മൂല്യവർധിത നികുതി: പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി സൗദി

January 1, 2025
0

റിയാദ്: മൂല്യവർധിത നികുതി (വാറ്റ്) ഒടുക്കുന്നതിൽ വീഴ്ചവരുത്തിയതിന് ചുമത്തിയ പിഴകൾ ഒഴിവാക്കുന്നതിന് അനുവദിച്ച ഇളവ് ആറ് മാസത്തേക്ക് കൂടി നീട്ടി നൽകി

പുതുവത്സരാഘോഷ യാത്ര ദുരന്തമായി; കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം

January 1, 2025
0

  ഇടുക്കി: കാർ കൊക്കയിൽ മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം.കുട്ടിക്കാനത്ത് പുതുവത്സരാഘോഷത്തിനെത്തിയ കാഞ്ഞിരപ്പള്ളി ആനിത്തോട്ടം സ്വദേശി ഫൈസൽ ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി

തണ്ണീര്‍മുക്കം ബണ്ട്: ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങും

January 1, 2025
0

തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ഇന്ന് മുതല്‍ അടച്ചുതുടങ്ങാനും ജനുവരി മൂന്നോടെ പൂര്‍ണമായും അടക്കാനും തീരുമാനിച്ചു. തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടറുകള്‍ ക്രമീകരിക്കുന്നതുമായി ബന്ധപ്പെട്ട്

അർത്തുങ്കൽ പള്ളിപ്പെരുന്നാൾ; ദൈനംദിന വിലയിരുത്തലിന് പ്രത്യേക സംഘം -മന്ത്രി പി പ്രസാദ്

January 1, 2025
0

ആലപ്പുഴ: ജനുവരി 10 മുതൽ 27 വരെ നടക്കുന്ന അർത്തുങ്കൽ പള്ളിപ്പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിന് സർക്കാരിൻറെ വിവിധ വകുപ്പുകളുടെ ഭാഗത്തുനിന്നുള്ള പ്രവർത്തനം

കരുതലും കൈത്താങ്ങും: ആലപ്പുഴയിലെ ആദ്യ അദാലത്ത് വെള്ളിയാഴ്ച ചേര്‍ത്തലയില്‍

January 1, 2025
0

പൊതുജനങ്ങളുടെ പരാതി പരിഹരിക്കുന്നതിന് ജില്ലയില്‍ താലൂക്ക് ആസ്ഥാനങ്ങളില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലേക്ക് ആകെ ലഭിച്ചത്

കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി ; ഫ്രാൻ‌സിൽ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്

January 1, 2025
0

പാ​​​​രീ​​​​സ്: കാ​​​​ർ​​​​ഷി​​​​ക പ്ര​​​​തി​​​​സ​​​​ന്ധി​​​​യെ​​​​ത്തു​​​​ട​​​​ർ​​​​ന്ന് ഫ്രാ​​​​ൻ​​​​സി​​​​ലെ കർഷകർ പ്ര​​​​ക്ഷോ​​​​ഭത്തിലേക്ക്. ഞാ​​​​യ​​​​റാ​​​​ഴ്ച പാ​​​​രീ​​​​സ് സ്തം​​​​ഭി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ർ​​​​ഷ​​​​ക ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​നാ​​​​യ റൂ​​​​റ​​​​ൽ കോ​​-​​ഓ​​ർ​​​​ഡി​​​​നേ​​​​ഷ​​​​ൻ ആ​​​​ഹ്വാ​​​​നം ചെ​​​​യ്തു.

വാട്സ്ആപ്പ് പേ ഇനി എല്ലാവർക്കും ; ഉപയോക്തൃ പരിധി ഒഴിവാക്കി

January 1, 2025
0

നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) വാട്സ്ആപ്പ് പേയ്ക്ക് ഏര്‍പ്പെടുത്തിയിരുന്ന ഉപയോക്തൃ പരിധി ഒഴിവാക്കി. ഇതോടെ വാട്സ്ആപ്പ് പേയ്ക്ക് ഇനിമുതല്‍

നിയമസഭ പുസ്തകോത്സവം ; പാനൽ ചർച്ചകളിൽ പുസ്തകഭ്രാന്ത് മുതൽ പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെ

January 1, 2025
0

തിരുവനന്തപുരം : സമകാലീന ഇന്ത്യൻ രാഷ്ട്രീയം, മനുഷ്യനെ ചേർത്തു നിർത്തുന്ന ആത്മീയത തുടങ്ങി പുസ്തകഭ്രാന്തും പെൺകരുത്തിന്റെ ശബ്ദങ്ങൾ വരെയുളള വിഷയങ്ങളിൽ പാനൽ

ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ പി​ടി​യി​ൽ

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: ലഹരി മരുന്നുകളുമായി ന​ഴ്‌​സിം​ഗ് വി​ദ്യാ​ർ​ഥി​ക​ൾ അറസ്റ്റിൽ.എം​ഡി​എം​എ​യും ക​ഞ്ചാ​വു​മാ​യാണ് വി​ദ്യാ​ർ​ഥി​ക​ൾ പോലീസിന്റെ പിടിയിലായത് . മൈ​നാ​ഗ​പ്പ​ള്ളി ശി​വ​ശൈ​ല​ത്തി​ൽ അ​ശ്വി​ൻ (21), സു​ഹൃ​ത്ത്‌

സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം

January 1, 2025
0

എഴുകോൺ: ഒപ്പം ജോലി ചെയ്‌തിരുന്ന സുഹൃത്തിനെ കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം. എഴുകോൺ ഇരുമ്പനങ്ങാട് ചിറ്റാകോട് പാറപ്പുറം മനു ഭവനിൽ മനുവിനെയാണ് (42)