Your Image Description Your Image Description

പത്തനംതിട്ട : വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ (ആണ്‍കുട്ടികള്‍) താമസിച്ചു പഠിപ്പിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. എച്ച്എസ്എസ് -ഹ്യുമാനിറ്റിക്‌സ് വിഷയങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദാനന്തര ബിരുദവും ബി-എഡും, എച്ച്എസ്- സയന്‍സ് വിഷയങ്ങളില്‍ ബിരുദവും ബി-എഡും, യുപി ബിരുദവും ബി -എഡ് / ഡിഎഡ് എന്നിവയാണ് യോഗ്യതകള്‍.

ജനുവരി 18 ന് രാവിലെ 10ന് വടശ്ശേരിക്കര മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ നടക്കുന്ന വോക്ക് ഇന്‍ ഇന്റര്‍വ്യൂവില്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. 40 വയസ് തികയാന്‍ പാടില്ല. ഫോണ്‍ : 9447859959.

Leave a Reply

Your email address will not be published. Required fields are marked *