റാപ്പിഡ് സ്‌പോക്കൺ ഇംഗ്ലീഷ് കോഴ്‌സിനൊപ്പം മോണ്ടിസോറി ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിൽ പ്രവേശനം

January 1, 2025
0

നാഷണൽ ചൈൽഡ് ഡെവലപ്‌മെൻ്റ് കൗൺസിൽ (NCDC) സ്ത്രീകളെ ശാക്തീകരിക്കുന്നതിനും ഭാഷാ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള രണ്ട് വ്യത്യസ്തമായ വിദ്യാഭ്യാസ പരിപാടികളിലേക്കുള്ള പ്രവേശനം

വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് ബംഗാളിനോട് തോൽവി

January 1, 2025
0

ഹൈദരാബാദ്: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റിൽ കേരളത്തിന് വീണ്ടും തോൽവി. 24 റൺസിനാണ് ബംഗാൾ കേരളത്തെ തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത

മഞ്ചേരി ജനറൽ ആശുപത്രി നിലനിർത്തി മെഡിക്കൽ കോളേജ് അനുയോജ്യമായ സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കുക: കെവി സഫീർഷ

January 1, 2025
0

മലപ്പുറം: മഞ്ചേരി ജനറൽ ആശുപത്രി അവിടെത്തന്നെ നിലനിർത്തി മെഡിക്കൽ കോളേജ് സമഗ്ര വികസനം സാധ്യമാവുന്നിടത്തേക്ക് മാറ്റി സ്ഥാപിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ലാ

ബൈക്കിൽ സഞ്ചരിച്ച് മദ്യംവിറ്റയാൾ അറസ്റ്റിൽ

January 1, 2025
0

കോട്ടയം : കോട്ടയം നഗരത്തിൽ മദ്യവില്പന നടത്തിയ ആൾ പിടിയിൽ. മണർകാട് സ്വദേശി എം.ടി.മോനായിയെയാണ് എക്സൈസ് അറസ്റ്റ് ചെയ്‌തത്‌. ഫോൺകോളുകൾ വഴി

മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ

January 1, 2025
0

വലപ്പാട്: മണപ്പുറം ഫിനാൻസിനു കീഴിലുള്ള മണപ്പുറം ഗീത രവി പബ്ലിക് സ്കൂളിന് സിബിഎസ്ഇ അഫിലിയേഷൻ ലഭിച്ചു. പാഠ്യ- പാഠ്യേതര മേഖലകളിലെ മികവിന്റെ അടിസ്ഥാനത്തിലാണ്

ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ സിഇഒ ആയി രജത് വര്‍മ്മ മാര്‍ച്ചില്‍ ചുമതലയേല്‍ക്കും

January 1, 2025
0

കൊച്ചി: 2025 മാര്‍ച്ച് ഒന്നിന് ഡിബിഎസ് ബാങ്ക് ഇന്ത്യയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി രജത് വര്‍മ്മ ചുമതലയേല്‍ക്കും. ഫെബ്രുവരി 28ന് സുരോജിത്

ഓ​ട്ടോ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു ; ഒരു മരണം

January 1, 2025
0

തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല​യി​ൽ ഓ​ട്ടോ​റി​ക്ഷ​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒരു മരണം. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്തി​ന് അപകടത്തിൽ ഗു​രു​ത​ര​പ​രി​ക്കേ​റ്റു. അ​രു​വി​ക്ക​ര സ്വ​ദേ​ശി​യാ​യ ഷാ​ലു അ​ജ​യ്

എസ്ഐഎച്ച് ഏഴാം പതിപ്പിന് എഐസിറ്റിഇ-ഗോദ്റെജ് അപ്ലയന്‍സസ് സഹകരണം

January 1, 2025
0

കൊച്ചി: ഗോദ്റെജ് അപ്ലയന്‍സസ് സ്മാര്‍ട്ട് ഇന്ത്യ ഹാക്കത്തണ്‍ (എസ്ഐഎച്ച്) ഏഴാം പതിപ്പിനായി എഐസിടിഇയുമായി  സഹകരണം. ഇതിന്‍റെ ഭാഗമായി 51 സ്ഥലങ്ങളില്‍  നടത്തിയ ഇവന്‍റില്‍ 1,350

ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ടു ; ഒരു മരണം

January 1, 2025
0

കോ​ട്ട​യം: എ​രു​മേ​ലി- ക​ണ​മ​ല റൂ​ട്ടി​ലെ അ​ട്ടി​വ​ള​വി​ല്‍ ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട് ഒ​രാ​ള്‍ മ​രി​ച്ചു. വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​ര്‍ രാ​ജു(51) ആ​ണ് അപകടത്തിൽ

ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡ് 2025 എഡിഷനിലേക്ക് നഴ്‌സുമാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിജയിക്ക് ലഭിക്കുക 250,000 യുഎസ് ഡോളര്‍ സമ്മാനത്തുകയുള്ള പുരസ്‌ക്കാരം

January 1, 2025
0

കൊച്ചി: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍, ആസ്റ്റര്‍ ഗാര്‍ഡിയന്‍സ് ഗ്ലോബല്‍ നഴ്സിങ്ങ് അവാര്‍ഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്‌സുമാര്‍ക്ക്