പ​ത്ത​നം​തി​ട്ട പീഡനക്കേസിൽ അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ൽ

January 16, 2025
0

പ​ത്ത​നം​തി​ട്ട: പെ​ൺ​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ഞ്ചു​പേ​ർ കൂ​ടി അ​റ​സ്റ്റി​ലാ​യി. ഇ​ല​വും​തി​ട്ട പോ​ലീ​സ് പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത ഒ​രു കേ​സി​ലെ കു​റ്റാ​രോ​പി​ത​നു​ൾ​പ്പെ​ടെ​യാ​ണ്

ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ മേ​ധാ​വി അ​റ​സ്റ്റി​ല്‍

January 16, 2025
0

കോ​ട്ട​യം: ഇ.​പി.​ജ​യ​രാ​ജ​ന്‍റെ ആ​ത്മ​ക​ഥാ വി​വാ​ദ​ത്തി​ല്‍ ഡി​സി ബു​ക്‌​സ് പ​ബ്ലി​ക്കേ​ഷ​ന്‍ വി​ഭാ​ഗം മു​ൻ മേ​ധാ​വി എ.​വി.​ശ്രീ​കു​മാ​ര്‍ അ​റ​സ്റ്റി​ല്‍. മു​ന്‍​കൂ​ര്‍ ജാ​മ്യം ഉള്ളതിനാൽ അ​റ​സ്റ്റ്

കർഷകരുടെ പ്രശ്നങ്ങൾക്ക് ആശ്വാസവുമായി കാർഷിക വിദ്യാർത്ഥികൾ..

January 16, 2025
0

കോയമ്പത്തൂർ: ഗ്രാമീണ കാർഷിക പ്രവൃത്തി പരിചയത്തിന്റെ ഭാഗമായി അമൃത കാർഷിക കോളേജിലെ അവസാനവർഷ വിദ്യാർത്ഥികൾ വടപുടൂർ പഞ്ചായത്തിലെ കർഷകർക്ക് ബോധവൽക്കരണം നൽകി.കന്നുകാലികളുടെ

കർഷക സമൂഹത്തെ സഹായിച്ച് വിദ്യാർഥികൾ

January 16, 2025
0

കോയമ്പത്തൂർ : റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് (RAWE) പ്രോഗ്രാമിൻ്റെ ഭാഗമായി അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ അവസാന വർഷ

സം​സ്ഥാ​ന​ത്ത് കുതിച്ചുയർന്ന് സ്വർണവില

January 16, 2025
0

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല ഉയർന്നു. പ​വ​ന് 400 രൂ​പ​യും ഗ്രാ​മി​ന് 50 രൂ​പ​യു​മാ​ണ് ഇ​ന്നു വ​ർ​ധി​ച്ച​ത്. ഇ​തോ​ടെ, ഒ​രു പ​വ​ൻ സ്വ​ർ​ണ​ത്തി​ന്

ഫാസ്റ്റ്ട്രാക്ക് കോടതിയിൽ ഓഫീസ് അറ്റൻഡന്റ് ഒഴിവ്

January 16, 2025
0

കോട്ടയം : ചങ്ങനാശേരി ഫാസ്റ്റ്ട്രാക്ക് പ്രത്യേക കോടതിയിൽ ഓഫീസ് അറ്റൻഡന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നിയമ വകുപ്പിൽ

പോക്സോ കേസ് പ്രതിക്ക് കഠിനതടവും പിഴയും

January 16, 2025
0

അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം കാണിച്ച കേസിൽ പ്രതിക്ക് കഠിനതടവും പിഴയും.പെരിങ്ങനാട് പാറക്കൂട്ടം തറയിൽ പുത്തൻവീട്ടിൽ രാധാകൃഷ്ണപിള്ളയെ (59) ആണ്

അധ്യാപക നിയമനം ; അപേക്ഷ ക്ഷണിച്ചു

January 16, 2025
0

പത്തനംതിട്ട : വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍

ആഭരണം കവർന്ന കേസിൽ യുപിക്കാരായ പ്രതികൾ അറസ്റ്റിൽ

January 16, 2025
0

അമ്പലപ്പുഴ : പുന്നപ്ര തൂക്കുകുളത്ത് വീട്ടിൽ കയറി യുവതിയുടെയും മൂന്ന് മാസം പ്രായമുള്ള കുഞ്ഞിന്റെയും ആഭരണങ്ങൾ മോഷ്ടിച്ച കേസിൽ അച്ഛനും മകനും

15 വയസുകാരിയെ പീഡിപ്പിച്ചു ; പെൺകുട്ടിയുടെ അമ്മയും യുവാവും അറസ്റ്റിൽ

January 16, 2025
0

പത്തനംതിട്ട: അമ്മയുടെ അറിവോടെ 15 വയസുകാരിയെ വിവാഹം ചെയ്ത് മൂന്നാറിലെത്തിച്ച് പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. ഇലന്തൂർ ഇടപ്പരിയാരം സ്വദേശി അമൽ