Kerala Kerala Mex Kerala mx Special Top News
1 min read
30

ശശി തരൂരിനെതിരെ കോണ്‍ഗ്രസില്‍ തുടരുന്ന അവഗണന: നെഹ്റു കുടുംബത്തെതിരായ നിലപാടിന്റെ പശ്ചാത്തലം

February 25, 2025
0

കോണ്‍ഗ്രസില്‍ ഏതെങ്കിലും ഒരു നേതാവിന് അര്‍ഹമായ സ്ഥാനമാനങ്ങള്‍ ലഭിക്കണമെങ്കില്‍ നെഹ്റു കുടുംബത്തോട് വിധേയത്വം ഉണ്ടാവണം. ഇതിന് തയ്യാറാവാത്ത ഒരാള്‍ക്കും ആ പാര്‍ട്ടിയില്‍ നിന്നുപിഴയ്‌ക്കാനാവില്ല. കെ.സി. വേണുഗോപാലിനെ പോലുള്ള വിധേയന്മാര്‍ വിഹരിക്കുന്ന സോണിയാ കോണ്‍ഗ്രസില്‍ അന്തസ്സും അഭിമാനവും ഉള്ളവര്‍ക്ക് മാന്യമായി പ്രവര്‍ത്തിക്കാനാവില്ല. ഇതാണ് ശശി തരൂര്‍ നേരിടുന്ന വെല്ലുവിളി. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനു പിന്നാലെ ഹരിയാനയിലും മഹാരാഷ്‌ട്രയിലും ദല്‍ഹിയിലും നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് നേരിട്ട കനത്ത പരാജയങ്ങള്‍ നെഹ്റു കുടുംബത്തെ, പ്രത്യേകിച്ച്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
34

ആരോപണങ്ങളെ അനുമോദനങ്ങളാക്കി: ഉപതെരഞ്ഞെടുപ്പിൽ എൽഡിഎഫിന്റെ വൻ മുന്നേറ്റം കേരള ജനങ്ങളുടെ വിശ്വാസം വീണ്ടും തെളിയിച്ചു

February 25, 2025
0

പിണറായി വിരുദ്ധ പരാമർശങ്ങളും പിണറായി സർക്കാർ അഴിമതി സർക്കാർ ആണെന്നുള്ള ആരോപണങ്ങളും ഇരുവശത്തുനിന്ന് ബിജെപിയും കോൺഗ്രസും ഒരുപോലെ ആവർത്തിച്ചിട്ടും ജനങ്ങൾക്ക് വിശ്വാസം പിണറായി സർക്കാരിനെ തന്നെ. അതിനൊരു ഉത്തമ ഉദാഹരണം ഇക്കഴിഞ്ഞ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന് ഉണ്ടായ വൻപിച്ച മുന്നേറ്റമാണ്. ആരോപണങ്ങൾ ആരോപണങ്ങളായി തന്നെ നിലനിർത്തിക്കൊണ്ട് പിണറായി സർക്കാരിനെ കേരളത്തിലെ ജനങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. ഒരുതരത്തിൽ കോൺഗ്രസിന്റെ കഴിവുകേടും പിണറായിക്ക് വോട്ട് കൂട്ടി എന്ന് വേണം പറയാൻ. പിണറായി സർക്കാരിന്റെ

