പുഴുവരിച്ച ഭക്ഷ്യകിറ്റ്; നടപടി സ്വീകരിച്ച് ഭക്ഷ്യ കമീഷൻ
Kerala Kerala Mex Kerala mx
0 min read
25

പുഴുവരിച്ച ഭക്ഷ്യകിറ്റ്; നടപടി സ്വീകരിച്ച് ഭക്ഷ്യ കമീഷൻ

November 8, 2024
0

തിരുവനന്തപുരം: സംസ്ഥാന ഭക്ഷ്യകമീഷൻ വയനാട് ജില്ലയിലെ മുണ്ടക്കൈ, ചുരൽമേട് ദുരന്തബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്തു‌തുവെന്ന വാർത്തയിൽ തുടർനടപടികൾ സ്വീകരിച്ചു. നിർമാൺ എന്ന സന്നദ്ധ സംഘടന മേപ്പാടി ഗ്രാമപഞ്ചായത്ത് മുഖേന വിതരണം ചെയ്ത ഭക്ഷ്യകിറ്റുകളാണ് ഉപയോഗ ശൂന്യമായതെന്ന് വയനാട് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് കമീഷൻ വിശദീകരണം ആവശ്യപ്പെട്ടതിന് മറുപടി നൽകി.പ്രാണികളെ കണ്ടെത്തിയ സാഹചര്യത്തിൽ മുഴുവൻ ഭക്ഷ്യവസ്‌തുക്കളും പരിശോധനക്ക് വിധേയമാക്കാനും ഭക്ഷ്യയോഗ്യമല്ലാത്തവ വിതരണം ചെയ്യുന്നില്ലെന്ന് ഉറപ്പ് വരുത്തുന്നതിനും മേപ്പാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക്

Continue Reading
ചിത്രീകരണം പൂർത്തിയായ മോഹൻലാലിൻ്റെ പുതിയ ചിത്രത്തിന് ‘തുടരും’ എന്ന് പേരിട്ടു
Cinema Kerala Kerala Mex Kerala mx
1 min read
51

ചിത്രീകരണം പൂർത്തിയായ മോഹൻലാലിൻ്റെ പുതിയ ചിത്രത്തിന് ‘തുടരും’ എന്ന് പേരിട്ടു

November 8, 2024
0

രജപുത്ര വിഷ്യൽ മീഡിയയുടെ ബാനറിൽ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്ത പുതിയ ചിത്രത്തിന് ‘തുടരും’ എന്നു പേരിട്ടു. എം. രഞ്ജിത്താണ് ചിത്രം നിർമിച്ചത്. നൂറുദിവസത്തോളം നീണ്ടുനിന്ന ചിത്രീകരണം നവംബർ ഒന്നിന് പൂർത്തിയാക്കി.കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ള കഥയാണ് ചിത്രം. വലിയ താരനിര അണിനിരക്കുന്ന ചിത്രമാണിത്. മലയാളികളുടെ പ്രിയ നായിക ശോഭന ഇടവേളക്കു ശേഷം ഈ ചിത്രത്തിലൂടെ നായികയായി എത്തുകയാണ്.സാധാരണക്കാരായ ഒരു ടാക്‌സി ഡ്രൈവറുടെ കഥാപാത്രമാണ് ഈ ചിത്രത്തിൽ മോഹൻലാൽ

Continue Reading
4.8 കോടി രൂപ വായ്‌പാ തട്ടിപ്പ് നടത്തിയ എസ്.ബി.ഐ മുൻ മാനേജറടക്കം എട്ടു പേർ പിടിയിൽ
Kerala Kerala Mex Kerala mx National
0 min read
39

4.8 കോടി രൂപ വായ്‌പാ തട്ടിപ്പ് നടത്തിയ എസ്.ബി.ഐ മുൻ മാനേജറടക്കം എട്ടു പേർ പിടിയിൽ

November 8, 2024
0

ഹൈദരാബാദ്: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ സനത്നഗർ മുൻ ബ്രാഞ്ച് മാനേജർ ഉൾപ്പെടെ എട്ട് പേരെ 4.8 കോടി രൂപയുടെ വായ്‌പാ തട്ടിപ്പ് നടത്തിയെന്നാരോപിച്ച് ഹൈബരാബാദ് പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തു. ഹൈദരാബാദ് എസ്.ബി.ഐ മുൻ ബ്രാഞ്ച് മാനേജർ കാർത്തിക് റായ്, മെട്ടേപ്പിള്ളി ശ്രീകാന്ത്, പോൾ വിശാൽ, ദഗല രാജു, സുധാൻസു ശേഖർ പരിദ, മുഹമ്മദ് വാജിദ്, യു.സുനിൽ കുമാർ, ഭാസ്കർ ഗൗഡ്, അമഞ്ചി ഉപേന്ദർ എന്നിവരാണ്

Continue Reading
ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു
Idukki Kerala Kerala Mex Kerala mx
0 min read
31

ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് പണം കവർന്നു

November 8, 2024
0

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടം മാവടി ശ്രീവാസവ ദേവി ക്ഷേത്രത്തിൻ്റെ ഭണ്ഡാരവും ഓഫിസ് മുറിയുടെ കതകും കുത്തിത്തുറന്നാണ് മോഷണം. 33,000ത്തോളം രൂപ നഷ്ടപ്പെട്ടതായി ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു. ഭണ്ഡാരവും ക്ഷേത്രത്തിൻ്റെ ഓഫിസ് കതകും ആയുധം ഉപയോഗിച്ച് കുത്തിത്തുറന്ന നിലയിലായിരുന്നു. ഭണ്ഡാരത്തിൽ നിന്നും മുപ്പതിനായിരത്തോളം രൂപയും ഓഫിസിലെ മേശവലിപ്പിൽ സൂക്ഷിച്ചിരുന്ന മുവായിരം രൂപയും മോഷണം പോയതായാണ് വിവരം. പൂജകൾക്ക് ശേഷം വ്യാഴാഴ്‌ച വൈകീട്ട് ഏഴരയോടെ ക്ഷേത്രം അടച്ചതാണ്. വെള്ളിയാഴ്‌ച പുലർച്ചെ പൂജാരി നട

Continue Reading
പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന നിർദേശവുമായി യു.പി വനിത കമീഷൻ
Kerala Kerala Mex Kerala mx National
0 min read
38

പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന നിർദേശവുമായി യു.പി വനിത കമീഷൻ

November 8, 2024
0

ലഖ്നോ: യു.പി വനിത കമീഷന്റെ പുരുഷൻമാർ സ്ത്രീകളുടെ വസ്ത്രം തുന്നുകയോ മുടിവെട്ടുകയോ ചെയ്യരുതെന്ന നിർദേശം വിവാദമായി. സ്ത്രീകളെ മോശം സ്പർശനത്തിൽ നിന്നും തടയുന്നതിന് വേണ്ടിയാണ് നിർദേശമെന്നാണ് യു.പി വനിത കമീഷന്റെ വിശദീകരണം. ഒക്ടോബർ 28ന് സംഘടിപ്പിച്ച ഒരു മീറ്റിങ്ങിലാണ് വനിത കമീഷൻ അധ്യക്ഷയുടെ പരാമർശം. ജിമ്മിലെ ചൂഷണങ്ങളെ കുറിച്ച് നിരവധി വനിതകൾ പരാതി ഉന്നയിച്ചിട്ടുണ്ടെന്നും കമീഷൻ പറഞ്ഞു. വനിതകളെത്തുന്ന ജിമ്മിൽ ട്രെയിനർമാരായി വനിതകൾ തന്നെ വേണമെന്ന നിർദേശവും യു.പി വനിത

Continue Reading
24 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ‘വല്ലേട്ടൻ’
Cinema Kerala Kerala Mex Kerala mx
1 min read
46

24 വർഷങ്ങൾക്ക് ശേഷം റീ റിലീസിനൊരുങ്ങി ‘വല്ലേട്ടൻ’

November 8, 2024
0

കൊച്ചി: മലയാളത്തിലെ എക്കാലത്തെയും മികച്ച മാസ്സ് ആക്ഷൻ ത്രില്ലറുകളിൽ ഒന്നായ മമ്മൂട്ടി ചിത്രം ‘വല്ലേട്ടൻ’ അമ്പലക്കര ഫിലിംസിൻ്റെ ബാനറിൽ 24 വർഷങ്ങൾക്ക് ശേഷം റീ റിലീസിനായി ഒരുങ്ങുന്നു.2000 സെപ്റ്റംബർ പത്തിന് റിലീസ് ചെയ്ത‌ ‘വല്യേട്ടൻ’ ആ വർഷത്തെ സൂപ്പർഹിറ്റ് ചിത്രങ്ങളിൽ ഒന്നായിരുന്നു. 24 വർഷങ്ങൾക്ക് ശേഷം നുതന സാങ്കേതിക വിദ്യകളുടെ സഹായത്തോടെ 4K ഡോൾബി അറ്റ്മോസിൽ റീമാസ്റ്റർ ചെയ്ത്‌ വീണ്ടും ‘വല്യേട്ടൻ’ തിയേറ്ററുകളിൽ പ്രദർശനത്തിനെത്തുമ്പോൾ മലയാള സിനിമ പ്രേമികൾക്ക് അത്

Continue Reading
കാലിക്കറ്റിൽ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു
Education Kerala Kerala Mex Kerala mx
1 min read
41

കാലിക്കറ്റിൽ പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്സ് കോഴ്സിലേക്ക് പ്രവേശനം ആരംഭിച്ചു

