ന​ട​ൻ സെ​യ്ഫ് അ​ലി ഖാ​ന് മോ​ഷ്ടാ​വി​ന്‍റെ കു​ത്തേ​റ്റു

January 16, 2025
0

മും​ബൈ: ബോ​ളി​വു​ഡ് താ​രം സെ​യ്ഫ് അ​ലി ഖാ​ന് മോ​ഷ്ടാ​വി​ന്‍റെ കു​ത്തേ​റ്റു. ഇ​ന്ന് പു​ല​ർ​ച്ചെ 2.30ഓ​ടെ​യാ​ണ് ആക്രമണം ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മും​ബൈ ബാ​ന്ദ്ര​യി​ലെ

വനനിയമഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്‌ത്‌ ഡോ. ജിതേഷ്ജി

January 16, 2025
0

ഇടുക്കി : അടിസ്ഥാന വർഗമായ കർഷകന്റെ ജീവിതത്തെയും ജീവനോപാധിയെയും പ്രതികൂലമാക്കുന്ന കരിനിയമങ്ങൾ നടപ്പിലാക്കപ്പെട്ടരുതെന്നും വനനിയമഭേദഗതി ബിൽ പിൻവലിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്നും രാജ്യത്തെ

കൊതുകിനെ തുരത്താൻ സ്മാർട്ട് ട്രാപ്പുകൾ ; പദ്ധതിയുമായി ഷാര്‍ജ

January 16, 2025
0

ഷാര്‍ജ: വർദ്ധിച്ചു വരുന്ന കൊതുക് ശല്യത്തിന് സമഗ്ര ക്യാമ്പയിനുമായി ഷാര്‍ജ സിറ്റി മുനിസിപ്പാലിറ്റി. കൊതുകുകളുടെ വ്യാപനം കണ്ടെത്തുന്നതിനായി നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി

മാര്‍ബര്‍ഗ് വൈറസ് രോഗം ; ടാന്‍സാനിയയില്‍ എട്ട് മരണം

January 16, 2025
0

ദൊ​ഡൊ​മ: മാ​ര്‍ബ​ര്‍ഗ് വൈ​റ​സ് ടാ​ൻ​സാ​നി​യ​യിൽ പ​ട​രു​ന്നു. വ​ട​ക്ക​ന്‍ ടാ​ന്‍സാ​നി​യ​യി​ല്‍ മാ​ര്‍ബ​ര്‍ഗ് രോ​ഗം ബാ​ധി​ച്ച് എ​ട്ടു​പേ​ര്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ സം​ഘ​ട​ന. ക​ഴി​ഞ്ഞ പ​ത്തി​ന്

സ്ക്രീൻ ടൈം കുറയ്ക്കണോ; പരീക്ഷിക്കാം ആപ്പിൾ പറയുന്ന ഈ മൂന്ന് ട്രിക്കുകൾ

January 16, 2025
0

പുതുതലമുറ അഭിമുഖീകരിക്കുന്ന സ്ക്രീൻ ടൈം എന്ന വലിയ പ്രശ്നം കുറയ്ക്കാന്‍ സഹായിക്കുന്ന മൂന്ന് ടിപ്പ്‌സുമായി ആപ്പിള്‍ രംഗത്ത്. അവരുടെ ഏറ്റവും പുതിയ

ഖാ​​​ലി​​​ദ സി​​​യ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കുറ്റവിമുക്തയായി

January 16, 2025
0

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ലെ മു​​​ൻ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ഖാ​​​ലി​​​ദ സി​​​യ അ​​​ഴി​​​മ​​​തി​​​ക്കേ​​​സി​​​ൽ കുറ്റവിമുക്തയായി. 2001 മു​​​ത​​​ൽ 2006 വ​​​രെ​​​യു​​​ള്ള ഭ​​​ര​​​ണ​​​ത്തി​​​നി​​​ടെ അ​​​നാ​​​ഥാ​​​ല​​​യ​​​ത്തി​​​നു ല​​ഭി​​​ച്ച വി​​​ദേ​​​ശ​​​ഫ​​​ണ്ട്

രാ​​​ജ്യ​​​ത്തി​​​ന് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ പൗ​​​ര​​​ത്വം റ​​​ദ്ദാക്കും ; സ്വീഡൻ

January 16, 2025
0

സ്റ്റോ​​​ക്ഹോം: രാ​​​ജ്യ​​​ത്തി​​​ന് ഭീ​​​ഷ​​​ണി ഉ​​​യ​​​ർ​​​ത്തു​​​ന്ന​​​വ​​​രു​​​ടെ പൗ​​​ര​​​ത്വം റ​​​ദ്ദാ​​​ക്കുമെന്ന് സ്വീഡൻ സർക്കാർ.ഇതുമായി ബന്ധപ്പെട്ട് ഭ​​​ര​​​ണ​​​ഘ​​​ട​​​ന ഭേ​​​ദ​​​ഗ​​​തി ചെ​​​യ്യു​​​ന്ന​​​തി​​​നെ​​​ക്കു​​​റി​​​ച്ച് സ്വീഡൻ സർക്കാർ ചർച്ച നടത്തുന്നുണ്ട്.

ഇ​​​ന്തോ​​​നേ​​​ഷ്യ​​​യിൽ അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു

January 16, 2025
0

ജ​​​ക്കാ​​​ർ​​​ത്ത: കി​​​ഴ​​​ക്ക​​​ൻ ഇ​​​ന്തോ​​​നേ​​​ഷ്യ​​​യി​​​ലെ ഹ​​​ൽ​​​മ​​​ഹേ​​​ര പ്ര​​​ദേ​​​ശ​​​ത്തു സ്ഥി​​​തിചെ​​​യ്യു​​​ന്ന ഇ​​​ബു അ​​​ഗ്നി​​​പ​​​ർ​​​വ​​​തം പൊ​​​ട്ടി​​​ത്തെ​​​റി​​​ച്ചു. ചാ​​​ര​​​വും പു​​​ക​​​യും നാ​​​ലു കി​​​ലോ​​​മീ​​​റ്റ​​​ർ ഉ​​​യ​​​ര​​​​ത്തി​​​ലെ​​​ത്തി. അ​​​ഗ്നി​​​പ​​​ർ​​​വ​​​ത​​​ത്തി​​​ന് അ​​​ഞ്ചു

വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌

January 16, 2025
0

കൊച്ചി: മികച്ച കളിക്കാരനായ പുതിയ വിദേശ താരത്തെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്‌. മോണ്ടിനെഗ്രിന്‍ ഡിഫന്‍സീവ് മിഡ്ഫീല്‍ഡര്‍ ദൂസാന്‍ ലഗാറ്റോറിനെയാണ് കേരള ബ്ലാസ്റ്റേഴ്‌സ്

​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

January 16, 2025
0

കോ​ഴി​ക്കോ​ട്: പ​യ്യോ​ളി​യി​ൽ ​എം​ഡി​എം​എ​യു​മാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ. കാ​റി​ൽ എം​ഡി​എം​എ ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് യു​വാ​വ് പി​ടി​യി​ലാ​യ​ത്. തി​ക്കോ​ടി പ​ള്ളി​ത്താ​ഴ ഹാ​ഷിം ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്,