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
35

കലോത്സവ വേദിയിൽ കലാപം: എസ്‌എഫ്‌ഐ-കെഎസ്‌യു സംഘർഷം ഭീഷണിയായി മാറുന്നു

February 25, 2025
0

തുടർച്ചയായി നടക്കുന്ന റാഗിങ്ങുകൾ ഉൾപ്പെടെയുള്ള അതിക്രമങ്ങളെല്ലാം ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ആണ് നടത്തുന്നത് എന്ന ശക്തമായ ആരോപണങ്ങൾ ഉയർന്നിരുന്നു. ഈ ആരോപണങ്ങൾക്ക് പിന്നിലും ഇടതുപക്ഷ വിദ്യാർത്ഥി സംഘടന പിരിച്ചുവിടണമെന്ന ആവശ്യത്തിന് പിന്നിലും കോൺഗ്രസ് നേതാക്കന്മാർ ആയിരുന്നു. എന്നാൽ വലതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നടത്തുന്ന അതിക്രമങ്ങൾക്കു മുന്നിൽ കണ്ണടച്ച് ഇരുട്ടാക്കുകയാണ് കോൺഗ്രസുകാർ. കെഎസ്‌യു നടത്തുന്ന പല അതിക്രമങ്ങളും പലപ്പോഴായി എസ്എഫ്ഐ പ്രസ്ഥാനത്തിന്റെ തലയിൽ വച്ചു കെട്ടി രക്ഷപ്പെടാനുള്ള തന്ത്രവും ഈ കൂട്ടർ

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
38

വെഞ്ഞാറമൂടിൽ വിറപ്പിച്ച കൂട്ടക്കൊല: അഫാൻ അഞ്ചുപേരെ കൊന്നു; കാരണം സാമ്പത്തിക ബാധ്യതയും കുടുംബതർക്കവും

February 25, 2025
0

കേരളത്തിൽ കൊലപാതക പരമ്പരകൾ തുടർക്കഥയാവുകയാണ്. ഇന്നലെ വെഞ്ഞാറമൂട്ടിൽ നടന്ന അഞ്ച് അറും കൊലകൾ കേരള മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിക്കുന്നതാണ്. കേവലം 23 വയസ്സുള്ള അഫാൻ എന്ന ചെറുപ്പക്കാരനാണ് തന്റെ സഹോദരനെയും കാമുകിയെയും പിതൃമാതാവിനെയും സഹോദരനെയും അദ്ദേഹത്തിന്റെ ഭാര്യയെയും ഉൾപ്പെടെ അഞ്ചു പേരെ കൊല്ലുകയും ഉമ്മയെ ആക്രമിക്കുകയും ചെയ്തത്.അഫാന്റെ മുത്തശ്ശി സൽമാബീവി സഹോദരൻ അഫ്സാൻ , പിതൃസഹോദരൻ അബ്ദുൽ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ സജിതാബീവി, വെഞ്ഞാറമൂട് മുക്കന്നൂർ സ്വദേശി ഫർസാന എന്നിവരാണു

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
30

ആശാ തൊഴിലാളി സമരം കടുപ്പം പിടിക്കുന്നു: സർക്കാർ കടുത്ത നടപടികളിലേക്ക്

February 25, 2025
0

അടിമകളല്ല, അടിമകളല്ല, ഇനിമേൽ അടിമപ്പണി ചെയ്യാൻ ആശമാരെ കിട്ടില്ല,എന്ന് ഏറ്റു പാടിയ ആശാവർക്കർമാർ കോൺഗ്രസുകാരുടെ അടിമപ്പണിയാണ് ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. അർഹമായ ആനുകൂല്യങ്ങൾ ഒക്കെ ലഭിച്ചിട്ടും പിന്നെയും വിട്ടുവീഴ്ചയ്ക്ക് സർക്കാർ തയ്യാറായിട്ടും പിന്നെയും കിട്ടിയതൊന്നും പോരെന്ന കോൺഗ്രസിന്റെ വാക്ക് വിശ്വസിച്ച് ആശാവർക്കർമാർ സ്വന്തം കഞ്ഞിയിൽ പാറ്റ ഇടുകയാണ് ചെയ്യുന്നത്. എന്നാൽ അതിന്മേൽ എന്തെങ്കിലും കടുത്ത നടപടി ഉണ്ടാകുമ്പോൾ ഇപ്പോൾ കൂടെ നിൽക്കും എന്ന് പറയുന്ന കോൺഗ്രസ് നേതൃത്വം കൂടെയുണ്ടാവില്ല എന്ന കാര്യം

