Your Image Description Your Image Description

അരൂർ : ഭാര്യാപിതാവിനെ കുത്തിക്കൊന്ന കേസിലെ പ്രതിക്ക് ജീവപര്യന്തം തടവ്.പ്രതിക്ക് കഠിനതടവും അരലക്ഷം രൂപ പിഴയും ശിക്ഷയുമാണ് ആലപ്പുഴ അഡീഷണൽ ജില്ലാ കോടതി വിധിച്ചത് . അരൂർ പഞ്ചായത്ത് 14-ാം വാർഡിൽ കായിപ്പുറത്തുവീട്ടിൽ അനിലിനെയാണ് ശിക്ഷിച്ചത്.

2014 ജനുവരി 28-നായിരുന്നു സംഭവം. അരൂർ പതിന്നാലാംവാർഡിൽ കരുത്തുത്തറവീട്ടിൽ ഗോപി (60) യാണ് നെഞ്ചത്തു കുത്തേറ്റതിനെ തുടർന്ന് കൊല്ലപ്പെട്ടത്.

Leave a Reply

Your email address will not be published. Required fields are marked *