്രശ്‌നങ്ങള്‍? റിങ്കുവിനെ നിര്‍ത്തി പൊരിച്ച് ഗംഭീർ
Kerala Kerala Mex Kerala mx Sports
1 min read
64

കെകെആര്‍ ക്യാംപില്‍ പ്രശ്‌നങ്ങള്‍? റിങ്കുവിനെ നിര്‍ത്തി പൊരിച്ച് ഗംഭീർ

March 22, 2024
0

ഐപിഎല്ലില്‍ ഇത്തവണ പ്ലേഓഫിലിലെത്താമെന്ന ശുഭപ്രതീക്ഷയിലാണ് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്. ഇതു മുന്നില്‍ കണ്ടാണ് മുന്‍ നായകന്‍ ഗൗതം ഗംഭീറിനെ ടീമിന്റെ മുഖ്യ ഉപദേശകനായി കെകെആര്‍ കൊണ്ടുവന്നിരിക്കുന്നത്. പക്ഷെ അഗ്രസീവും അതോടൊപ്പം ചൂടനുമായ ഗംഭീറിന്റെ വരവ് കെകെആര്‍ ക്യാംപില്‍ പ്രശ്‌നങ്ങള്‍ തുടക്കമിട്ടോയെന്ന സംശയത്തിലാണ് ആരാധകര്‍. ടീമിന്‍റെ നെറ്റ് സെണഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇതിനു കാരണം. കെകെആര്‍ ടീമിന്റെ പുതിയ ഹീറോയും ഫിനിഷിങ് സ്‌പെഷ്യലിസ്റ്റുമായ റിങ്കു സിങിനെ ഗംഭീര്‍

Continue Reading
മുകേഷ് അംബാനിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്
Business Kerala Kerala Mex Kerala mx
1 min read
70

മുകേഷ് അംബാനിക്ക് ലൈഫ് ടൈം അച്ചീവ്മെൻ്റ് അവാർഡ്

March 22, 2024
0

ഇന്ത്യയുടെ ടെലികമ്മ്യൂണിക്കേഷൻ രംഗത്ത് നൽകിയ സമാനതകളില്ലാത്ത സംഭാവനകൾ കണക്കിലെടുത്ത്, റിലയൻസ് ഇൻഡസ്ട്രീസിൻ്റെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ശ്രീ മുകേഷ് ഡി അംബാനിക്ക് വോയ്‌സ് & ഡാറ്റയുടെ അഭിമാനകരമായ ലൈഫ് ടൈം അച്ചീവ്‌മെൻ്റ് അവാർഡ് ലഭിച്ചു. ന്യൂഡൽഹിയിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ റിലയൻസ് ജിയോ ഇൻഫോകോം പ്രസിഡൻ്റ് ശ്രീ. മാത്യു ഉമ്മനെ 2023-ലെ പാത്ത്ബ്രേക്കർ ഓഫ് ദി ഇയർ അവാർഡ് നൽകി ആദരിച്ചു. ഈ സംയുക്ത അംഗീകാരം 5G യുടെ

Continue Reading
ബിജെപിയുടെ  മൂന്നാം പട്ടികയിൽ   ഒളിച്ചിരുന്ന ആ സർപ്രൈസ്സ് സ്ഥാനാർഥി
Kerala Kerala Mex Kerala mx National
1 min read
47

ബിജെപിയുടെ മൂന്നാം പട്ടികയിൽ ഒളിച്ചിരുന്ന ആ സർപ്രൈസ്സ് സ്ഥാനാർഥി

March 22, 2024
0

ലോക്‌സഭാ തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളുടെ മൂന്നാം പട്ടിക പുറത്ത് വിട്ടതോടെ തമിഴ്‌നാട്ടിൽ ബിജെപിയുടെ വ്യക്തമായ ചിത്രം തെളിഞ്ഞിരിക്കുകയാണ്. . തമിഴ്‌നാട്ടില്‍ നിന്നുളള 9 സ്ഥാനാര്‍ത്ഥികളെയാണ് പാര്‍ട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന പ്രസിഡണ്ട് അണ്ണാമലെയെ പാര്‍ട്ടി മത്സര രംഗത്ത് ഇറക്കിയിരിക്കുകയാണ്. കോയമ്പത്തൂരില്‍ നിന്നാണ് കെ അണ്ണാമലെ ജനവിധി തേടുക. മുന്‍ തെലങ്കാന ഗവര്‍ണര്‍ തമിഴിസൈ സൗന്ദരരാജനും സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. ചെന്നൈ സൗത്ത് സീറ്റില്‍ നിന്നാണ് തമിഴിസൈ മത്സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര

Continue Reading