November 8, 2024
0

തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല കമ്പ്യൂട്ടർ സയൻസ് പഠന വിഭാഗത്തിൽ പുതുതായി ആരംഭിച്ച പി.ജി ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആൻഡ് അനലിറ്റിക്‌സ് എന്ന പ്രൊജക്ട‌് മോഡ് പ്രോഗ്രാമിലേക്ക് നവംബർ 10 വരെ ഓൺലൈനായി അപേക്ഷിക്കാം. കമ്പ്യൂട്ടർ സയൻസ്, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, എൻജിനീയറിങ്, ടെക്നോളജി എന്നിവയിൽ ബിരുദമോ തത്തുല്യമായ മറ്റ് അംഗീകൃത ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. പ്ലസ് ടു തലത്തിൽ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച ബി.എസ്.സി, ബി.ബി.എ, ബി.കോം, ബി.വോക്

Continue Reading
എക്സൈസ് ഓഫീസർമാർ ഇനി ഡ്രൈവറുമാകണം
Kerala Kerala Mex Kerala mx
1 min read
31

എക്സൈസ് ഓഫീസർമാർ ഇനി ഡ്രൈവറുമാകണം

November 8, 2024
0

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധി ഗുരുതരമായതിനാൽ എക്സൈസ് വകുപ്പിൽ പുതിയതായി ഡ്രൈവർ തസ്‌തികകൾ സൃഷ്‌ടിക്കാൻ എക്സൈസ് കമ്മീഷണർ നിരന്തരം നൽകിയ ശുപാർശകളെല്ലാം സർക്കാർ മടക്കി. എക്സൈസ് വകുപ്പിൽ നിലവിൽ 277 ഡ്രൈവർ തസ്‌തികയാണുള്ളത്. എക്സൈസ് വകുപ്പിന് 868 വാ ഹനങ്ങളാണുള്ളത്. പകുതി വാഹനങ്ങൾക്കു പോലും ഡ്രൈവർമാരില്ലാത്ത സാഹചര്യത്തിൽ, 27 ഡ്രൈവർ തസ്‌തികയെങ്കിലും സൃഷ്ട‌ിക്കണമെന്ന് ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണർ ഏറ്റവും ഒടുവിൽ നൽകിയ ശുപാർശ രണ്ടുമാസം മുൻപാണു നികുതി വകുപ്പ് മടക്കിയത്. എക്സിക്യൂട്ടീവ്

Continue Reading
പാലക്കാട് കലോത്സവ വേദിയിൽ പന്തൽ തകർന്നു; അധ്യാപകനും വിദ്യാർഥിക്കും പരിക്ക്
Kerala Kerala Mex Kerala mx Palakkad
0 min read
36

പാലക്കാട് കലോത്സവ വേദിയിൽ പന്തൽ തകർന്നു; അധ്യാപകനും വിദ്യാർഥിക്കും പരിക്ക്

November 8, 2024
0

പാലക്കാട്: ചെർപ്പുളശ്ശേരി ഉപജില്ലാ കലോത്സവത്തിനിടെ പന്തൽ തകർന്ന് അധ്യാപകനും വിദ്യാർഥിക്കും പരിക്ക്.കുണ്ടുർകുന്ന് ടിഎസ്എൻഎം ഹയർസെക്കൻഡറി സ്‌കൂളിൽ സ്ഥാപിച്ച താത്കാലിക പന്തലാണ് തകർന്നത്. ഈ സമയം വേദിയിൽ പരിപാടികൾ ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തലയ്ക്ക് പരിക്കേറ്റ ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസമയം അഞ്ച് പേർ മാത്രമാണ് പന്തലിനുള്ളിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Continue Reading
പുഴുവരിച്ച ഭക്ഷ്യവസ്‌തുക്കൾ നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു
Kerala Kerala Mex Kerala mx
1 min read
24

പുഴുവരിച്ച ഭക്ഷ്യവസ്‌തുക്കൾ നൽകിയ സംഭവത്തിൽ മുഖ്യമന്ത്രി വിജിലൻസ് അന്വേഷണത്തിനു ഉത്തരവിട്ടു

November 8, 2024
0

തിരുവനന്തപുരം: മേപ്പാടി പഞ്ചായത്തിലെ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർക്ക് ലഭിച്ച ഭക്ഷ്യവസ്‌തുക്കൾ പുഴുവരിച്ച നിലയിൽ കണ്ടെത്തിയ വാർത്തയുടെ പശ്ചാത്തലത്തിലാണ് അന്വേഷണം. പഞ്ചായത്ത് വിതരണം ചെയ്ത‌ത് പഴയ സ്റ്റോക്ക് ആണോ ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങളും അന്വേഷണ വിധേയമാക്കും. വയനാട് ജില്ലയിലെ മേപ്പാടി ഗ്രാമപഞ്ചായത്ത് പുഴുവരിച്ച അരിയും ഭക്ഷ്യവസ്തുക്കളും വിതരണം ചെയ്തു‌ എന്ന സംഭവത്തിൽ വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവിട്ടു. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം

Continue Reading