Your Image Description Your Image Description

കാസർഗോഡ്: കാസർഗോഡ് – തിരുവനന്തപുരം റൂട്ടിലോടുന്ന ട്രെയിനിന് നേരെയായിരുന്നു ആക്രമണം.വെള്ളിയാഴ്ച‌ ഉച്ചയ്ക്ക് 2.40ന് ബേക്കലിനും കാഞ്ഞങ്ങാടിനും ഇടയിൽ തെക്കുപുറം എന്ന സ്ഥലത്ത് വച്ചാണ് കല്ലേറുണ്ടായത്.വന്ദേഭാരത് എക്സ്‌പ്രസിനു നേരെയുണ്ടായ കല്ലേറിൽ ചില്ലുകൾ തകർന്നു. നേരത്തെ നിരവധി തവണ വന്ദേഭാരതിന് നേരെ കല്ലേറുണ്ടായിട്ടുണ്ട്.സംഭവത്തിനു പിന്നിൽ ആരാണെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണം ആരംഭിച്ചെന്നും റെ യിൽവേ പോലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *