നാടകം കളിക്കരുത് ; ചെമ്മണൂരിനെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി

January 15, 2025
0

കൊച്ചി: ഹണി റോസിന്റെ പരാതിയിലെടുത്ത കേസില്‍ ജാമ്യം ലഭിച്ചിട്ടും പുറത്തിറങ്ങുന്നത് വൈകിപ്പിച്ച ബോബി ചെമ്മണൂരിനെതിരെ രൂക്ഷപരാമര്‍ശങ്ങളുമായി ഹൈക്കോടതി.ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന് പു​റ​ത്തി​റ​ങ്ങാ​നു​ള്ള ജാ​മ്യ

പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്

January 15, 2025
0

ഉപ്പുതറ : പെരുന്തേനീച്ചയുടെ കുത്തേറ്റ് രണ്ടുപേർക്ക് പരിക്ക്. ആലടി ചേലക്കൽ തങ്കൻ, പരപ്പ് മണ്ണഞ്ചേരിൽ ജോളി എന്നിവർക്കാണ് കുത്തേറ്റത്. ബൈക്കിൽ യാത്ര

തെരുവുനായ കുറുകെച്ചാടി ; ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു

January 15, 2025
0

കടയ്ക്കാവൂർ : തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർ മരിച്ചു. കടയ്ക്കാവൂർ പള്ളിപുരയിടം വീട്ടിൽ അലക്സാണ്ടറാ(38)ണ്‌ മരിച്ചത്. അപകടത്തിൽ രണ്ടു

അ​മ​ര​ക്കു​നി​യിൽ വീണ്ടും ക​ടു​വയുടെ ആക്രമണം

January 15, 2025
0

വ​യ​നാ​ട്: അ​മ​ര​ക്കു​നി​യി​ൽ വീ​ണ്ടും ആ​ടി​നെ ക​ടി​ച്ചു​കൊ​ന്ന് ക​ടു​വ.  തൂ​പ്ര അ​ങ്ക​ണ​വാ​ടി​ക്കു സ​മീ​പം ച​ന്ദ്ര​ന്‍റെ ആ​ടി​നെ​യാ​ണ് ക​ടു​വ പി​ടി​ച്ച​ത്.ഇ​തോ​ടെ, നി​ല​വി​ൽ ക​ടു​വ കൊ​ന്ന

ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി

January 15, 2025
0

കൊ​ച്ചി: ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ ജാ​മ്യം ല​ഭി​ച്ച ബോ​ബി ചെ​മ്മ​ണ്ണൂ​ര്‍ ജ​യി​ല്‍ മോ​ചി​ത​നാ​യി. കോ​ട​തി ഇ​ന്ന് ജാ​മ്യാ​പ​ക്ഷ വീ​ണ്ടും പ​രി​ഗ​ണി​ക്കാ​നി​രി​ക്കെ​യാ​ണ് ജയിൽ

സംസ്ഥാനത്ത് സ്വര്‍ണ വില കൂടി

January 15, 2025
0

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. 80 രൂപ കൂടി പവന് 58,720 രൂപയായി. ഗ്രാമിനാകട്ടെ 7340 രൂപയുമായി. രാജ്യത്തെ

ഉന്നതവിദ്യാഭ്യാസത്തിൽ രാജ്യാന്തരനിലവാരം ഉറപ്പാക്കും ; കെ.എൻ ബാലഗോപാൽ

January 15, 2025
0

കൊച്ചി: വിദേശ രാജ്യങ്ങളിലേതുപോലെ ഗുണനിലവാരമുള്ള വിദ്യാഭ്യാസം കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഉറപ്പുവരുത്തുന്നതിനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ പറഞ്ഞു.

ബോ​ബി ചെ​മ്മ​ണ്ണൂ​രി​ന്‍റെ ജാമ്യം ; അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി

January 15, 2025
0

കൊ​ച്ചി: ബോ​ബി ചെ​മ്മ​ണ്ണൂ​രി​നെ​തി​രാ​യ ലൈം​ഗി​ക അ​ധി​ക്ഷേ​പ കേ​സി​ല്‍ അ​സാ​ധാ​ര​ണ ന​ട​പ​ടി​യു​മാ​യി ഹൈ​ക്കോ​ട​തി. ബോ​ബി​യു​ടെ ജാ​മ്യ​ഹ​ര്‍​ജി ഹൈ​ക്കോ​ട​തി ഇ​ന്ന് വീ​ണ്ടും പ​രി​ഗ​ണി​ക്കും. ജ​സ്റ്റീ​സ്

സംസ്ഥാനത്ത് ഇന്ന് മ​ഴ​യ്ക്ക് സാ​ധ്യ​ത

January 15, 2025
0

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഇ​ന്ന് എ​ല്ലാ ജി​ല്ല​ക​ളി​ൽ മ​ഴ​യ്ക്ക് സാ​ധ്യ​ത. അ​തേ​സ​മ​യം, കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പി​ന്‍റെ അ​ഞ്ചു​ദി​വ​സ​ത്തെ കാ​ലാ​വ​സ്ഥാ പ്ര​വ​ച​നം അ​നു​സ​രി​ച്ച് ശ​നി​യാ​ഴ്ച

തൃ​ശൂ​രി​ൽ മൂ​ന്ന് യു​വാ​ക്ക​ൾ​ക്ക് വെ​ട്ടേ​റ്റു

January 15, 2025
0

തൃ​ശൂ​ര്‍: വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് പ​ട്ടി​ക്കാ​ട് പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ല്‍ യു​വാ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റു. മാ​രാ​യ്ക്ക​ല്‍ സ്വ​ദേ​ശി പ്ര​ജോ​ദ്, പീ​ച്ചി സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍,