സംസ്ഥാനത്ത് 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കും

January 15, 2025
0

തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചന. ചെക്ക് പോസ്റ്റുകള്‍ വഴി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിനെ

വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ

January 15, 2025
0

ആലപ്പുഴ : അസാധാരണ വൈകല്യത്തോടെ ജനിച്ച കുഞ്ഞ് അതീവ ഗുരുതരാവസ്ഥയിൽ. ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിലാണ് കുഞ്ഞ് ചികിത്സയിലുള്ളത്.

കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ

January 15, 2025
0

പെരുമ്പാവൂർ : കഞ്ചാവുമായി ഒരാൾ എക്സൈസ് പിടിയിൽ. പള്ളിപ്രം ജങ്ഷന് സമീപത്ത് നിന്ന് 1.143 കിലോഗ്രാം കഞ്ചാവുമായി മുർഷിദാബാദ് സ്വദേശി സാധൻ

ഡ​ൽ​ഹി​യി​ൽ മൂ​ട​ൽ​മ​ഞ്ഞ് ; ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി

January 15, 2025
0

ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ന​ത്ത മൂ​ട​ൽ​മ​ഞ്ഞി​നെ തു​ട​ർ​ന്ന് ഏ​ഴ് വി​മാ​ന​ങ്ങ​ൾ റ​ദ്ദാ​ക്കി. നി​ര​വ​ധി വി​മാ​ന​ങ്ങ​ൾ വൈ​കു​ക​യാ​ണ്. 184 വി​മാ​ന​ങ്ങ​ളാ​ണ് വൈ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള

അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു

January 15, 2025
0

പ​ത്ത​നം​തി​ട്ട: അ​യ്യ​പ്പ ഭ​ക്ത​ൻ ഷോ​ക്കേ​റ്റ് മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി നാ​ഗ​രാ​ജു രാ​ജ​പ്പ​ൻ (54) ആ​ണ് മ​രി​ച്ച​ത്. വൈ​ദ്യു​തി കമ്പയിൽ ​നി​ന്നും ഷോ​ക്കേ​റ്റത്.

അപ്പാർട്ട്മെന്റിൽ അതിക്രമിച്ചുകയറി അക്രമം ; പ്രതി അറസ്റ്റിൽ

January 15, 2025
0

കളമശ്ശേരി : കൈപ്പടമുകളിൽ അപ്പാർട്ട്മെന്റിൽ കയറി ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. വാതിൽ പൊളിച്ച് മാരകായുധങ്ങളുമായി അതിക്രമിച്ചുകയറി യുവാക്കളെ തലയ്ക്കടിച്ച് ഗുരുതര

ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു

January 15, 2025
0

കാ​ഞ്ഞാ​ർ: ഇ​ടു​ക്കി കാ​ഞ്ഞാ​റി​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​രു​ടെ വാ​ഹ​നം അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ടു. നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട വാ​ഹ​നം താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ത്തി​ൽ പ​ത്ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​വ​ർ

നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ മൃതദേഹം കണ്ടെത്തി

January 15, 2025
0

കാ​സ​ർ​ഗോ​ഡ്: നി​ർ​ത്തി​യി​ട്ട ലോ​റി​യി​ൽ ഡ്രൈ​വ​റെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. കാ​സ​ർ​ഗോ​ഡ് പൈ​വ​ളി​ഗ കാ​യ​ർ​ക്ക​ട്ട​യി​ലാ​ണ് സം​ഭ​വം നടന്നത്. ഖാ​യാ​ർ​പ​ദ​വ് സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഹാ​ഷി​ഫ്

പ​ത്ത​നം​തി​ട്ട പീ​ഡ​ന​ക്കേ​സിൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

January 15, 2025
0

പ​ത്ത​നം​തി​ട്ട: പ​തി​നെ​ട്ടു​കാ​രി​യെ ലൈം​ഗി​ക പീ​ഡ​ന​ത്തി​നു വി​ധേ​യ​മാ​ക്കി​യ കേ​സി​ൽ ര​ണ്ട് പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ. അ​തി​ജീ​വി​ത​യു​ടെ നാ​ട്ടു​കാ​ര​നും സ​ഹ​പാ​ഠി​യു​മാ​ണ് പി​ടി​യി​ലാ​യ​ത്. കേ​സി​ൽ ഇ​തു​വ​രെ

ഇരിക്കൂർ അഗ്രിഫെസ്റ്റിന് തുടക്കമായി

January 15, 2025
0

കണ്ണൂർ : ഇരിക്കൂർ കർഷക സംഗമം അഗ്രിഫെസ്റ്റ് 2025 ന് ആലക്കോട് നടുപ്പറമ്പിൽ സ്പോർട്സ് സിറ്റിയിൽ തുടക്കമായി. ഫെസ്റ്റിനോടനുബന്ധിച്ചുള്ള കാർഷിക പ്രദർശനങ്ങളുടെ