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
35

പകയുടെ ക്രൂരത: അഞ്ചുപേരുടെ ജീവൻ കവർന്ന അഫാന്റെ കൊലപാതകയാത്ര

February 25, 2025
0

എട്ടുവർഷത്തിനുശേഷം വീണ്ടുമൊരു പൈശാചികമായ കൂട്ടക്കൊലയുടെ വാർത്ത കേട്ടാണ് തലസ്ഥാനം ഉണർന്നത് . ഇന്നലെ വെഞ്ഞാറമൂടാണ് ദാരുണ കൊലപാതകങ്ങൾ നടന്നതെങ്കിൽ അന്ന് കൊലപാതകങ്ങൾ നടന്നത് നഗരഹൃദയത്തിൽ നന്ദൻകോട്ടായിരുന്നു. 2017 ഏപ്രിൽ ഒമ്പതിന് കേഡൽ ജീൻസൺ രാജ എന്ന ചെറുപ്പക്കാരനാണ് മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലുപേരെ വെട്ടിക്കൊലപ്പെടുത്തിയത്. നന്ദൻകോട്ട് ക്ലിഫ് ഹൗസിനു സമീപം ബെയിൽസ് കോമ്പൗണ്ടിൽ എം.ബി.ബി.എസ് ബിരുദധാരിയായ കേഡൽ ആസ്ട്രൽ പ്രൊജക്ഷന്റെ പേരിലായിരുന്നു കൊലപാതകങ്ങൾ നടത്തിയത്. ഡോ.രാജ തങ്കം,ഭാര്യ ഡോ.ജീൻ പത്മ,മകൾ ഡോ.കരോലിൻ,

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
39

ബന്ധുര കാഞ്ചനക്കൂട്ടിലും ബന്ധനം ബന്ധനം തന്നെ: പി.സി. ജോർജിന് ജാമ്യത്തിനായി കടുത്ത പോരാട്ടം

February 25, 2025
0

ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരിൽ” അങ്ങനെ ഒടുവിൽ വില്ലാളി വീരനായിരുന്ന പിസി ജോർജും അഴിക്കുള്ളിലായി. മെഡിക്കൽ കോളേജിലെ പ്രത്യേക സെല്ലിലാണ് അടച്ചിരിക്കുന്നത് ,എങ്കിലും ഫലത്തിൽ ബന്ധനം തന്നെയാണ്. ഇതൊക്കെ ജോർജ് വിളിച്ചുവരുത്തിയ ഏടാകൂടങ്ങളാണന്ന് പ്രത്യേകിച്ച് പറയേണ്ട കാര്യമില്ല . ഒന്നിൽ കൂടുതൽ പ്രാവശ്യം കോടതികൾ ഉപദേശ രൂപേണ പലതും പറഞ്ഞു വിട്ടെങ്കിലും അതിനെല്ലാം പുല്ലുവില നൽകി . ഇനി കോട്ടയം ജില്ലാ കോടതിയിൽ അപ്പീൽ നൽകുകയാണ്

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
33

എറണാകുളം അങ്കമാലി അതിരൂപതയിൽ തർക്കം രൂക്ഷം: ഏകീകൃത കുർബാന നടപ്പാക്കൽ സംബന്ധിച്ച വിവാദം തുടരുന്നു

February 25, 2025
0

തർക്കം രൂക്ഷമായി അതിന്റെ മൂര്ധന്യാവസ്ഥയിൽ നിൽക്കുകയാണ് എറണാകുളം അങ്കമാലി അതിരൂപത. ഒട്ടേറെ സംഭവങ്ങളാണ് കഴിഞ്ഞ നാല് വർഷമായി നടന്നത് , അതും നടക്കാൻ പാടില്ലാത്ത സംഭവങ്ങൾ. അരമന കയ്യേറിയതും ഒഴിപ്പിക്കാൻ വെളുപ്പിന് പോലീസ് കേറിയതും മൂത്രപ്പുരയുടെ മുന്നിൽ പരസ്യമായി വിശുദ്ധ കുർബാനയർപ്പിച്ചു അവഹേളിച്ചതുമൊക്കെ ഈയടുത്ത സമയത്ത് നടന്നതാണ് . സഭാ പിതാക്കന്മാരെ തെറിവിളിച്ചുകൊണ്ട് പ്രകടനം നടത്തിയതും ആ പ്രകടനത്തിൽ വൈദീകരും കന്യാസ്ത്രീകളും അണിനിരന്നതും കേരളം കണ്ട കാഴ്ചയാണ് . ഏകീകൃത

