മദ്യപിച്ചെത്തിയ ആൾ ആഴിയിലേക്ക് എടുത്തുചാടി; ഗുരുതര പൊള്ളൽ

January 12, 2025
0

പത്തനംതിട്ട: മദ്യപിച്ച് ക്ഷേത്രത്തിലെ ആഴിയിൽ ചാടിയയാൾക്ക് ഗുരുതരമായി പൊള്ളലേറ്റു.ആനന്ദപ്പള്ളിയിലാണ് സംഭവം നടന്നത്. മാത്തൂർ സ്വദേശി അനിൽ കുമാറിനാണ് (47) പൊള്ളലേറ്റത്. ഇയാളെ

‘ഡെയ്‍ലി ലിസൺ’; പുതിയ ഓഡിയോ വാർത്താ ഫീച്ചറുമായി ഗൂഗിൾ

January 12, 2025
0

ഗൂഗിളിന് പുതിയ ഫീച്ചർ വരുന്നു. ലോകത്ത് നടക്കുന്ന പ്രധാന വാർത്തകളിൽ ഓരോ ഉപയോക്താവിന്റെയും അഭിരുചിക്കനുസരിച്ചുള്ളവ ​പ്രത്യേകം തിരഞ്ഞെടുത്ത് ചെറിയ ഓഡിയോ വാർത്തകളാക്കി

പ​ത്ത​നം​തി​ട്ട പീ​ഡ​ന കേ​സി​ൽ മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

January 12, 2025
0

പ​ത്ത​നം​തി​ട്ട: പതി​നെ​ട്ടു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ര​ണ്ടു​വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യി നി​ര​ന്ത​ര ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​യാ​ക്കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൂ​ന്ന് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ . രാ​ത്രി വൈ​കി

പോസ്റ്റ് ഓഫീസുകളിൽ ഇ – കെവൈസിയ്ക്ക് തുടക്കം

January 12, 2025
0

പോസ്റ്റ് ഓഫീസുകളിൽ ആധാര്‍ അധിഷ്ഠിത ബയോമെട്രിക് വഴി സേവിംഗ്‌സ് അക്കൗണ്ട് തുറക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പഴയ അക്കൗണ്ട് ഉടമകളെയും ഇ –

സമയമെടുക്കും; ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീം പ്രഖ്യാപിനത്തിന് കാലതാമസം അറിയിച്ച് ബി.സി.സി.ഐ.

January 12, 2025
0

ചാമ്പ്യൻസ് ട്രോഫിക്കുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിൽ കാലതാമസമെടുക്കുമെന്ന് അറിയിച്ച് ബി.സി.സി.ഐ. ടീമിനെ പ്രഖ്യാപിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 12 ആയിരുന്നു. എന്നാൽ ഇത്

ലവ് ടുഡേയുടെ ഹിന്ദി റീമെയ്ക്ക് ; ട്രെയിലർ പുറത്ത്

January 12, 2025
0

2022ൽ തമിഴിൽ വിജയം കൊയ്‌ത പ്രദീപ് രംഗനാഥന്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു ലവ് ടുഡേ. പ്രദീപ് രംഗനാഥന്‍ തന്നെ നായകനായി എത്തിയ

യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചു

January 12, 2025
0

കണ്ണൂര്‍: യുവതിയെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാക്കയങ്ങാട് ആയിച്ചോത്തെ കരിക്കര ഹൗസില്‍ ഐശ്വര്യ (28) ആണ് മരിച്ചത്. രണ്ടുമാസം

റോഡുകളിൽ നിന്നും 15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ ഒഴിവാക്കും; നടപടി നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്ര

January 12, 2025
0

15 വർഷത്തിന് മുകളിലുള്ള വാഹനങ്ങൾ റോഡുകളിൽ നിന്നും ഒഴിവാക്കുന്നതിനുള്ള നിയമം നടപ്പാക്കാൻ ഒരുങ്ങി മഹാരാഷ്ട്രാ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് സർക്കാർ. ഇതുസംബന്ധിച്ച്

കാർ ദേഹത്തുകൂടി കയറിയിറങ്ങി ; യുവാവിന് ദാരുണാന്ത്യം

January 12, 2025
0

തലശ്ശേരി: സ്‌കൂട്ടറുകള്‍ കൂട്ടിയിടിച്ച് റോഡില്‍ വീണയാള്‍ കാറിനടിയില്‍പ്പെട്ട് മരിച്ചു. പൊന്ന്യം കുണ്ടുചിറ ബുഷറാസില്‍ എം.താഹ മുസമ്മില്‍ (30) ആണ് ദാരുണമായി മരണപ്പെട്ടത്.

രാഹുൽ ഈശ്വറിനെതിരായ നടി ഹണി റോസിന്റെ പരാതി; ഇന്ന് കേസെടുത്തേക്കും

January 12, 2025
0

കൊച്ചി: രാഹുൽ ഈശ്വറിനെതിരെ നടി ഹണി റോസ് നൽകിയ പരാതിയിൽ ഇന്ന് കേസെടുത്തേക്കും.സാമൂഹ്യമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയതിനാണ്. കേസ്. എറണാകുളം സെൻട്രൽ പൊലീസിനാണ് നടി