Your Image Description Your Image Description

തൃ​ശൂ​ര്‍: വാ​ക്ക് ത​ര്‍​ക്ക​ത്തെ തു​ട​ര്‍​ന്ന് പ​ട്ടി​ക്കാ​ട് പീ​ച്ചി റോ​ഡ് ജം​ഗ്ഷ​നി​ല്‍ യു​വാ​ക്ക​ള്‍​ക്ക് വെ​ട്ടേ​റ്റു. മാ​രാ​യ്ക്ക​ല്‍ സ്വ​ദേ​ശി പ്ര​ജോ​ദ്, പീ​ച്ചി സ്വ​ദേ​ശി​ക​ളാ​യ രാ​ഹു​ല്‍, പ്രി​ന്‍​സ് എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

പ്ര​ജോ​ദി​നെ ജൂ​ബി​ലി മി​ഷ​ന്‍ ആ​ശു​പ​ത്രി​യി​ലും മ​റ്റ് ര​ണ്ടു​പേ​രെ തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് ആക്രമണം ഉണ്ടായത്.സംഭവത്തിൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Leave a Reply

Your email address will not be published. Required fields are marked *