ഏ​ഴാം നി​ല​യി​ൽ നി​ന്നും വീ​ണ് നി​യ​മ​വി​ദ്യാ​ർ​ഥി മ​രി​ച്ചു

January 12, 2025
0

നോ​യി​ഡ: സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ൽ പാ​ർ​ട്ടി​യി​ൽ പ​ങ്കെ​ടു​ക്ക​വെ കെ​ട്ടി​ട​ത്തി​ന്‍റെ ഏ​ഴാം നി​ല​യി​ൽ നി​ന്നും വീ​ണ് യു​വാ​വ് മ​രി​ച്ചു. നോ​യി​ഡ​യി​ലാ​ണ് അപകടം ഉണ്ടായത്. ഗാ​സി​യാ​ബാ​ദ്

മനുഷ്യന്റെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയും; പുതിയ റോബോർട്ട് പുറത്തിറക്കി അമേരിക്കന്‍ കമ്പനി

January 12, 2025
0

മുഖത്ത് സമ്മിശ്ര വികാരങ്ങള്‍ പ്രകടമാക്കാന്‍ സാധിക്കുന്ന ഹ്യൂമനൈഡ് റോബോട്ടിനെ പുറത്തിറക്കി ടെക് കമ്പനി. ഒറ്റപ്പെടല്‍ അനുഭവിക്കുന്നവര്‍ക്ക് കൂട്ടായി ഒരു പക്ഷെ, ഗേള്‍ഫ്രണ്ടായി

മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയം ; വനിതാ കമ്മിഷന്‍

January 12, 2025
0

ആലപ്പുഴ : മുതിര്‍ന്ന സ്ത്രീകളുടെ ഒറ്റപ്പെടല്‍ സമൂഹം ഗൗരവത്തോടെ കാണേണ്ട വിഷയമാണന്നും അവരുടെ സംരക്ഷണം ഉറപ്പാക്കണമെന്നും കേരള വനിതാ കമ്മിഷന്‍ അംഗം

മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ പി​ടി​യി​ൽ

January 12, 2025
0

പാ​ല​ക്കാ​ട്: കോ​ങ്ങാ​ട് മെ​ത്താ​ഫി​റ്റ​മി​നും ക​ഞ്ചാ​വു​മാ​യി ര​ണ്ട് യു​വാ​ക്ക​ൾ അറസ്റ്റിൽ. കോ​ങ്ങാ​ട് മു​ച്ചീ​രി സ്വ​ദേ​ശി​ക​ളാ​യ സാ​ദി​ക്ക​ലി (22), കൃ​ഷ്ണ​ജി​ത് (23) എ​ന്നി​വരാണ് പിടിയിലായത്.

സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ താത്കാലിക നിയമനം

January 12, 2025
0

ആലപ്പുഴ : ആലപ്പുഴ സഞ്ചരിക്കുന്ന മണ്ണ് പരിശോധന ശാലയിൽ ദിവസ വേതനാടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നു. വി എച്ച് എസ് സി (അഗ്രി)

2025ൽ ഇന്ത്യയുടെ സാമ്പത്തികം അത്രഭദ്രമല്ല; സൂചന നൽകി ഐ.എം.എഫ്

January 12, 2025
0

2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യൻ സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയുണ്ടാകുമെന്ന് സൂചന നൽകി ഐ.എം.എഫ്. ഏജൻസിയുടെ എം.ഡി ക്രിസ്‍റ്റലീന ജോർജിയേവയാണ് ഇക്കാര്യത്തിൽ പ്രതികരണം നടത്തിയിരിക്കുന്നത്.

പ​ത്ത​നം​തി​ട്ട പീ​ഡ​ന​ക്കേ​സിൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു

January 12, 2025
0

പ​ത്ത​നം​തി​ട്ട: കാ​യി​ക​താ​രം ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ൽ സം​സ്ഥാ​ന വ​നി​താ ക​മ്മീ​ഷ​ൻ സ്വ​മേ​ധ​യാ കേ​സെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ അ​ടി​യ​ന്ത​ര​മാ​യി റി​പ്പോ​ർ​ട്ടു ന​ൽ​കാ​ൻ പ​ത്ത​നം​തി​ട്ട എ​സ്പി​ക്ക് ക​മ്മീ​ഷ​ൻ

ദൈവത്തിന്റെ സ്വന്തം നാട്ടിലേക്ക് മെസ്സി എത്തുന്നു; സർപ്രൈസ് പുറത്തുവിട്ട് കായിക മന്ത്രി

January 12, 2025
0

കോഴിക്കോട്: ലയണല്‍ മെസ്സി ഒക്ടോബറില്‍ കേരളത്തിലെത്തും. ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ രണ്ടു വരെ അർജൻ്റീന താരം കേരളത്തിലുണ്ടാവുമെന്ന് കായിക മന്ത്രി

നാല് ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം ; വീണാ ജോർജ്

January 12, 2025
0

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആരോഗ്യ സ്ഥാപനങ്ങൾക്ക് കൂടി നാഷണൽ ക്വാളിറ്റി അഷുറൻസ് സ്റ്റാൻഡേർഡ്സ് (എൻ.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ്

യു പിയിൽ റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​ൻ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു

January 12, 2025
0

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂ​ന്നു​പേ​രു​ടെ നി​ല