ഭാര്യാപിതാവിന്റെ കൊലപാതകം ; പ്രതിക്ക് ജീവപര്യന്തം തടവ്

January 1, 2025
0

അരൂർ : ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്.പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷയുമാണ് ആലപ്പുഴ അഡീഷണൽ ജില്ലാ

വാ​ഹ​ന​ങ്ങ​ളിൽ അ​ഭ്യാ​സ പ്ര​ക​ട​നം ; മൂ​ന്നു പേ​രു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ന്‍റ് ചെ​യ്തു

January 1, 2025
0

കൊ​ച്ചി: ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളു​ടെ മു​ക​ളി​ൽ കയറി അ​ഭ്യാ​സ പ്ര​ക​ട​നം ന​ട​ത്തി​യവർക്കെതിരെ നടപടി. ‍സംഭവത്തിൽ ഡ്രൈ​വ​ർ​മാ​രു​ടെ ലൈ​സ​ൻ​സ് ഒ​രു വ​ർ​ഷ​ത്തേ​ക്ക് സ​സ്പെ​ന്‍റ്

സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കുമെന്ന് രാമചന്ദ്രൻ കടന്നപ്പള്ളി

January 1, 2025
0

കണ്ണൂർ : സംരംഭക ആവാസ വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന സംരംഭകസഭ തൊഴിൽ കൂട്ടായ്മ സൃഷ്ടിക്കാൻ സഹായകമാകുമെന്ന് രജിസ്‌ട്രേഷൻ, പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രൻ

ചണം ഉത്പന്ന ഫാക്ടറിയിൽ തീപ്പിടിത്തം

January 1, 2025
0

ആലപ്പുഴ : ചണം ഉത്പന്ന ഫാക്ടറിയിലുണ്ടായ തീപ്പിടിത്തത്തിൽ ലക്ഷങ്ങളുടെ ഉത്പന്നങ്ങൾ കത്തിനശിച്ചു. ആര്യാട് പഞ്ചായത്ത് 17-ാം വാർഡിൽ തുമ്പോളി ഭാഗത്ത് പ്രവർത്തിക്കുന്ന

കലൂർ നൃത്തപരിപാടി ; പണം ഇടപാടിൽ പോലീസ് കേസെടുത്തു

January 1, 2025
0

കൊച്ചി : കൊച്ചിയിലെ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടി പണം ഇടപാടിൽ കേസെടുത്ത് പോലീസ്. പാലാരിവട്ടം പോലീസ് ആണ് കേസ് എടുത്തത്. പാലാരിവട്ടം

കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

January 1, 2025
0

കാസർഗോഡ് : എ​രു​മ​ക്കു​ള​ത്ത് കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ല്‍ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. കോ​ടോ​ത്ത് സ്വ​ദേ​ശി ബി.​ഷ​ഫീ​ഖ്(33) ആ​ണ് അപകടത്തിൽ മ​രി​ച്ച​ത്.

കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം ; ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്തും

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: നെ​ടു​മ​ങ്ങാ​ട് – ക​ര​കു​ളം എ​ൻ​ജി​നീ​റിം​ഗ് കോ​ള​ജി​നു​ള്ളി​ല്‍ ക​ത്തി​ക്ക​രി​ഞ്ഞ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹം ആ​രു​ടേ​തെ​ന്ന് അ​റി​യാ​നാ​യി ഡി​എ​ൻ​എ പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ഒ​രു​ങ്ങി

കിറ്റ്സിന്റെ അയാട്ട കോഴ്സിൽ സീറ്റൊഴിവ്

January 1, 2025
0

തിരുവനന്തപുരം : ടൂറിസം വകുപ്പിന്റെ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസ് (കിറ്റ്സ്) ൽ IATA

തൃശൂരിലെ യുവാവിന്റെ കൊലപാതകം ; പ്രതികൾ ലഹരിക്ക് അടിമകൾ

January 1, 2025
0

കൊച്ചി : പുതുവത്സര രാത്രി തൃശ്ശൂർ തെക്കിൻകാട് മൈതാനത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളായ വിദ്യാർത്ഥികൾ ലഹരിക്ക് അടിമകളെന്ന് പൊലീസ്. സംഭവത്തിൽ

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം ; മാ​സ്റ്റ​ർ പ്ലാ​നി​ന് മ​ന്ത്രി​സ​ഭാ യോ​ഗം ഇ​ന്ന് അം​ഗീ​കാ​രം ന​ൽ​കും

January 1, 2025
0

ക​ൽ​പ​റ്റ: വ​യ​നാ​ട് മു​ണ്ട​ക്കൈ പു​ന​ര​ധി​വാ​സ പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നി​ന് ഇ​ന്ന് ചേ​രു​ന്ന മ​ന്ത്രി​സ​ഭാ​യോ​ഗം അം​ഗീ​കാ​രം ന​ൽ​കും. ടൗ​ൺ​ഷി​പ്പ് നി​ർ​മ്മാ​ണ​ത്തി​ന് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന്