Your Image Description Your Image Description

ല​ക്‌​നോ: ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ക​നൗ​ജ് റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കി​ടെ കെ​ട്ടി​ടം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ 20 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇതിൽ മൂ​ന്നു​പേ​രു​ടെ നി​ല ഗു​രു​ത​ര​മാ​ണ്.

23 തൊ​ഴി​ലാ​ളി​ക​ളെ അ​പ​ക​ട​സ്ഥ​ല​ത്ത് ​നി​ന്നും ര​ക്ഷ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ര​ണ്ട​ര​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. സ്റ്റേ​ഷ​നി​ലെ​ത്തി​യ ജ​ന​ക്കൂ​ട്ടം പൊ​ടി​പ​ട​ല​ങ്ങ​ൾ​ക്കു​ള്ളി​ൽ പെ​ട്ട​തോ​ടെ ര​ക്ഷാ​പ്ര​വ​ർ​ത്ത​നം തു​ട​ക്ക​ത്തി​ൽ ഏ​റെ ദു​ഷ്ക​ര​മാ​യി​രു​ന്നു.

 

Leave a Reply

Your email address will not be published. Required fields are marked *