Continue Reading
Kerala Kerala Mex Kerala mx Special Top News
0 min read
76

എഞ്ചിനിയറിംഗ്, മെഡിക്കൽ മാത്രം അല്ല; ഇന്ത്യയിൽ ഉയർന്ന ശമ്പളം ലഭിക്കുന്ന മറ്റു പ്രൊഫഷനുകളും അറിയാം!

February 24, 2025
0

സ്‌കൂൾ പഠനകാലം കഴിയുമ്പോൾ മുതൽ മിക്ക മാതാപിതാക്കൾക്കും , മക്കൾ ആരാകണമെന്ന സ്വപ്‌നമുണ്ടാകും. അത്തരത്തിൽ അവരെ അയക്കാൻ മിക്കവരും തിരഞ്ഞെടുക്കുന്നത് എഞ്ചിനീയറിംഗ് അല്ലെങ്കിൽ മെഡിക്കൽ മേഖലയാണ്. എന്തുകൊണ്ടാണിങ്ങനെ ചെയ്യുന്നതെന്നറിയാമോ ? ഇപ്പോഴും ഇന്ത്യയിൽ ഒരു പ്രൊഫഷണലിന് ഏറ്റവും നല്ല ശമ്പളം ലഭിക്കുന്ന ജോലികളുടെ കൂട്ടത്തിൽ ഇവയുണ്ടയുണ്ടെന്നുള്ളതാണ് കാരണം. ഇവയ്‌ക്ക് പുറമേ അധികമാരും ശ്രദ്ധിക്കാത്ത ചില മേഖലകളിലെ പ്രൊഫഷണലുകളും ഇന്ത്യയിൽ തന്നെ ജോലി ചെയ്‌ത് പണം വാരിക്കൂട്ടുന്നുണ്ട്. അത്തരത്തിൽ ഇക്കഴിഞ്ഞ വർഷം

Continue Reading
Kerala Kerala Mex Kerala mx Special Top News
1 min read
54

സ്വർണവില വീണ്ടും ഉയരത്തിൽ: കേരളത്തിൽ പവന് 64,440 രൂപ; ആഗോള വിപണിയിലും വർധനവ്

February 24, 2025
0

ഒന്ന് ചെറുതായി ആശ്വസിച്ചു വരികയായിരുന്ന സ്വർണപ്രേമികലെ വീണ്ടും ഞെട്ടിക്കുന്ന സ്വർണം . കഴിഞ്ഞ ആഴ്ചയിൽ കുറഞ്ഞ വില കണ്ട്ഇനിയും കുറയുമെന്ന് കരുതി കാത്തിരുന്ന ആളുകളുടെ നെഞ്ചിൽ കിട്ടിയ ഇടിയാണ് വീണ്ടും ഉയരുന്ന സ്വർണവില. വെള്ളിയാഴ്ച വില കുറഞ്ഞ ആശ്വാസം തീരുംമുമ്പേ ശനിയാഴ്ച വില കൂടിയിരുന്നു. പുതിയ ആഴ്ച വ്യാപാരം തുടങ്ങിയ ആദ്യം ദിനം തന്നെ വില നേരിയ തോതിൽ വീണ്ടും വർധിച്ചു. അമേരിക്കയിൽ സുപ്രധാനമായ ചില നീക്കങ്ങൾ നടന്നുവരികയാണെന്നും ഒരുപക്ഷേ,

Continue Reading